ഉപ്പള (www.mediavisionnews.in): പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുത്തനെ ഉയർത്തുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യ വ്യാപകമായി നടത്തുന്ന ബന്ദിന് അനുഭാവം പ്രകടിപ്പിച്ച് യു.ഡി.എഫ് സംസ്ഥാനത്ത് നടത്തുന്ന ഹർത്താൽ പൂർണ്ണം.
മഞ്ചേശ്വരം താലൂക്കിൽ ഹർത്താൽ വൻ വിജയമായി. കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടന്നു. ഒറ്റപ്പെട്ട് ഓടിയ വാഹനങ്ങൾ തടയാൻ ശ്രമിച്ചത് പൊലീസും ഹർത്താൽ അനുകൂലികളും തമ്മിൽ വക്കേറ്റത്തിൽ ഏർപ്പെട്ടു. യു.ഡി.എഫ് പ്രവർത്തകർ...
ഉപ്പള (www.mediavisionnews.in): നാൾക്കുനാൾ ക്രമാതീതമായി വർധിച്ചു വരുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ചു ഉപ്പളയിൽ യു ഡി എഫ് പ്രകടനം നടത്തി. രാജ്യവ്യാപകമായി പ്രതിപക്ഷകക്ഷികൾ ആഹ്വാനം ചെയ്ത ഭാരത ബന്ദിന്റെ ഭാഗമായാണ് പ്രകടനം നടത്തിയത്.
സാധാരണക്കാരന്റെ നട്ടെല്ലൊടിച്ചും, കോർപ്പറേറ്റുകൾക്ക് രാജ്യത്തെ തൂക്കി വിൽക്കുന്ന കച്ചവടത്തിൽ നിന്നും നരേന്ദ്ര മോഡി പിന്മാറണമെന്ന് മംഗൽപാടി മണ്ഡലം കോൺഗ്രസ് ജനറൽ...
ഉപ്പള (www.mediavisionnews.in): ലഹരിക്കടിമയായ ഭർത്താവിന്റെയും കുടുംബത്തിന്റെയും മർദ്ദനമേറ്റ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉപ്പള ഹിദായത് നഗർ അഷ്‌റഫിന്റെ മകൾ സമീറക്കാണ് മധുവിധു മാറും മുമ്പ് ഈ ഗതി ഉണ്ടായത്. ഭർത്താവ് മൊർത്തണയിലെ അലി എന്ന യുവാവാണ് ഭാര്യയെ മർദിച്ചത്. സമീറയുടെ ചെവിയാണ് ഇയാൾ അടിച്ചു പൊട്ടിച്ചത് ചെവിക്കു സാരമായി പരിക്കേറ്റെന്ന് ഡോക്ടർമാർ പറയുന്നു.
പല തവണ അക്രമം ഉണ്ടായപ്പോൾ...
ഉപ്പള (www.mediavisionnews.in):വീട് കുത്തിതുറന്ന് മോഷണം. നയാബസാർ പാറക്കട്ടയിലെ മുഹമ്മദ് ബഷിറിന്റെ വീട് കുത്തിതുറന്നാണ് ഇരുപതിനായിരം രൂപയും ടോർച്ചും കവർന്നത്.
വീടിന്റ മുൻവശത്തെ വാതിൽ കുത്തി പൊളിച്ചാണ് കവർച്ച. മുഹമ്മദ് ബഷിറിന്റ ഉമ്മ മംഗളുരു ആശുപത്രിയിൽ ചികിൽസയതിനാൽ വീട് പൂട്ടിയിട്ടാണ് പോയത്.
ഞായറാഴ്ച ഉച്ചയോടെയാണ് വീട് കവർച്ച നടന്ന നിലയിൽ കാണപ്പെട്ടത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ്...
ബായാർ (www.mediavisionnews.in): ബായാർ എ.യു.പി സ്കൂൾ പരിസരത്ത് നിരന്തരമായ സംഘപരിവാർ ശാഖ നടത്തുന്നതിനെതിരെ ഡി.വൈ.എഫ്.ഐ ബായാർ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക് രേഖമൂലം പരാതി നൽകി.
