Monday, September 15, 2025

Local News

കണിപുര ഗോപാലകൃഷ്ണ ക്ഷേത്രം ബ്രഹ്മകലശോത്സവത്തിന് ഇന്ന് തുടക്കം

കുമ്പള: കണിപുര ഗോപാലകൃഷ്ണ ക്ഷേത്രം നവീകരണ പുനഃപ്രതിഷ്ഠയും അനുബന്ധ ബ്രഹ്മകലശോത്സവവും വെള്ളിയാഴ്ച മുതൽ 29 വരെ നടക്കും. 16-ന് വൈകീട്ട് 5.30-ന് ദേലംപാടി ഗണേശ് തന്ത്രിയെ പൂർണകുംഭം നൽകി സ്വീകരിക്കും. വൈകീട്ട് ആറിന് കലവറനിറയ്ക്കൽ ഘോഷയാത്ര. രാത്രി ഏഴിന് സാംസ്കാരിക പരിപാടിയിൽ ജീർണോദ്ധാരണ പ്രവൃത്തികളിൽ സഹകരിച്ചവരെ ആദരിക്കും. 17-ന് രാവിലെ 9.30-ന്‌ എടനീർ മഠാധിപതി സച്ചിതാനന്ദസ്വാമി...

കുമ്പളയിൽ ബൈക്കിടിച്ച് മൈക്ക് ഓപ്പറേറ്റർ മരിച്ചു

കാസർകോട്: ബൈക്കിടിച്ച് മൈക്ക് ഓപ്പറേറ്റർ മരിച്ചു. അംഗഡിമുഗർ പെർളാടം സ്വദേശി അബ്ദുള്ള (60) ആണ് മരിച്ചത്. ബദിയഡുക്ക സുൽത്താൻ സൗണ്ട്സ് ഓപ്പറേറ്ററാണ്. ബുധനാഴ്ച വൈകിട്ട് അഞ്ചേകാലിനാണ് അപകടം. നടന്നു പോവുകയായിരുന്നു അബ്ദുളളയെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ റോഡിൽ തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ജില്ലാ സഹകരണ ആശു പത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ:...

കൂബണൂർ മാലിന്യ പ്ലാന്റിലെ തീപിടുത്തം; ഉന്നത അന്വേഷണം വേണമെന്ന് മംഗൽപാടി ജനകീയ വേദി

മംഗൽപാടി: കൂബണൂർ മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെപ്പറ്റി വിദഗ്ധ അന്വേഷണം നടത്തണമെന്ന് മംഗൽപാടി ജനകീയ വേദി. ആവശ്യപ്പെട്ടു. മാലിന്യങ്ങൾ തീയിട്ടു നശിപ്പിക്കുന്നത് കുറ്റകരമാണെന്ന് സർക്കാർ ഉത്തരവ് നിലനിൽക്കെ ഇരുട്ടിന്റെ മറവിൽ മാലിന്യം തീ കൊടുത്ത് വിഷപ്പുക സൃഷ്ടിച്ച കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്ന് ജനകീയ വേദി ആവശ്യപ്പെട്ടു. മാലിന്യം നീക്കം ചെയ്യാൻ ഉത്തരവാദപ്പെട്ടവർ അത് ചെയ്യാതെ തീയിട്ട്...

ഉപ്പളയിൽ സ്റ്റാൻഡിൽ കയറാതെ ബസുകൾ: യാത്രക്കാർക്ക് നെട്ടോട്ടം

മഞ്ചേശ്വരം: താലൂക്കാസ്ഥാനമായ ഉപ്പളയിലെ യാത്രക്കാർക്ക് ബസ് കയറണമെങ്കിൽ പൊരിവെയിലത്ത് ദേശീയപാതയിൽ കാത്തിരിക്കണം. കാത്തിരുന്ന് വരുന്ന ബസിൽ കയറണമെങ്കിൽ നന്നായി ഓടാനുമറിയണം. ഭാഗ്യമുണ്ടെങ്കിൽ ബസ് കിട്ടും. ഇല്ലെങ്കിൽ അടുത്ത ബസിനായി കാത്തിരിക്കാം. കാസർകോട്-മംഗളൂരു റൂട്ടിലോടുന്ന കേരള, കർണാടക ബസുകളാണ് ഉപ്പള ബസ് സ്റ്റാൻഡിനെ ഒഴിവാക്കി സർവീസ് നടത്തുന്നത്. ബസ് കയറാനല്ലെങ്കിൽ പിന്നെന്തിനാണ് ബസ് സ്റ്റാൻഡ് എന്നാണ്...

