ഉജ്ജയിൻ (മദ്ധ്യപ്രദേശ്): കാലങ്ങളായുള്ള കുടുംബ വഴക്കിനെ തുടർന്ന് മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ യുവതി ഭർത്താവിനെയും ഭർതൃസഹോദരനെയും വെടിവച്ച് കൊന്ന് പൊലീസിൽ കീഴടങ്ങി. ആശാ വർക്കറായ സവിതാ കുമാരിയാണ് ഭർത്താവ് രാധാശ്യാമിനെയും സഹോദരൻ ദിനേശിനെയും വെടിയുതിർത്ത് കൊലപ്പെടുത്തിയത്.
രോഷാകുലയായ സ്ത്രീ മറ്റു കുടുംബാംഗങ്ങൾക്ക് നേരെയും വെടിയുതിർത്തെങ്കിലും വെടിയുണ്ടകൾ തീർന്നതിനാൽ അവർ രക്ഷപ്പെടുകയായിരുന്നു. ബഡ്നഗറിലെ ഇൻഗോറിയയിൽ രാവിലെ പത്തോടെയാണ് സംഭവം....
സുപ്രീംകോടതിയുടെ ചരിത്രപരമായ അയോധ്യ വിധി പുറപ്പെടുവിച്ച് നാലുവർഷം പിന്നീടവേ വിധിയിൽ വിശദീകരണവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. തർക്കഭൂമിയിൽ രാമക്ഷേത്രം നിർമിക്കാൻ അനുവദിച്ചുകൊണ്ടുള്ള വിധി അഞ്ച് ജഡ്ജിമാർ ഏകകണ്ഠമായി എടുത്ത തീരുമാനമെന്നും ഒരാൾക്ക് മാത്രമായി അതിന്റെ കർതൃത്വം നൽകാൻ സാധിക്കില്ലെന്നും ഡി വൈ ചന്ദ്രചൂഡ് തിങ്കളാഴ്ച പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കവെയാണ് സിജെഐ തീരുമാനമെടുക്കൽ...
ലക്നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മെട്രോ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ നിന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് നിഗമനം. ഡിഎല്‍എഫ് ഫേസ് 3 ഏരിയയിലെ അപ്പാര്‍ട്ട്മെന്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഗൗരവ് ശര്‍മയാണ് കൗശാംബി മെട്രോ സ്റ്റേഷനില്‍ മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 10.30ഓടെ മെട്രോ സ്റ്റേഷനിലെ പാര്‍ക്കിങ്...
ബെംഗളൂരു: ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ടുണ്ടായ കലാപങ്ങളില്‍ പങ്കാളിയായ കര്‍ണാടക സ്വദേശിയെ 30 കൊല്ലത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു. 1992ല്‍ കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ നടന്ന അക്രമസംഭവങ്ങളില്‍ പങ്കാളിയായ പൂജാരി (50) യെയാണ് അറസ്റ്റ് ചെയ്തത്.
പൂജാരി പ്രതിയായ കേസ് ദീര്‍ഘകാലം നിലനില്‍ക്കുന്ന ഒന്നായതിനാലാണ് അറസ്റ്റ് വൈകിയതെന്നാണ് പോലീസ് ഭാഷ്യം. ഇത്തരത്തിലുള്ള അറസ്റ്റ് പതിവാണെന്നും ഇതില്‍ അസ്വാഭാവികമായതൊന്നുമില്ലെന്നും...
ലഖ്‌നൗ: അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റോഡ്‌ഷോയ്ക്കു പിന്നാലെ പാതയോരത്തെ ചെടിച്ചെട്ടികൾ മോഷ്ടിച്ചു നാട്ടുകാർ. ഡിസംബർ 30നു നടന്ന മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി സ്ഥാപിച്ചിരുന്ന അലങ്കാരച്ചെടികളാണു കൂട്ടത്തോടെ നാട്ടുകാർ എടുത്തുകൊണ്ടുപോയത്. ലഖ്‌നൗ-അയോധ്യ ദേശീയപാതയിലാണു സംഭവം. നാട്ടുകാര്‍ ചെടിച്ചെട്ടികളുമായി മുങ്ങുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങുകൾക്കു മുന്നോടിയായായിരുന്നു മോദിയുടെ അയോധ്യ സന്ദർശനം. അയോധ്യ...
ന്യൂഡല്‍ഹി: പുതുവര്‍ഷത്തിലെ ആദ്യദിനത്തില്‍ വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ പാചകവാതക സിലിണ്ടറിന്റെ വിലയില്‍ നാലര രൂപയുടെ വരെ കുറവാണ് എണ്ണ കമ്പനികള്‍ വരുത്തിയത്. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
ഡല്‍ഹിയില്‍ 1755.50 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില. നേരത്തെ ഇത് 1757 രൂപയായിരുന്നു. മുംബൈയില്‍ 1708.50 രൂപയായാണ് വില കുറഞ്ഞത്. നേരത്തെ...
ചെന്നൈ: തമിഴ്നാട്ടില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കുള്ള സഹായ വിതരണവുമായി ദളപതി വിജയ് നേരിട്ട് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. വിജയ് തന്നെ നേരിട്ട് ദുരിത ബാധിതര്‍ക്ക് സഹായം വിതരണം ചെയ്യുകയായിരുന്നു. തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലക്കാര്‍ക്കാണ് അവശ്യ സാധനങ്ങളുമായി വിജയ് എത്തിയത്. വേദിയില്‍ നിന്നുള്ള രസകരമായ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഇത്തരത്തില്‍ ഒരു വീഡിയോയില്‍ ഒരു കുടുംബത്തെ കണ്ട്...
പുതുവർഷത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലകളിൽ ഉടൻ വലിയ ഇടിവ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ രാജ്യത്തുടനീളം നടക്കാനിരിക്കുന്ന 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാൻ കേന്ദ്ര ധനമന്ത്രാലയം നീക്കം നടത്തുകയാണെന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
പെട്രോൾ ഡീസലിൽ വിലയിൽ ഏകദേശം 10 രൂപയോളം കുറയ്ക്കുന്നതിനുള്ള...
ക്രിക്കറ്റ് കളി കഴിഞ്ഞയുടൻ വെള്ളം കുടിച്ച 17കാരൻ മരിച്ചു. ഉത്തർപ്രദേശിലെ അൽമോറ ജില്ലയിലാണ് സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
ശനിയാഴ്ചയാണ് സംഭവം. ഹസൻപൂരിലെ കയാസ്താനിൽ നിന്നുള്ള പത്താം ക്ലാസ് വിദ്യാർത്ഥി പ്രിൻസ് സൈനി സുഹൃത്തുക്കൾക്കൊപ്പം ചാമുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കാൻ പോയിരുന്നു. കളി കഴിഞ്ഞയുടൻ തണുത്ത വെള്ളം കുടിച്ച പ്രിൻസ് പെട്ടെന്ന് ബോധരഹിതനായി....
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ എല്ലാ അവകാശങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമായി നല്‍കുന്നതിനെതിരെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ. രാമക്ഷേത്ര നിര്‍മാണത്തില്‍ പ്രധാനമന്ത്രിയെ കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് നടക്കുന്നത്. ഇതു ശരിയല്ലെന്ന് അദേഹം വ്യക്തമാക്കി. പരിപാടി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്ഥിതിക്ക് രാഷ്ട്രപതി ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതാണ് നല്ലതെന്നും ഉദ്ധവ് പറഞ്ഞു.
രാമ ക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയ പരിപാടിയാക്കി...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...