വിദ്യാലായങ്ങളെ വിദ്യാലായങ്ങളായി കാണണമെന്നും ആർ.എസ്.എസ് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ എത്രയും പെട്ടന്ന് നിർത്തി വെക്കണമെന്നും പരാതിയിൽ നേതാക്കൾ ആവശ്യപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ രക്ഷിതാക്കളെ അണിനിരത്തി വൻപ്രക്ഷോഭത്തിലേക് ഡി.വൈ.എഫ്.ഐ നേതൃത്വം നൽകുമെന്നും...
കാസർഗോഡ്:(www.mediavisionnews.in): മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കുള്ള രണ്ട് ലക്ഷം രൂപ
ഗ്രാമ പഞ്ചായത്ത് പ്രസിടണ്ട് ഷാഹുൽ ഹമീദ് ബന്തിയോട് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനു കൈമാറി. സെക്രട്ടറി അബ്ദുൽ ഫത്താഹ്, വൈസ് പ്രസിഡന്റ് ജമീല സിദ്ധീഖ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബി.എം മുസ്തഫ, റസാഖ് ബപ്പായിത്തൊട്ടി, ഫാരിസ, ബാലകൃഷ്ണ...
ഉപ്പള (www.mediavisionnews.in): ക്ഷേമ പെൻഷനുകൾ അട്ടിമറിക്കുന്ന സർക്കാർ നീക്കത്തിനെതിരെ മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ഉപ്പള ടൗണിൽ സായാഹന ധർണ്ണ നടത്തി. പരിപാടി പഞ്ചായത്ത് ട്രഷറർ മൂസ ഗോൾഡന്റെ അധ്യക്ഷതയിൽ, പഞ്ചായത്ത് ലീഗ് കമ്മിറ്റി പ്രസിഡന്റ് എം.ബി യൂസഫ് ഉൽഘാടനം ചെയ്തു. ജനറൽ സെക്രെട്ടറി വി.പി ഷുക്കൂർ ഹാജി സ്വാഗതം പറഞ്ഞു. മണ്ഡലം യൂത്ത്...
ഉപ്പള (www.mediavisionnews.in): പത്വാടിയിലെ മുഹമ്മദ് മുസ്‌ലിയാർ നിര്യാതനായി. അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ പത്വാടി ബദ്‌രിയാ ജുമാ മസ്ജിദ് ഖത്തീബായി സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ മൈമൂന, മക്കൾ റഷീദ് (റെഡ് ക്ലബ്), ഹബീബ്, ബുഷ്‌റ, ആയിഷ, സജിത, ഹസീന, സഫിയ. രാത്രി പത്ത് മണിക്ക് പത്വാടി ബദ്‌രിയാ ജുമാ മസ്ജിദിൽ ഖബറടക്കും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍...
മംഗളൂരു (www.mediavisionnews.in): ഉഡുപ്പി കടല്‍ത്തീരത്ത് വന്‍ ചാകര. തിരയ്‌ക്കൊപ്പം കൂട്ടാമായെത്തുന്നതില്‍ അധികവും നത്തോലി മീനുകള്‍. തിരമാലകള്‍ക്കൊപ്പം മീനുകള്‍ കൂട്ടമായെത്തുന്നതോടെ ഉഡുപ്പി തീരത്ത് മീന്‍വാരിയെടുക്കാന്‍ ആളുകളുടെ തിരക്കാണ്. എത്ര വാരിയെടുത്തിട്ടും മീന്‍ തീരുന്നുമില്ല, വീണ്ടും വീണ്ടും കരയിലേക്ക് മീന്‍ അടിയുകയാണ്. ഉഡുപ്പി ഹെജ്മഡെ അമസീക്കരെ കടപ്പുറത്താണ് വന്‍ ചാകരയുണ്ടായത്.
https://twitter.com/twitter/statuses/1037340284575797248
വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് മീന്‍ തീരത്തേക്ക് എത്തിയത്. കടല്‍ത്തീരത്ത് പ്രഭാതസവാരിക്കിറങ്ങിയ ആളുകളാണ്...
കുമ്പള : ദേശീയപാത ആരിക്കാടിയിൽ നിർമിക്കുന്ന ടോൾഗേറ്റിന്റെ പണി അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാൻ കർമസമിതി തീരുമാനം. കഴിഞ്ഞദിവസം കർമസമിതി ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും...