National

പ്രധാനമന്ത്രി ഇന്ത്യയെ അമേരിക്കക്ക് വിറ്റു ;വ്യാപാരക്കരാറിൽ മോദി സമ്മർദത്തിന് വഴിപ്പെട്ടോ; എപ്സ്റ്റീൻ ഫയൽ ഉയർത്തി രാഹുൽ ഗാന്ധിയുടെ ആരോപണം

ന്യൂഡൽഹി: ഇന്ത്യ- യുഎസ് വ്യാപാര കരാറിലൂടെ പ്രധാനമന്ത്രി രാജ്യത്തെ വിറ്റുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ കുറച്ച് മാസങ്ങളായി മുടങ്ങിക്കിടന്ന യുഎസ്- ഇന്ത്യ വ്യാപാര കരാറിൽ ഇന്നലെ രാത്രി നരേന്ദ്രമോദി ഒപ്പുവച്ചു. കടുത്ത സമ്മർദങ്ങൾക്ക് വഴങ്ങിയാണ് മോദി കരാറിൽ ഒപ്പുവച്ചത്. തന്റെ പ്രതിച്ഛായ തകർന്നേക്കാമെന്നാണ് അദ്ദേഹം ഭയപ്പെടുന്നുണ്ടെന്നും രാഹുൽ ഗാന്ധി പാർലമെന്റിന്...

മെറ്റക്ക് മുന്നറിയിപ്പുമായി സുപ്രിംകോടതി; ‘നിയമം പാലിക്കാനായില്ലെങ്കിൽ രാജ്യം വിട്ടുപോകണം, ജനങ്ങളുടെ സ്വകാര്യത വെച്ച് കളിക്കാൻ അനുവദിക്കില്ല

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതില്‍ ടെക് ഭീമനായ മെറ്റക്ക് കടുത്ത മുന്നറിയിപ്പുമായി സുപ്രിംകോടതി. ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ വെച്ച് കളിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഡാറ്റ പങ്കിടലിന്റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുതെന്നും കൂടുതൽ തീവ്രമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ നേതൃത്വത്തിലുള്ള...

വിദേശത്തുനിന്ന് നാട്ടിലേക്ക് കൂടുതല്‍ സ്വർണം കൊണ്ടുവരാം; നിയന്ത്രണത്തില്‍ മാറ്റം

ന്യൂഡല്‍ഹി: വിദേശത്തുനിന്ന് നാട്ടിലേക്ക് സ്വർണം കൊണ്ടുവരുന്നതിനുള്ള നികുതിരഹിത പരിധി സർക്കാർ പരിഷ്‌കരിച്ചു. തീരുവ നൽകാതെ പുരുഷന്മാർക്ക് 20 ഗ്രാം വരെയും സ്ത്രീകൾക്ക് 40 ഗ്രാം വരെയും സ്വർണം നാട്ടിലേക്ക് കൊണ്ടുവരാം. ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് നിർദേശം. സ്വർണ നാണയങ്ങൾക്കോ കട്ടികൾക്കോ ആനുകൂല്യം ലഭിക്കില്ല. ഒരു വർഷമെങ്കിലും വിദേശത്ത് താമസിച്ചവർക്ക് മാത്രമേ ഇളവ് ലഭിക്കൂ എന്ന...

പാൻ-ആധാർ ലിങ്ക് ചെയ്തില്ലേ? അവസാന അവസരം നഷ്ടപ്പെടുത്തിയവർ ചെയ്യേണ്ടത് എന്ത്

ഒരു പൗരന്റെ പ്രധാന രേഖകളാണ് പാനും ആധാറും. ഇവ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധിയെക്കുറിച്ച് ആളുകൾക്കിടയിൽ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങൾ ഈ ആശയക്കുഴപ്പം വർദ്ധിപ്പിച്ചു എന്നുതന്നെ പറയാം. സത്യാവസ്ഥ അറിയേണ്ടത് പ്രധാനമാണ്, കാരണം ഇത് നിങ്ങളുടെ ബാങ്കിംഗ്, നികുതി സംബന്ധമായ കാര്യങ്ങളെ നേരിട്ട് ബാധിക്കും. ഇതുവരെ, പാൻ-ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടുന്നതിനെക്കുറിച്ച് സർക്കാരോ...

‘എ ഐ പറഞ്ഞു, എച്ച്ഐവി പ്രതിരോധ മരുന്ന് കഴിച്ചു’; യുവാവ് ഗുരുതരാവസ്ഥയില്‍

ന്യൂഡൽഹി:ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) നിര്‍ദേശ പ്രകാരം എച്ച്ഐവി പ്രതിരോധ മരുന്നുകൾ കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. ന്യൂഡല്‍ഹിയിലെ 45കാരനാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെയാണ് യുവാവ് പ്രതിരോധ മരുന്ന് കഴിച്ചതെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. എച്ച്ഐവി ബാധിച്ച ശേഷമാണ് ജീവന് പോലും ഭീഷണിയാകാന്‍ സാധ്യതയുള്ള മരുന്ന് ഇയാള്‍ കഴിച്ചത്....

