കാസര്‍കോട് (www.mediavisionnews.in): കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ രാജധാനി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് ഗവര്‍ണര്‍ പി സദാശിവന് നിവേദനം നല്‍കി. 14 ലക്ഷം ജനങ്ങളുള്ള ജില്ലയില്‍ സിപിസിആര്‍ഐ, കേന്ദ്ര സര്‍വകലാശാല, എച്ച്എഎല്‍ തുടങ്ങിയ ഓട്ടേറെ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും മറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.
രാജധാനിക്കു സ്റ്റോപ്പില്ലാത്തതു മൂലം നിരവധി...
കുറ്റിക്കോല്‍ (www.mediavisionnews.in): എരിഞ്ഞിപുഴ ബീട്ടിയടുക്കത്ത് നിയന്ത്രണം വിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. എരിഞ്ഞിപ്പുഴ ആനക്കുഴി ഗോപി (60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. ഭാര്യ -മാധവി, മകന്‍ ഹരികൃഷണന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക്...
കാസര്‍ഗോഡ് (www.mediavisionnews.in): കാസര്‍ഗോഡ് ജില്ലയിലെ കന്നട മീഡിയം സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധികളെ ആസ്പദമാക്കി പുറത്തിറങ്ങിയ കന്നഡ സിനിമ ശ്രദ്ധേയമാകുന്നു. മലയാളം മാത്രമറിയുന്ന അധ്യാപകരെ ഇത്തരം സ്‌കൂളില്‍ നിയമിക്കുമ്പോൾ കന്നഡ പഠിക്കുന്ന കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളും സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നു.
https://youtu.be/oA-U1rR3pNc
'സര്‍ക്കാരി ഹിരിയ പ്രാഥമിക ശാലെ കാസറഗോഡു' എന്ന സിനിമയാണ് ജില്ലയിലെ ഭാഷാന്യൂന പക്ഷത്തിന്റെ ആശങ്കകള്‍...
കുമ്പള (www.mediavisionnews.in): അധ്യാപക ദിനത്തിൽ എം.എസ്.എഫ് ഹരിത കുമ്പള ഐ.എച്ച്.ആർ.ഡി കോളേജ് യൂണിറ്റ് കമ്മിറ്റി പ്രിൻസിപ്പാൾ നളിനി ടീച്ചറിനെ ആദരിച്ചു. കോളേജിലെ മുഴുവൻ അദ്യാപകർക്ക് മധുരം വിതരണം ചെയ്യതു.
ചടങ്ങിൽ എം.എസ്.എഫ് യൂണിറ്റ് പ്രസിഡന്റ് ബാത്തിഷ, ജനറൽ സെക്രട്ടറി വാഹിദ്, ഹരിത സെക്രട്ടറി സാക്കീറ, സൈനബ, ജവാദ്, സമദ്, റംസാൻ, വഹാബ് തസ്നിമ, ഫായിസ, മഹ്ഫൂസ, നഹിം,...
ഉപ്പള(www.mediavisionnews.in): അധ്യാപക ദിനത്തിൽ ഉപ്പള ഗവെർന്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാന അധ്യാപകരെ ആദരിച്ചു. ഹിദായത്ത് നഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹയർ സെക്കണ്ടറി വൈസ് പ്രിൻസിപ്പൽ സതീഷ്, കായിക അധ്യാപകനായ മോഹനൻ എന്നിവരെ സ്കൂൾ വെച്ച് ആദരിച്ചു.
ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ഗോൾഡൻ അബ്ദുൽ റഹ്മാൻ, ട്രഷറർ മൂസ കെ...
കാസർഗോഡ് (www.mediavisionnews.in): വർഷങ്ങളായി വിവിധ പെൻഷനുകൾ കൈപ്പറ്റിവരുന്ന പാവങ്ങളായ ദുർബല ജനവിഭാഗങ്ങളുടെ പെൻഷനുകൾ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് നിഷേധിക്കാനുള്ള ഇടതുപക്ഷ സർക്കാരിന്റെ തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കാസർഗോഡ് ജില്ലയിലെ മുഴുവൻ മുനിസിപ്പൽ പഞ്ചായത്ത് ആസ്ഥാനങ്ങളിൽ സെപ്‌തംബർ ഏഴിന് സായാഹ്ന ധർണ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദീനും ജനറൽ...
ഉപ്പള (www.mediavisionnews.in):ഉപ്പള ടൗണില്‍ വീണ്ടും മാലിന്യങ്ങള്‍ കുന്നു കൂടുന്നു.ഉപ്പള ബസ് സ്റ്റാന്റിനടുത്തുള്ള ഓട്ടോ സ്റ്റാന്റിലാണ് മാലിന്യങ്ങള്‍ കുന്നുകൂടുന്നത്. ഇറച്ചിയുടെയും ഭക്ഷ്യസാധനങ്ങളുടെയും അവശിഷ്‌ടങ്ങളും കടകളില്‍ നിന്നുള്ള മാലിന്യങ്ങളുമാണ് ചാക്കില്‍ക്കെട്ടി ഇവിടെ തള്ളുന്നത്. ബസ് സ്റ്റാന്റിലേക്കു പോവുന്ന യാത്രക്കാര്‍ ദുര്‍ഗന്ധം മൂലം വിഷമിക്കുന്നു.
മാസങ്ങള്‍ക്കു മുമ്പ് ഉപ്പള ടൗണിലും പരിസരങ്ങളും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതു ജില്ലാ കളക്‌ടറുടെ നേതൃത്വത്തില്‍ ശുചീകരിക്കുകയും മേലില്‍...
കാസര്‍ഗോഡ്(www.mediavisionnews.in): കാസര്‍ഗോഡ് ഉദുമയിലെ സിപിഐഎം പ്രവര്‍ത്തകന്‍ എംബി ബാലകൃഷ്ണനെ കൊലപെടുത്തിയ കേസ്സില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2013 സപ്തംബര്‍ 16ന് തിരുവോണ ദിവസം രാത്രി തൊട്ടടുത്തുള്ള ഒരു മരണവീട്ടില്‍ പോയി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ടെമ്പോ ഡ്രൈവറായ ബാലകൃഷ്ണനെ കുത്തിക്കൊലപ്പെടുത്തിയത്. ആര്യടുക്കം ബാര ജിഎല്‍പി സ്‌കൂളിന്...
കോഴിക്കോട്(www.mediavisionnews.in): സി.ടി അഹമ്മദലിയെ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ ആയി തിരഞ്ഞെടുത്തു. മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന ചെർക്കളം അബ്ദള്ളയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന സംസ്ഥാന ട്രഷറർ സ്ഥാനത്തേക്കാണ് സി ടി അഹമ്മദലിയെ തിരഞ്ഞെടുത്തത്. കോഴിക്കോട് ലീഗ് ഹൗസിൽ വെച്ച് ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയാണ് മുൻ മന്ത്രിയും...
കുമ്പള : ദേശീയപാത ആരിക്കാടിയിൽ നിർമിക്കുന്ന ടോൾഗേറ്റിന്റെ പണി അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാൻ കർമസമിതി തീരുമാനം. കഴിഞ്ഞദിവസം കർമസമിതി ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും...