ഉപ്പള (www.mediavisionnews.in): സിറ്റിസണ്‍ സ്പോര്‍ട്സ് ക്ലബ് ഉപ്പള സംഘടിപ്പിക്കുന്ന അണ്ടര്‍-16 വിഭാഗത്തിലുള്ള ഫുട്ബോള്‍ പ്രതികള്‍ക്കായുള്ള ക്യാമ്പിന് തുടക്കം കുറിച്ചു. നേരത്തെ നടത്തിയ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്ത നൂറില്‍പരം വരുന്ന കുട്ടികളില്‍ നിന്നും അറുപത് പേരെയാണ് ട്രയല്‍സിന്‍റെ രണ്ടാം ഘട്ടമായ കോച്ചിംഗ് ക്യാമ്പിലേക്ക് തെരഞ്ഞെടുത്തത്.
ക്യാമ്പ് സന്ദര്‍ശിച്ച മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട്...
ഉപ്പള (www.mediavisionnews.in): ബസ് തടഞ്ഞ് നിർത്തി ജോലിക്ക് പോവുകയായിരുന്ന യുവാവിനെ ബ്ലേഡ് കൊണ്ട് മുറിവേല്‍പിച്ചു. കണ്ണാടിപ്പറ കുബണൂറിലെ ഖലീലിനാണ്(26) മുറിവേറ്റത്.
ബേക്കൂറിൽ വെച്ച് ബസ് തടഞ്ഞ് അകത്തു കടന്ന സംഘം ബ്ലേഡ് കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് ഖലീല്‍ പരാതിപ്പെട്ടു.ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ക്ലബിനെ കുറിച്ച് പരാതി നല്‍കിയതിന്റെ വിരോധത്തിലാണ് അക്രമം നടത്തിയതെന്നും ആശുപത്രിയില്‍ കഴിയുന്ന ഖലീല്‍ പറഞ്ഞു.
ഉപ്പള (www.mediavisionnews.in): സംസ്ഥാന വ്യാപകമായി കേരള അറബിക് ടീച്ചേർസ് അസോസോയേഷൻ നടത്തുന്ന ടാലന്റ് ടെസ്റ്റിന്റെ ഭാഗമായി മഞ്ചേശ്വരം സബ് ജില്ലാ കമ്മിറ്റി ഉപ്പള മുളിഞ്ച സ്കൂളിൽ പരിപാടി സംഘടിപ്പിച്ചു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം.അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. എം.കെ.അലിമാസ്റ്റർ, ഓ.എം.റഷീദ്, കരീം ഉപ്പള, ഓ.എം.യഹിയാകാൻ, സുബൈർമാസ്റ്റർ, ബഷീർ മാസ്റ്റർ,അഷ്‌റഫ് കൊടിയമ്മ,റസാഖ് മാസ്റ്റർ, കെകെ.പി.അബ്ദുള്ള, സുബൈദ...
ഉപ്പള (www.mediavisionnews.in): മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് മുന്സിപ്പാലിറ്റിയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് ഭരണ സമിതി പ്രമേയം അവതരിപ്പിച്ച് സർക്കാരിനോട് ആവശ്യപ്പെടാൻ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ബോർഡ് പ്രസിഡന്റിന് നിവേദനം നൽകി.
2015 മുതൽ മുസ്ലിം ലീഗ് ഇ ആവശ്യം ഉന്നയിച്ച് വരുകയാണ്. നിലവിൽ 23 വാർഡുകളും, 67000 ജനസംഖ്യയും, രണ്ട് കോടി നികുതി വരുമാനവും, താലൂക് ആസ്ഥാനവുമായ...
കുമ്പള (www.mediavisionnews.in): ഗോൾഡ് കിംഗ് ഫാഷൻ ജ്വല്ലറിയുടെ ആഭിമുഘ്യത്തിൽ കുമ്പോൽ ട്രാവെൽസ് സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്ലാസും, ഉംറ ബുക്കിംഗ് ഉദ്ഘാടനവും ഹജ്ജ് യാത്രയയപ്പും ജൂലൈ 21-ന് ശനിയാഴ്ച്ച രാവിലെ പത്ത് മണിക് കുമ്പള വ്യാപാര ഭവനിൽ വെച്ച നടക്കും. സയ്യദ് ഷമീം തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.
