കുമ്പള: രാജസ്ഥാന്‍ സ്വദേശിയുടെ ടെമ്പോയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയെ കുമ്പള പൊലീസ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. പൈവളിഗെ പാക്കയിലെ അബ്ദുല്‍ റഹിമാന്‍ (40) ആണ് അറസ്റ്റിലായത്. സംഘത്തിലെ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗള്‍ഫില്‍ കഴിയുന്ന ഒരാളെ പിടികൂടാനുണ്ട്.
രാജസ്ഥാന്‍ സ്വദേശി കൈറാമിന്റെ പരാതിയിലാണ് കേസ്. ഒരു വര്‍ഷം മുമ്പ്...
കാസർകോട്: കാസര്‍കോട് കുമ്പളയില്‍ പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍ഹാസ് മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസര്‍ക്കെതിരെ നരഹത്യക്ക് കേസ്. കുട്ടിയുടെ മാതാവിന്‍റെ പരാതിയില്‍ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്. കുമ്പള എസ്ഐ ആയിരുന്ന എസ്ആര്‍ രജിത്ത്, സിപിഒമാരായ ടി. ദീപു, പി. രഞ്ജിത്ത്...
കാസര്‍കോട്: മണിപ്പൂരിലെ കലാപ ബാധിത പ്രദേശത്ത് നിന്നും എൽ എൽ ബി കോഴ്സിലെ തുടർ പഠനത്തിനായി കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസിൽ എത്തിയ മണിപ്പൂർ വിദ്യാർത്ഥി ഗൗലംഗ് മൂൺ ഹഓക്കിപ്പിന് (Goulungmon Haokip) താമസ സൗകര്യം ലഭ്യമാവത്തതിനെ തുടർന്ന് കേരളത്തിൽ എത്തിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പഠനം തുടരാൻ സാധിച്ചിരുന്നില്ല.
മണിപൂരിലെ പട്ടിക വർഗത്തിൽ ഉൾപ്പെടുന്ന ഹഓക്കിപ്പ്...
കാസർകോട്: കാസർകോട് കളക്കരയിൽ പിക്കപ്പും ബോർവെൽ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. പിക്കപ്പ് ഡ്രൈവർ കൊട്ടോടി കള്ളാർ സ്വദേശി ജിജോ ജോസഫ് (29) ആണ് മരിച്ചത്. ബോർവെൽ ലോറിയും കൂട്ടിയിടിച്ച് പത്തടി താഴ്ചയിലേക്ക് വീണ പിക്കപ്പിന് മുകളിലേക്ക് ബോർവെൽ ലോറി വീഴുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം. അപകടത്തിൽ വാഹനത്തിനടിയിൽ പെട്ട...
കുമ്പള: കേരള ബാങ്ക് കുമ്പള ശാഖയിലെ കളക്‌ഷൻ ഏജൻറായി ജോലിചെയ്യുന്നതിനിടെ മരിച്ച കുണ്ടാപ്പുവിലെ വിശ്വനാഥ ഗട്ടിയുടെ കുടുംബത്തിന് കേരള ബാങ്ക് ചൗക്കി കല്ലങ്കൈയിൽ വീട് നിർമിച്ചുനൽകി. വടിന്റെ താക്കോൽ കൈമാറ്റവും കുടുംബസഹായ ഫണ്ട് കൈമാറ്റവും 26-ന് നടക്കും.
ജില്ലയിലെ മുഴുവൻ ജീവനക്കാരും അവരുടെ ശമ്പളത്തിൽനിന്ന് നിശ്ചിത തുക മാറ്റിവെച്ചാണ് സഹപ്രവർത്തകനായ വിശ്വനാഥന്റെ കുടുംബത്തിന് 11 ലക്ഷത്തിലേറെ...
മഞ്ചേശ്വരം: 90 കിലോ കഞ്ചാവ് കാറില്‍ കടത്തിക്കൊണ്ടു വരാന്‍ സംഘത്തിന് പണം നല്‍കിയ ബന്തിയോട് സ്വദേശിയെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.പി. അജീഷും സംഘവും അറസ്റ്റ് ചെയ്തു. ബന്തിയോട് അടുക്ക ബൈതലയിലെ ഷേക്കാലി (73) ആണ് അറസ്റ്റിലായത്.
മൂന്ന് മാസം മുമ്പ് പൈവളിഗെ ബായിക്കട്ടയില്‍ വെച്ച് സ്വിഫ്റ്റ് കാറില്‍ കടത്തികൊണ്ടുവന്ന 90 കിലോ കഞ്ചാവ്...
ഉപ്പള: ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച എട്ട് ബൈത്തുറഹ്മകളിലെ അഞ്ചാമത്തെ വീടിന്റെ നിർമ്മാണം പൂർത്തിയായി. മംഗൽപാടി പഞ്ചായത്തിലെ സോങ്കാൽ കൊടങ്കയിൽ നിർമ്മിച്ച അഞ്ചാം ബൈത്തുറഹ്മയുടെ താക്കോൽ ദാനം ജനുവരി 27ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നിർവ്വഹിക്കുമെന്ന് ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
സയ്യിദ് അഹമ്മദ് റഈസ് തങ്ങൾ...
കുമ്പള: ഇച്ചിലങ്കോട് പച്ചമ്പള സിറാജുൽ മുനീർ ദഫ് കമ്മിറ്റി രിഫാഈ ദഫ് റാത്തീബ് 28-ാം വാർഷികവും നാല് ദിവസത്തെ മതപ്രഭാഷണവും വ്യാഴാഴ്ചമുതൽ 28 വരെ സക്കരിയ ജുമാമസ്ജിദിൽ നടക്കും. മഹമൂദ് ഹാജി പച്ചമ്പള പതാക ഉയർത്തും. രാത്രി എട്ടിന് കെ.എസ്. ശമീം തങ്ങൾ കുമ്പോൽ മതപ്രഭാഷണം ഉദ്ഘാടനംചെയ്യും. 28-ന് രാത്രി എട്ടിന് ഹംസ മിസ്ബാഹി...
നീലേശ്വരം: കാസർകോട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളിലൊരാളും കെ.പി.സി.സി. അംഗവും മുൻ ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.കെ. നാരായണൻ ബി.ജെ.പി.യിലേക്ക്. പറയുന്ന കാര്യങ്ങൾ നടപ്പാക്കുന്നത് ബി.ജെ.പി. മാത്രമാണെന്നും അതിനാലാണ് ആ പാർട്ടിയിലേക്കു പോകുന്നതെന്നും ഇദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ കാസർകോട്ടെ ഉദ്ഘാടനച്ചടങ്ങിൽ അഖിലേന്ത്യാ പ്രസിഡന്റ് ജെ.പി. നഡ്ഡ അംഗത്വം...
കാസറഗോഡ് : മുൻ കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും ജില്ല കണ്ട പ്രമുഖ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രഗൽഭ നേതാവും ആയിരുന്ന മർഹൂം ചെർക്കളം അബ്ദുള്ള സാഹിബ് അനുസ്മരണ സംഗമത്തിന്റെയും സാംസ്കാരിക സമ്മേളനത്തിന്റെയും വിജയത്തിനായി മഞ്ചേശ്വരം മണ്ഡലം ഒരുങ്ങുന്നു. 2024 ജനുവരി 25 നാണ് കുഞ്ചത്തൂരിലുള്ള മഞ്ചേശ്വരം യതീംഖാന ക്യാമ്പസ്സിൽ സംഗമം...
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...