ന്യൂഡൽഹി∙ ദീർഘനാൾ സമരം ചെയ്യാനുള്ള തയാറെടുപ്പോടെയാണ് ഡൽഹിയിലേക്ക് എത്തുന്നതെന്ന് കർഷകർ. കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ‘ദില്ലി ചലോ’ മാർച്ചിൽ പങ്കെടുക്കുന്നവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആറു മാസത്തേയ്ക്ക് ആവശ്യമായ റേഷൻ സാധനങ്ങളും ഡീസലും ഉൾപ്പെടെയുള്ള സാധനങ്ങൾ കരുതിയിട്ടുണ്ടെന്ന് കർഷകർ പറയുന്നു. 2020ൽ 13 മാസം നീണ്ടുനിന്ന സമരമാണ് ഡൽഹി അതിർത്തിയിൽ കർഷകർ നടത്തിയത്.
‘‘സൂചി മുതൽ...
കോര്‍ബ: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ മോദി അനുകൂല മുദ്രാവാക്യം വിളിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കൈ കൊടുത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഡിലെ കോർബ ജില്ലയില്‍ വച്ചാണ് ബി.ജെ.പിക്കാര്‍ യാത്ര കടന്നുപോകുന്ന വഴി പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞയാഴ്ച ഒഡിഷയിൽ നിന്ന് സംസ്ഥാനത്തേക്ക് പ്രവേശിച്ച ഗാന്ധിയുടെ യാത്ര കോർബയിൽ നിന്ന് കത്ഘോരയിലേക്കുള്ള വഴി ധോഡിപാറയിലൂടെ...
എച്ച്‌ഐവി- എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധവുമായി ആസാം. മയക്കുമരുന്ന് കുത്തിവയ്പ്പാണ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതെന്ന് ആസാം ആരോഗ്യമന്ത്രി കേശബ് മെഹന്ത പറഞ്ഞു. സര്‍ക്കാരിന്‌റെയും എന്‍ജിഒകളുടെയും സഹായത്തോടെ രോഗബാധിതരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രഹസ്യസ്വഭാവം നിലനിര്‍ത്തേണ്ടതിനാല്‍ രോഗികളുടെ വിവരങ്ങളോ അവരെ തിരിച്ചറിയുഊപാന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളോ പുറത്തുവിട്ടിട്ടില്ല.
മയക്കുമരുന്ന് ഉപയോഗവും...
ഒരു ദിവസം അനേകം പേരുമായി നമ്മള്‍ പലതരത്തില്‍ ബന്ധപ്പെടുന്നു. ചിലരുമായി ഫോണിലൂടെയാണെങ്കില്‍ മറ്റ് ചിലരുമായി ഏതെങ്കിലും സാമൂഹിക മാധ്യമ ആപ്പുകളിലൂടെയോ അതുമല്ലെങ്കില്‍ എസ്എംഎസ് വഴിയോ നമ്മള്‍ ബന്ധപ്പെടുന്നു. ഓരോരുത്തരോടും സാഹചര്യത്തിനും ആവശ്യത്തിനും അനുസരിച്ചായിരിക്കും നമ്മള്‍ ബന്ധപ്പെടുക, ഇത്രയേറെ ആളുകളോട് പല കാര്യങ്ങളില്‍ സംവദിക്കേണ്ടിവരുന്നത് കൊണ്ട് തന്നെ പലപ്പോഴും സന്ദേശങ്ങള്‍ ആള് മാറി അയക്കുന്നതും സ്വാഭാവികം....
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കർഷക സമരത്തിനിടെ സംഘർഷം. പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭുവിലാണ് സംഘർഷം ഉണ്ടായത്. പൊലീസ് സമരക്കാര്‍ക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു. കർഷകർ ബാരിക്കേഡുകൾ തകർത്തു. കര്‍ഷകരുടെ ട്രാക്ടറുകള്‍ പൊലീസ് പിടിച്ചെടുത്തു.
കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് ഡൽഹി ചലോ മാർച്ചുമായി മുന്നോട്ട് പോവാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. പ്രതിഷേധം ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷയാണ് പൊലീസ്...
