Monday, September 15, 2025

Local News

ഐല മൈതാന വിവാദം: സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയണം: യൂത്ത് ലീഗ്

ഉപ്പള (www.mediavisionnews.in): മംഗൽപാടി പഞ്ചായത്തിന്റെ അധീനതയിൽ വർഷങ്ങളായി തർക്കത്തിലുണ്ടായിരുന്ന ഐല മൈതാനം വിഷയത്തിൽ സി. പി. എമ്മിന്റെ ഇരട്ട താപ്പ് ജനം തിരിച്ചറിയുമെന്ന് യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഗോൾഡൻ റഹ്മാൻ പ്രസ്താവനയിൽ പറഞ്ഞു. മലബാർ ദേവസ്വം ബോർഡിന് കൈമാറാൻ തീരുമാനിച്ച പഞ്ചായത്ത്‌ ഭരണസമിതിയുടെ യോഗത്തിൽ സിപിഎം പ്രതിനിധിയടക്കം ഐക്യകണ്ഡേന തീരുമാനിച്ച കാര്യം സർക്കാരിന് ശുപാർശ ചെയ്ത...

ധർമ്മ പക്ഷത്ത് നിലയുറപ്പിക്കുന്നവർക്ക് വർഗീയ വാദിയാകാൻ കഴിയില്ല : എസ് എസ് എഫ്

ബന്തിയോട്(www.mediavisionnews.in): വർഗീയ ചിന്തകളിലൂടെ സമൂഹത്തിൽ അരാജകത്വവും, അനൈക്യവും സൃഷ്ടിക്കപ്പെടുന്നുവെന്ന് എസ് എസ് എഫ് ഉപ്പള ഡിവിഷൻ പ്രതിനിധി സമ്മേളനം. ധർമ്മ പക്ഷത്ത് നിലയുറപ്പിക്കുന്നവർക്ക് വർഗീയ വാദിയാവാനാകില്ല. വിദ്ധ്യാർത്ഥി മനസ്സുകളിൽ വർഗീയ വിഷം കയറ്റിക്കെടുക്കുന്നവർ വിട്ടു നിൽക്കണമെന്നും പുതുതലമുറക്ക് ധാർമിക മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ വർഗീയ ചിന്തകളിൽ നിന്ന് മാറ്റി നിർത്തണമെന്ന് എസ് എസ് എഫ് ഉപ്പള...

പരീക്ഷയിലെ മാര്‍ക്ക് അയല്‍വാസിയോട് പറഞ്ഞു; അമ്മയെ ചൂലിന് തല്ലി പതിനേഴുകാരന്‍ (വീഡിയോ)

ബെംഗലുരു(www.mediavisionnews.in): പരീക്ഷയിലെ മാര്‍ക്ക് അയല്‍വാസിയോട് പറഞ്ഞ അമ്മയെ ചൂലിന് തല്ലി പതിനേഴുകാരന്‍. മകന്‍ പഠനത്തില്‍ ശ്രദ്ധക്കുറവുണ്ടെന്നും ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും അയല്‍വാസിയോട് പറഞ്ഞതിനെക്കുറിച്ച് അറിയാനിടയായതിന് പിന്നാലെയായിരുന്നു മകന്റെ ക്രൂരമായ പീഡനം. അമ്പതുവയസിനടുത്ത് പ്രായം വരുന്ന സ്ത്രീയെ മകന്‍ ചൂലിന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സഹോദരിയാണ് ചിത്രീകരിച്ചത്. അമ്മയെ അടിക്കരുതെന്നും വീഡിയോ പൊലീസിന് നല്‍കുമെന്നുമുളള സഹോദരിയുടെ മുന്നറിയിപ്പും അവഗണിച്ചായിരുന്നു മര്‍ദ്ദനം....

യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപ്പാടിയിൽ എന്റെ പേര് വലിച്ചിഴച്ചത് രാഷ്ട്രീയ ഗൂഡാലോചന: കെ.എൽ പുണ്ഡരീകാക്ഷ

കുമ്പള(www.mediavisionnews.in): ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപ്പാടിയിൽ എന്റെ പേര് വലിച്ചിഴച്ചതിൽ സംഘപരിവാർ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ദളിത് ലീഗ് ജില്ലാ പ്രസിഡന്റുമായ കെ.എൽ പുണ്ഡരീകാക്ഷ പത്ര പ്രസ്താവനയിൽ പറഞ്ഞു. പ്രസ്തുത പരിപ്പാടിയുമായി ബന്ധപ്പെട്ട് ഇതിന്റെ സംഘാടകർ രണ്ട് മാസം മുമ്പ് തന്നെ സമീപിച്ചിരുന്നു. രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ...