ഉ​ഡു​പ്പി കൂ​ട്ട​ക്കൊ​ല: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

മം​ഗ​ളൂ​രു: ഉ​ഡു​പ്പി മ​ൽ​പെ ന​ജാ​റു​വി​ൽ സൗ​ദി അ​റേ​ബ്യ പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി നാ​ലു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ കു​റ്റ​പ​ത്രം പൊ​ലീ​സ് തി​ങ്ക​ളാ​ഴ്ച ഉ​ഡു​പ്പി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. മ​ഹാ​രാ​ഷ്ട്ര സാം​ഗ്ലി സ്വ​ദേ​ശി പ്ര​വീ​ൺ അ​രു​ൺ ഛൗഗാ​ലെ(39) മാ​ത്ര​മാ​ണ് കേ​സി​ലെ പ്ര​തി. എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ഒ​രു​മി​ച്ച് ജോ​ലി​ചെ​യ്യു​മ്പോ​ഴു​ള്ള സൗ​ഹൃ​ദം അ​തി​രു​വി​ടു​ന്ന​ത് മ​ന​സ്സി​ലാ​ക്കി എ​യ​ർ​ഹോ​സ്റ്റ​സ് ഐ​നാ​സ്...

സിപിഐ നേതാവ് ബി.വി രാജൻ അന്തരിച്ചു

മഞ്ചേശ്വരം: സിപിഐ ജില്ലാ എ്സിക്യൂട്ടീവ് അംഗവും, എൽഡിഎഫ് മഞ്ചേശ്വരം മണ്ഡലം കൺവീനറുമായ ബി.വി രാജൻ അന്തരിച്ചു. 68 വയസായിരുന്നു. ആശുപത്രിയിൽ നിന്ന് ബെങ്കര മഞ്ചേശ്വരത്തുള്ള വീട്ടിലേക്ക് ഓട്ടോയിൽ വരവേ വീടിനു മുന്നിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. 50 വർഷത്തോളം സി.പി.ഐ യുടെടെയും പോഷക സംഘടനകളുടെയും നേതാവായിരുന്നു. അവിഭക്ത കണ്ണൂർ സിപിഐ ജില്ലാ...

വ്യാജവീഡിയോയിൽ വഞ്ചിതരാകരുതെന്ന് ബംബ്രാണ ജമാഅത്ത്

കുമ്പള: മൂന്നു വർഷങ്ങൾക്ക് മുൻപ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വീഡിയോ തീയതി മാറ്റി വീണ്ടും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് ബംബ്രാണ മുസ് ലിം ജമാഅത്ത് കമ്മിറ്റി. നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാവണം. മുൻപ് നടന്ന സംഭവം ഇരു വിഭാഗങ്ങളും രമ്യമായി പരിഹരിച്ചതാണ്. വർഗീയ കലാപമുണ്ടാക്കാനുള്ള സംഘടിതമായ ശ്രമം ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കുന്നു....

കേരളത്തിലെ പുതിയ ദേശിയപാത: പരമാവധി ടോള്‍ 3093 രൂപ, പിരിക്കുന്നത് സാറ്റ്‌ലൈറ്റ് സംവിധാനംവഴി

കാസര്‍കോട് തലപ്പാടിമുതല്‍ തിരുവനന്തപുരം കാരോടുവരെ 645 കിലോമീറ്റര്‍ നീളത്തില്‍ ദേശീയപാത 66-ന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടൊപ്പം 11 ഇടത്ത് പുതിയ ടോള്‍ കേന്ദ്രങ്ങളും വരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രണ്ടുവീതവും ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒരോ കേന്ദ്രങ്ങളുമാണ് ഉണ്ടാവുക. 2008-ലെ 'ദേശീയപാതകളില്‍ ചുങ്കം പിരിക്കാനുള്ള നിയമം' അടിസ്ഥാനമാക്കിയാണ് ടോള്‍ നിരക്കുകള്‍...

30കാരി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍; ‘കുറിപ്പ് കണ്ടെത്തി’

മംഗളൂരു: ബെല്‍ത്തങ്ങാടി കാര്യത്തഡ്കയില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രേവതി എന്ന 30കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് പുറത്തു വരാത്തത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറിയപ്പോഴാണ് രേവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ ചെയ്യാനുള്ള...

വ്യാജ സ്വർണം പണയംവെച്ച് നാലരലക്ഷത്തോളം തട്ടിയ മലയാളി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

മംഗളൂരു: വിവിധ സഹകരണസംഘങ്ങളിൽ വ്യാജ സ്വർണം പണയംവെച്ച് നാലരലക്ഷത്തോളം രൂപ തട്ടിയ മലയാളി ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഡാനിഷ് (43), നെല്യാടി സ്വദേശി സെബാസ്റ്റ്യൻ (47) എന്നിവരെയാണ് ഉപ്പിനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ സഹകരണസംഘങ്ങൾ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ജനുവരി 27-ന് നെല്യാടിയിലെ കാമധേനു മഹിളാ സഹകരണസംഘത്തിൽ...
- Advertisement -spot_img

Latest News

അത്ഭുതപ്പെടുത്തി ജപ്പാൻ; 100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം ! റെക്കോർഡ് നേട്ടം

ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....
- Advertisement -spot_img