കാസർകോട്(www.mediavisionnews.in): ജില്ലയിൽ നാലുവരിപ്പാത നിർമാണത്തിന് ഭൂമിയേറ്റെടുക്കൽ നടപടി അന്തിമഘട്ടത്തിലേക്ക് കടന്നതായി ദേശീയപാത ഭൂമിയെറ്റെടുക്കൽ വിഭാഗം സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ കെ.ശശിധരഷെട്ടി അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള അവസാന വിജ്ഞാപനം ശനിയാഴ്ച പുറപ്പെടുവിച്ചിരുന്നു. ഇതിൽ ഭൂവുടമകൾക്ക് പരാതിയുണ്ടെങ്കിൽ വിജ്ഞാപനം പുറപ്പെടുവിച്ച് 21 ദിവസത്തിനുള്ളിൽ അറിയിക്കാം.
ഏറ്റെടുക്കുന്ന ഭൂമിയുടെ 97 ശതമാനം സർവേനടപടികൾ പൂർത്തിയായി. ഇനി 9.57 ഹെക്ടർ...
ഉപ്പള(www.mediavisionnews.in): മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്തിന്റെ കമ്മിറ്റിയുടെ കീഴിൽ പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങൾ റിലീഫ് സെൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ചെയർമാനായി ഹനീഫ് ഗോൾഡ് കിങിനേയും ജനറൽ കൺവീനറായി അബൂ തമാമിനേയും ട്രഷറായി ഉമ്മർ രാജാവിനെയും തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ വൈസ് ചെയർമാൻമാർ- മാദേരി അബ്ദുല്ല, ബഷീർ മിനാർ, ഹമീദ് കിയൂർ, ഹമീദ്...
കുമ്പള (www.mediavisionnews.in) : കൊടിയമ്മ ജമാഹത്ത് മുൻ പ്രസിഡന്റും നിലവിൽ വൈസ് പ്രസിഡന്റുമായ അബൂബക്കർ പള്ളത്തിമാർ കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്ന് രാജിക്കത്തിൽ അറിയിച്ചിട്ടുണ്ട്.
ഉപ്പള (www.mediavisionnews.in): മഞ്ചേശ്വരം താലൂക്കിന്റെ പേര് മാറ്റി തുളുനാട് താലൂക്ക് എന്നാകുന്നതിനെതിരെ കേരള ഭരണ ഭാഷ വികസന സമിതിയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം താലൂക്ക് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ എച്ച് ആര്‍ പി എം മഞ്ചേശ്വരം താലൂക്ക് പ്രസിഡന്റ് രാഘവ മാസ്റ്റര്‍ ഉദ്ഘടനം ചെയ്തു.
യോഗത്തില്‍ എം കെ അലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു....
ഉപ്പള(www.mediavisionnews.in): മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് കൈത്താങ്ങുമായി ബാപ്പയിട്ടോട്ടി കൂട്ടായ്മ. ദുരിതബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ തവിഞ്ഞാൽ പഞ്ചായത്തിലെ പത്ത് കുടുംബങ്ങൾക്ക് ധനസഹായം കൈമാറി. റസാഖ്, ഖാദർ, സിദ്ധീഖ്, ഭാഷ തുടങ്ങിയ പ്രവർത്തകരാണ് ഈ ദൗത്യത്തിനായ് വയനാടിലേക് എത്തിച്ചേര്‍ന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര്...
കുമ്പള (www.mediavisionnews.in): മഞ്ചേശ്വരം താലൂക്കിന്റെ പേര് മാറ്റി തുളുനാട് താലൂക്ക് എന്നാക്കാനുള്ള ഭരണകൂട നീക്കങ്ങള്‍ക്കെതിരെ ശനിയാഴ്ച താലൂക്ക് ഓഫീസിന് മുന്നില്‍ ധര്‍ണയും പഞ്ചായത്ത് ഓഫീസ് ആസ്ഥാനങ്ങളില്‍ ഒപ്പ് ശേഖരണവും നടത്തുമെന്ന് മഞ്ചേശ്വരം താലൂക്ക് ഭരണഭാഷ വികസന സമിതി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
തുളു അക്കാദമിയുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് മഞ്ചേശ്വരം താലൂക്കിന് തുളുനാട് എന്ന് പേരിടണമെന്ന ആവശ്യം...
കാസര്‍ഗോഡ് (www.mediavisionnews.in): കാസര്‍ഗോഡ് കാറഡുക്ക ഗ്രാമ പഞ്ചായത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് സഖ്യം അധികാരത്തില്‍. സിപിഐഎം സ്വതന്ത്ര അനസൂയ റായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ 18 വര്‍ഷം നീണ്ട ബിജെപി ഭരണത്തിനാണ് അവസാനമായത്.
വനിതാ സംവരണമായ പഞ്ചായത്തില്‍ യുഡിഎഫിലെ അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു വിജയം. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ വിനോദ് നമ്പ്യാര്‍ക്ക് എല്‍ഡിഎഫ് പിന്തുണ നല്‍കും....
കാസര്‍കോട് (www.mediavisionnews.in): ആഗസ്റ്റ് 30ന് ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളിലെയും കണ്ടക്ടര്‍മാരുടെ കൈവശം ടിക്കറ്റുണ്ടാവില്ല. അതിനുപകരം ഒരോ ബക്കറ്റായിരിക്കും ഉണ്ടാകുക. ബസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് തുകയോ അതില്‍ കൂടുതലോ ബക്കറ്റിലിടാം. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഈ തുക വിനിയോഗിക്കുന്നതായിരിക്കും. ഒരു ദിവസം കൊണ്ട് അരക്കോടി രൂപ സമാഹരിക്കാനാണ് പദ്ധതി.
ജില്ലയില്‍ സര്‍വീസ് നടത്തുന്ന 450 സ്വകാര്യ ബസുകളാണ്...
കാസര്‍കോട്(www.mediavisionnews.in) : കേരള കലാ ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കേരളത്തിലെ കിടപ്പിലായ അവശകലാകാരന്‍മാരുടെ കുടുംബത്തിന് നല്‍കുന്ന കൈതാങ്ങ് പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍നിന്ന് കേരള കാല ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി പത്വാടിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച വിഹിതം മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍, കേരള കലാ...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...