യോഗി ആദിത്യ നാഥ് പങ്കെടുക്കുന്ന പരിപാടിക്ക് കാസറഗോഡ് അനുമതി; പോലീസ് പുനഃപരിശോധന നടത്തണം: എ.കെ.എം അഷ്‌റഫ്

കാസര്‍കോട്(www.mediavisionnews.in) : ഉത്തരേന്ത്യയിലെ നിരവധി വര്‍ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന ആരോപണം നേരിടുന്ന കടുത്ത ന്യൂനപക്ഷ വിരുദ്ധ തീവ്ര വര്‍ഗ്ഗീയ നിലപാടുകളുള്ള യോഗി ആദിത്യനാദിനെ പങ്കെടുപ്പിച്ചു കാസര്‍കോടില്‍ ഹിന്ദു സമാജോത്സവം സംഘടിപ്പിക്കുക വഴി പരസ്പര സൗഹാര്‍ദത്തിലും നാടിന്റെ മതേതര മൂല്യങ്ങള്‍ സംരക്ഷിച്ചും ജീവിക്കുന്ന കാസര്‍കോടിന്റെ സൗഹൃദ അന്തരീക്ഷം തകര്‍ക്കുകയാണ് ആര്‍.എസ്.എസ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതെന്നും നാടിന്റെ...

മലങ്കരെ ഗോൾഡൻ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

മലങ്കരെ(www.mediavisionnews.in): മലങ്കരെ റഹ്മാനിയ്യ ജുമാ മസ്ജിദും ഹിദായത്തുൽ ഇസ്ലാം ദഫ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗോൾഡൻ ജൂബിലി ദഫ് റാത്തീബ് നേർച്ചയുടെ ലോഗോ ജമാഅത്ത് ഖതീബ് ഉസ്മാൻ സഅദി ഉസ്ഥാദ് ദഫ് കമ്മിറ്റി പ്രസിഡന്റ് ബി.എച്ച് ഷെരീഫിന് നൽകി പ്രകാശനം ചെയ്തു. 2019 ജനുവരി 27 മുതൽ ഫെബ്രുവരി 02 വരെ സപ്തദിന മതവിജ്ഞാന സദസ്സിൽ...

ഉപ്പള സോങ്കാലിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് നിരവധിപേർക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

ഉപ്പള (www.mediavisionnews.in):  നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് നിരവധിപേർക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം. ഉപ്പള ബായാർ റൂട്ടിലോടുന്ന നിത്യാനന്ദ ബസ്സാണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ഉപ്പള സോങ്കാലിലാണ് അപകടം. പരിക്കേറ്റവരെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും ഗുരുതര പരിക്കേറ്റവരെ മംഗലാപുരത്തേക്കും കൊണ്ടുപോയി. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര്...

ഉപ്പള ജനപ്രിയയിൽ കഞ്ചാവ് ലഹരിയില്‍ ബഹളം; ചോദ്യം ചെയ്ത വ്യാപാരിക്ക് മര്‍ദ്ദനമേറ്റു

ബന്തിയോട് (www.mediavisionnews.in):  കഞ്ചാവ് ലഹരിയില്‍ ബഹളമുണ്ടാക്കിയ സംഘത്തെ ചോദ്യം ചെയ്ത വ്യാപാരിയെ മര്‍ദ്ദിച്ചതായി പരാതി. ഉപ്പളയിലെ സോപ്പ് കട വ്യാപാരി പെരിങ്കടിയിലെ അബ്ദുല്‍ മുനീറി(28)നാണ് മര്‍ദ്ദനമേറ്റത്. കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെ കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴിയില്‍ ഒരു സംഘം കഞ്ചാവ് വലിച്ച് ബഹളമുണ്ടാക്കിയിരുന്നുവത്രെ. ഇതേ കുറിച്ച് ചോദ്യം ചെയ്തതിന് അഞ്ചംഗ സംഘം ഇരുമ്പ്...

മുനവ്വറലി തങ്ങളുടെ ഫോട്ടോയിൽ അശ്ലീല കമന്റ്: യൂത്ത് ലീഗിന്റെ പരാതിയിൽ കേസെടുത്തു

കാസർഗോഡ്(www.mediavisionnews.in): യുവജനയാത്രക്കിടെ മകൾക്കൊപ്പമുള്ള മുനവ്വറലി തങ്ങളുടെ ഫോട്ടോയിൽ അശ്ലീല കമന്റിട്ട യുവാവിനെതിരെ യൂത്ത് ലീഗിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് സെക്രട്ടറി പി.എ അഹമ്മദ് ഷെഫീഖിന്റെ പരാതിയിൽ ചൗക്കി കുന്നിലിലെ സാജിദ് കുക്കർ എന്ന യുവാവിനെതിരെയാണ് കാസർഗോഡ് പോലീസ് കേസെടുത്തത്. യൂത്ത് ലീഗ് യുവജനയാത്രക്കിടെ മകൾക്കൊപ്പമുള്ള പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ...

കഞ്ചാവുമായി കുമ്പള സ്വദേശി എക്സൈസ് പിടിയില്‍

കുമ്പള(www.mediavisionnews.in): കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കുമ്പള ശാന്തിപ്പള്ളത്തെ അബ്ദുര്‍ റഷീദിനെയാണ് കുമ്പള റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.വി. പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും അരക്കിലോ കഞ്ചാവ് പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസര്‍ ബാലകൃഷ്ണന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ലിജു, ശരത്ത്, സുധീഷ്, നിഖില്‍, പവിത്രന്‍, ഡ്രൈവര്‍ സുമോദ് കുമാര്‍ എന്നിവരും കഞ്ചാവ്...
- Advertisement -spot_img

Latest News

അത്ഭുതപ്പെടുത്തി ജപ്പാൻ; 100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം ! റെക്കോർഡ് നേട്ടം

ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....
- Advertisement -spot_img