സിഗരറ്റും പാന്‍ മസാലയും വിലയിലും പൊള്ളിക്കും; നികുതി വര്‍ധിപ്പിച്ച് പുകവലി ഉപേക്ഷിക്കാന്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍; ഇന്ന് മുതല്‍ വില കൂടും

ന്യൂഡൽഹി: പുകയില ഉത്പന്നങ്ങൾക്കും പാൻ മസാലയ്ക്കും ഇന്നുമുതൽ വില കൂടും. നികുതി വർധിപ്പിച്ച് ഇത്തരം ഉത്പന്നങ്ങളെ കർശനമായി നിയന്ത്രിക്കാനുള്ള തീരുമാനം നേരത്തെതന്നെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി ഒന്നുമുതൽ പുതിയ വില നിലവിൽ വരുമെന്നായിരുന്നു പ്രഖ്യാപനം. ഈ ഉത്പന്നങ്ങൾക്കുമേൽ എക്സൈസ് തീരുവയും പാൻ മസാലയ്ക്ക് ആരോഗ്യ, ദേശീയ സുരക്ഷാ സെസും ഏർപ്പെടുത്തിയിട്ടുണ്ട്. 2017 ജൂലായിൽ ജിഎസ്ടി ആരംഭിച്ചപ്പോൾ മുതൽ...

കേരളത്തെ തഴഞ്ഞ് കേന്ദ്ര ബജറ്റ്; എയിംസ് അടക്കം പ്രഖ്യാപനമില്ല, അതിവേഗ റെയില്‍ പദ്ധതിയിലും നിരാശ

ദില്ലി: 1 മണിക്കൂർ 26 മിനിറ്റ് നീണ്ടുനിന്ന ബജറ്റ് അവതരണം ധനമന്ത്രി നി‍ർമ്മല സീതാരാമൻ പൂർത്തിയാക്കുമ്പോൾ കേരളത്തിന് നിരാശയാണ് ബാക്കിയായത്. എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണ് ഫലം. വേഗ റെയില്‍ ഇടനാഴിയിലും കേരളത്തെ പരിഗണിച്ചില്ല. മുംബൈ - പൂനെ, പൂനെ - ഹൈദരാബാദ്, ഹൈദരാബാദ് - ബെം​ഗളൂരു, ഹൈദരാബാദ് - ചെന്നൈ, ചെന്നൈ...

പ്രവാസികൾക്കും വിദേശ മലയാളികൾക്കും ആശ്വാസം! പണം അയക്കാൻ ഇനി ചെലവ് കുറയും

കേന്ദ്ര ബജറ്റിൽ വിദേശ നിക്ഷേപകർക്കും പ്രവാസികൾക്കും ആശ്വാസം നൽകുന്ന ചില സുപ്രധാന പ്രഖ്യാപനങ്ങൾ കൂടി ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തി. വിദേശത്തേക്ക് പണം അയക്കുന്നതിനുള്ള നികുതി കുറയ്ക്കുമെന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. പഠനാവശ്യങ്ങൾക്കും കുടുംബാംഗങ്ങൾക്കും മറ്റുമായി വിദേശത്തേക്ക് പണം അയക്കുന്ന സാധാരണക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. വ്യോമയാന മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിമാനങ്ങളുടെ ഭാഗങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന...

‘നെഞ്ചിൽ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും തകർത്ത് പുറത്തുകടന്നു’; സി ജെ റോയിയുടെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്

ബെംഗളൂരു: ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. മരണ കാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശം തുളഞ്ഞു കയറിയുണ്ടായ പരിക്കാണ്. ഇരു അവയവങ്ങളും തകര്‍ത്ത് വെടിയുണ്ട പുറത്തു പോയി. 6.35എംഎം വലിപ്പമുള്ള വെടിയുണ്ട ശരീരത്തില്‍ നിന്ന് കണ്ടെത്തി. വെടിമരുന്നിന്റെയും ശരീര ഭാഗങ്ങളുടെയും സാമ്പില്‍ ഫോറന്‍സിക് ലാബിലേക്ക്...

‘ഹിന്ദുവിനോട് സ്‌നേഹമുണ്ടെങ്കില്‍ ബീഫ് കയറ്റുമതി നിരോധിക്കൂ’; യോഗിയെ വെല്ലുവിളിച്ച് സ്വാമി അവിമുക്തേശ്വരാനന്ദ്

വാരണാസി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രൂക്ഷ വിമര്‍ശനവുമായി സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി. ഹിന്ദുക്കളോട് അനുകമ്പയുള്ളയാളാണെങ്കില്‍ യുപിയില്‍ നിന്നുള്ള ബീഫ് കയറ്റുമതി അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയെ അദ്ദേഹം വെല്ലുവിളിച്ചു. പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. പ്രയാഗ്‌രാജില്‍ നടക്കുന്ന മാഘമേളയില്‍ പുണ്യസ്‌നാനം നടത്താന്‍ അനുവാദം ലഭിക്കാതെ മടങ്ങിയതിന് പിന്നാലെയാണ് അവിമുക്തേശ്വരാനന്ദ് യോഗിക്കെതിരെ വിമര്‍ശനമുന്നയിച്ചത്' ഒരു ഹിന്ദുവാകുന്നതിന്റെ ആദ്യപടി പശുവിനോടുള്ള...
- Advertisement -spot_img

Latest News

മഴ മുന്നറിയിപ്പ്; കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ(ജൂലൈ 31 വെള്ളി) അവധി

കാസർഗോഡ് : കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തീവ്ര മഴയ്ക്കുള്ള സാധ്യത (ഓറഞ്ച് അലർട്ട് ) പ്രവചിച്ചിരിക്കുന്നതിനാലും മഴ തുടരുന്നതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ...
- Advertisement -spot_img