ബെംഗളൂരു: ഹെല്‍മെറ്റ് ധരിക്കാതെയും സിഗ്നല്‍ തെറ്റിച്ചും മൊബൈലില്‍ സംസാരിച്ചും സ്‌കൂട്ടറോടിച്ച് 350 നിയമലംഘനങ്ങള്‍ നടത്തിയ സ്‌കൂട്ടറുടമയ്ക്ക് 3.2 ലക്ഷം രൂപ പിഴ. ബെംഗളൂരു ട്രാഫിക് പോലീസാണ് സുധാമനഗര്‍ സ്വദേശിയായ വെങ്കിടരാമന് പിഴ ചുമത്തിയത്. കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി സ്ഥിരമായി ഇയാള്‍ നിയമലംഘനം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
പിഴയൊടുക്കിയില്ലെങ്കില്‍ കേസെടുക്കുമെന്ന് ട്രാഫിക് പോലീസ് താക്കീത് നല്‍കിയിട്ടുണ്ട്. അതേസമയം, പിഴ...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ മുനിസിപ്പാലിറ്റി അധികൃതര്‍ തകര്‍ത്ത മദ്‌റസ നിലനിന്ന സ്ഥാനത്ത് പൊലിസ് സ്‌റ്റേഷന്‍ ഉയരും. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് ഇക്കാര്യം അറിയിച്ചത്. ഇത് കലാപകാരികള്‍ക്കുള്ള സന്ദേശമാണെന്നും ധാമി പറഞ്ഞു. അക്രമസംഭവങ്ങളില്‍ പങ്കുള്ള ഒരാളെയും വെറുതെവിടില്ലെന്നും ഇത്തരക്കാരോട് ഒരു സഹിഷ്ണുതയും കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്ക് കലാപകാരികളില്‍നിന്ന് ഈടാക്കുമെന്നും കലാപകാരികളെ വെറുതെവിടില്ലെന്നുമുള്ള...
ജമ്മു കശ്മീർ: ഏവരെയും നടുക്കുന്ന വാർത്തയായിരുന്നു രാത്രി ഉറങ്ങാൻ കിടന്ന പെൺകുട്ടികൾ വീടിന് തീപിടിച്ച് വെന്തുമരിച്ചെന്നത്. ജമ്മു കശ്മീരിലെ അബ്ദുൾ ലത്തീഫ് എന്നയാളുടെ വീട്ടിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്. ഒന്നിച്ച് ഉറങ്ങാൻ കിടന്ന സഹോദരിമാരാണ് വീടിന് തീപിടിച്ച് വെന്തുമരിച്ചത്. പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. ബിസ്മ (18), സൈക (14), സാനിയ (11) എന്നിവർക്കാണ് ദുരന്തത്തിൽ...
കൊതുകു ശല്യം കാരണം വലഞ്ഞിരിക്കുകയാണ് പൂനെ നിവാസികള്‍. പൂനെയിലെ ഖരാഡിയിലെ മുത നദിക്ക് സമീപമാണ് കൊതുകിന്റെ അതിപ്രസരം. ചുഴലിക്കാറ്റിന്റെ രൂപത്തില്‍ കൊതുകുകള്‍ പറക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുന്ദ്വ, കേശവ് നഗര്‍, ഖരഡി പ്രദേശങ്ങളില്‍ നിന്നും പകര്‍ത്തിയ വീഡിയോകളില്‍ നഗരങ്ങള്‍ക്ക് മുകളിലൂടെ വട്ടമിട്ട് പറക്കുന്ന കൊതുകുകളെ കാണാം.
കൊതുക് ഭീഷണി കാരണം അസഹനീയമായ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നതെന്ന്...
കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംപി തോമസ് ചാഴികാടന്‍ മത്സരിക്കും. തിങ്കളാഴ്ച ചേര്‍ന്ന കേരള കോണ്‍ഗ്രസ്- എം സ്റ്റിയറിങ് കമ്മിറ്റിക്ക് ശേഷം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. 2024-ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനമാണിത്. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ നേരത്തെ...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...