ഉപ്പള (www.mediavisionnews.in): മഴക്കാലത്ത് പടർന്നു പിടിക്കുന്ന പകർച്ച വ്യാധികൾ തടയുന്നതിന് ആരോഗ്യവകുപ്പ് അധികൃതർ ഉണർന്നു പ്രവർത്തിക്കണമെന്ന് മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
വാർഡ് തലത്തിൽ സാനിറ്റേഷൻ കമ്മിറ്റികൾ വിളിച്ചു ചേർക്കുകയും, ഭാവന സന്നർശനം നടത്തി ആരോഗ്യ, ശുചിത്വ ബോധവത്കരണം നടത്തുകയും വേണം.
പ്രസിഡണ്ട് സത്യൻ സി ഉപ്പള അധ്യക്ഷം വഹിച്ചു. ജനറൽ...
ബന്തിയോട് (www.mediavisionnews.in) : നെഹ്‌റു യുവ കേന്ദ്രയും ഫ്രണ്ട്‌സ് പച്ചമ്പള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ലൈബ്രറിയും ചെർന്ന് സംഘടിപ്പിക്കുന്ന മഞ്ചേശ്വരം ബ്ലോക്ക് യൂത്ത് പാർലമെന്റ് തിങ്കൾ വൈകുന്നേരം 4 മണിക്ക് ഒളയം DM CABANA റിസോർട്ടിൽ വെച്ച് പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ ഉൽഘടനം...
കാസര്‍കോട് (www.mediavisionnews.in): ബൈക്കില്‍ കഞ്ചാവ് കടത്തിയ കേസില്‍ പിടിയിലായ യുവാവിന് നാലുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഉപ്പള പത്വാടി സ്വദേശി മുഹമ്മദ് ഇര്‍ഷാദി(26)നെയാണ് ശിക്ഷിച്ചത്. ഇയാളോടൊപ്പം പിടിയിലായ രണ്ടാം പ്രതിയെ കോടതി വെറുതെവിട്ടു. കാസര്‍കോട് അഡീഷണല്‍ ജില്ലാ കോടതി (മൂന്ന്) ജഡ്ജി ടി.കെ.നിര്‍മലയാണ് ശിക്ഷവിധിച്ചത്.
2015 ഫെബ്രുവരിയില്‍ ഉപ്പളയില്‍വെച്ച് ബൈക്കില്‍ രണ്ടു...
കാസർക്കോട്(www.mediavisionnews.in): തന്നെ ജയിപ്പിച്ച് പാർലമെന്റിലേക്കയച്ച കാസർക്കോട്ടെ ജനങ്ങൾക്ക് നന്ദി അറിയിച്ച് കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താന്‍. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹം ജനങ്ങൾക്ക് നന്ദി അറിയിച്ചത്. കാസർക്കോട്ടുകാരാണ് തന്നെ വിജയിപ്പിച്ചത്. അവരുടെ മനസിലുള്ള കാര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക എന്നതാണ് തന്റെ ദൗത്യം. അത്തരത്തിലുള്ള സമീപനമാകും തന്റെ ഭാഗത്തുനിന്നും ഉണ്ടാകുകയെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
കോൺഗ്രസ് പാർട്ടിയുടെ ടിക്കറ്റിലാണ് മത്സരിച്ചത്, പിന്തുണച്ചത്...
കാസർഗോഡ്(www.mediavisionnews.in): മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന ഭാരവാഹികളുടെ ജില്ലാ പര്യടനങ്ങൾക്ക് കാസർകോട് തുടക്കമായി. കാസർഗോഡ് ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ അദ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്...
ഉപ്പള (www.mediavisionnews.in): ഉപ്പള നയാബസാറിൽ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. പഞ്ചായത്തിനെ വിവരം അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്യാതെ കോടതി ഉത്തരവുമായാണ് ഒരു സ്വകാര്യ മൊബൈൽ കമ്പനി ഉപ്പള നയാബസാറിലെ സ്വകാര്യ കെട്ടിടത്തിനു മുകളിൽ മൊബൈൽ ടവർ സ്ഥാപിക്കാൻ നീക്കം നടത്തിയത്.
മംഗൽപാടി പഞ്ചായത്ത് 21-ആം വാർഡിലാണ് പ്രസ്തുത സ്ഥലം. എന്നാൽ...
കുമ്പള(www.mediavisionnews.in): മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശമേഖലകളിലെ ജനകീയ പ്രശ്നങ്ങളിൽ ഇടപെടൽ നടത്തിയവരെ ആരിക്കാടി കടവത്ത് കുമ്പള കോയിപ്പാടി തീരദേശ മേഖല കമ്മറ്റി അനുമോദിച്ചു. കാലവർഷ ദുരിതം നേരിട്ട സമയത്ത് അതുമായി ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരത്തിനും ജനകീയ ഇടപെടൽ നടത്തുകയും ചെയ്തിരുന്ന ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ഫരീദ സക്കീറിനെയും നീണ്ട രണ്ടുമാസ...
കുമ്പള(www.mediavisionnews.in): കേരളത്തിലുടനീളം പ്രവർത്തിക്കുന്ന ജനമൈത്രി പോലീസ് സംവിധാനം പൊതുജനങ്ങൾകിടയിൽ സ്വീകാര്യത വർധിച്ച് വരികയാണന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എകെ ആരിഫ് പറഞ്ഞു. കുമ്പള ജനമൈത്രി പോലീസ് ചിരൻജീവി ആർട്സ് ആൻഡ് സ്പോട്സ് ക്ലബിന്റെ സഹകരണത്തോടെ ഷേഡിക്കാവ് പഞ്ചായത്ത് ഗ്രൗണ്ടിൽ സംലടിപ്പിച്ച സൗഹൃദ ക്രിക്കറ്റ് മത്സരം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കായിക...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...