ഉപ്പള (www.mediavisionnews.in): മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു. ഉപ്പള ഗേറ്റ് കണ്ണങ്കളം സ്വദേശി അബ്ദുല്ല(60) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കടലില്‍ വലയിടുന്നതിനിടെ തിരയില്‍പെടുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവില്‍ അബ്ദുല്ലയെ കരയിലെത്തിച്ച് ഉടന്‍ സ്വകാര്യാശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു..ദൈനബിയാണ് ഭാര്യ. മക്കള്‍: ഫാത്വിമ, ഹനീഫ്, ആഇഷ, ലത്തീഫ്, മൈമൂന,...
കാസർകോട്: കെ സുധാകരനെതിരെ ഒളിയമ്പുമായി രാജ്മോഹൻ ഉണ്ണിത്താൻ എം പി. സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്. മലവെള്ളപ്പാച്ചിലിൽ ഈട്ടി തടി ആയാലും തേക്കായാലും ഒലിച്ചുപോകും. എംപിമാർ...