ഉസ്താദ് അബൂഹന്നത് മൗലവി, അബൂബക്കർ സഖാഫി, അബ്ദുൽ...
ഉപ്പള (www.mediavisionnews.in) : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രയുടെ മഞ്ചേശ്വരം മണ്ഡലതല സംഘാടക സമിതി രൂപീകരണ യോഗം ഉപ്പള സി.എച്ച് സൗധത്തിൽ പി.ബി. അബ്ദുൽ റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് യു.കെ സൈഫുള്ള തങ്ങൾ അധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി റഹ്മാൻ ഗോൾഡൻ സ്വാഗതം പറഞ്ഞു....
ഉപ്പള (www.mediavisionnews.in):ഫർണീച്ചർ വ്യാപാര രംഗത്ത് കാൽനൂറ്റാണ്ടിന്റെ പാരമ്പര്യരമുള്ള നാഷണൽ ഫർണീച്ചറിന്റെ നവീകരിച്ച ഷോറൂം ഹനഫി ബസാറിൽ പ്രവർത്തനം ആരംഭിച്ചു.
ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാത്തരം ഫർണിച്ചറുകളും നാഷണൽ ഫർണീച്ചറിൽ ലഭ്യമാകുന്നതാണെന്ന് അധികൃതർ അറിയിച്ചു. ലിവിംഗ് റൂം, ബെഡ് റൂം, കിഡ്സ് റൂം, മോഡുലർ കിച്ചൺ തുടങ്ങി ആധുനിക രീതിയിലുള്ള എല്ലാവിധ ഫർണിച്ചറുകളും ലഭ്യമാണ്.
ബെഡ്ഡുകള്‍, കോഫി ടേബിളുകള്‍, കസേരകള്‍,...
കാസർഗോഡ് (www.mediavisionnews.in):ഐ എസ് എല്‍ താരം മുഹമ്മദ് റാഫിയുടെ ഇരട്ട സഹോദരന്‍മാരായ മുഹമ്മദ് റാസിയും മുഹമ്മദ് ഷാഫിയും ഇത്തവണ സെവന്‍സ് സീസണില്‍ ഷൂട്ടേഴ്സ് പടന്നയ്ക്കായി കളിക്കും. ഇത്തവണ സെവന്‍സില്‍ സജീവ മുന്നേറ്റം നടത്താന്‍ ഒരുങ്ങുന്ന ഷൂട്ടേഴ്സ് ഈ മിന്നും താരങ്ങളെ ടീമിലേക്ക് എത്തിക്കുകയായിരുന്നു.
മുന്‍ സന്തോഷ് ട്രോഫി താരമാണ് മുഹമ്മദ് റാസി. റാസി കെ എസ്...
ഉപ്പള (www.mediavisionnews.in): മംഗൽപാടി താലൂക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയുടെ ചികിത്സക്കിടെ,ആവി യന്ത്രത്തിലെ മരുന്ന് തീർന്നിട്ടും രോഗിയെ ശ്രദ്ധിക്കാതെ നഴ്‌സ് മൊബൈലിൽ കളിച്ചിരുന്നു എന്ന ആരോപണം ഗൗരവമുള്ളതാണെന്ന് മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി.
പാവപ്പെട്ടവരും, പാർശ്വവൽകപ്പെട്ടവരും ആതുര ശുശ്രൂഷയ്ക്ക് ആശ്രയിക്കുന്ന മംഗൽപാടി താലൂക്ക് ആശുപത്രിയിൽ, ഗർഭിണിയോട് പോലും മോശമായി പെരുമാറി എന്ന ആരോപണം നിലനിൽക്കെത്തന്നെയാണ് വീണ്ടും...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...