Sunday, January 25, 2026

Local News

ബന്തിയോട്‌ – മഞ്ചേശ്വരം ദേശീയപാതയോരം മാലിന്യ നിക്ഷപ കേന്ദ്രമാകുന്നു

മഞ്ചേശ്വരം: (www.mediavisionnews.in) ദേശീയപാതയോരം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. മഞ്ചേശ്വരം, ഹൊസങ്കടി ടൗണ്‍, ബന്തിയോട്‌, കൈക്കമ്പ, ഉപ്പള നായാബസാര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ വന്‍ തോതില്‍ മാലിന്യം നിക്ഷേപിക്കുന്നത്‌. അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കാത്തതാണ്‌ മാലിന്യം വലിച്ചെറിയുന്നത്‌ വ്യാപകമാകാന്‍ കാരണം.മാലിന്യം ചാക്കുകളിലും പ്ലാസ്റ്റിക്‌ ബേഗുകളിലുമാക്കിക്കൊണ്ടുവന്നാണ്‌ ഇവിടങ്ങളില്‍ തള്ളുന്നത്‌. റോഡിന്‌ ഇരുവശത്തും തള്ളുന്ന മാലിന്യം നായ്‌ക്കള്‍ കടിച്ച്‌...

കുമ്പള പഞ്ചായത്ത് അധീനതയിലുള്ള കളത്തൂരിലെ 32 കുടുംബങ്ങൾക്ക് താത്കാലിക നമ്പർ അനുവദിച്ചു

കുമ്പള: (www.mediavisionnews.in) കുമ്പള ഗ്രാമ പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെട്ട കളത്തൂർ ചെക്പോസ്റ്റിലെ ഉബ്ബത്തോടിയിൽ വീട് വെച്ച് താമസിച്ചിരുന്ന പാവപ്പെട്ട 32 കുടുംബങ്ങൾക്ക് താത്കാലിക നമ്പർ പഞ്ചായത്ത് ഭരണ സമിതി അനുവദിച്ചു. വൈദ്യുതി റേഷൻ കാർഡ്, ആധാർ കാർഡ്, ഗ്യാസ് കണക്ഷൻ, വോട്ടർ ഐഡി എന്നിവയ്കായുള്ള സർട്ടിഫിക്കറ്റ് വിതരണം പഞ്ചായത്ത് പ്രിസിഡന്റ് കെ.എൽ പുണ്ഡരീകാക്ഷ...

പൊട്ടിപ്പൊളിഞ്ഞ ദേശിയ പാതയിലൂടെയുള്ള യാത്ര മംഗളൂരു ആശുപത്രിയിലേക്ക് പോകുന്ന രോഗികൾക്ക് ദുരിതമാവുന്നു- എ.ഒ.ഡി.എ

കുമ്പള: (www.mediavisionnews.in)ദേശിയ പാത പൊട്ടിപ്പൊളിഞ്ഞതോടെ മംഗളൂറു ആശുപത്രിയിലേക്ക് കാസറഗോഡ് നിന്ന് പോകേണ്ടി വരുന്ന രോഗികളുടെ ജീവൻ അപകടത്തിലാക്കുന്നുവെന്ന്  ആമ്പുലൻസ് ഓണേഴ്സ്  ആൻറ് ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ല  പ്രസിഡന്റ് മുനീർ ചെംനാട് പറഞ്ഞു.. കുമ്പള പ്രസ്സ് ഫോറം  വാർത്താ  സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസർകോട് മുതൽ  തലപ്പാടി വരെയുള്ള റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതർ തയ്യാറാവണമെന്നും നിലവിലുള്ള റോഡിലൂടെ ആമ്പുലൻസിൽ ...

മംഗൽപ്പാടി ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

ഉപ്പള: (www.mediavisionnews.in) മംഗൽപ്പാടി ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ, കാസറഗോഡ് ജനമൈത്രി പോലീസും, പ്രൈം ലൈഫ് ഹെൽത്ത് മാളും, സംയുക്തമായി ഉപ്പള മുസോടിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മൂസോടി ഗവർമെന്റ് എൽ പി സ്കൂളിലായിരുന്നു ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുത്തു. പ്രളയ സമയത്ത് അഴുക്കു വെള്ളത്തിൽ ഇടപഴകേണ്ടി വന്നയാളുകൾക്കു എലിപ്പനി പ്രധിരോധ മരുന്നും ക്യാമ്പിൽ സൗജന്യമായി...

ഇന്‍സ്റ്റാഗ്രാമില്‍ പാക്കിസ്ഥാന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ആശംസ പോസ്റ്റ് ചെയ്തതിന് യുവാവിനെതിരെ പരാതിയുമായി ആര്‍.എസ്.എസ് നേതാവ്

കാസര്‍കോട് (www.mediavisionnews.in): ഇന്‍സ്റ്റഗ്രാമിലൂടെ പാക്കിസ്ഥാന് സ്വാതന്ത്ര്യദിനം ആശംസിച്ചതിന് യുവാവിനെതിരെ പരാതിയുമായി ആര്‍.എസ്.എസ് നേതാവ്. ബന്തടുക്ക ഏണിയാടി സ്വദേശിയായ യുവാവിനെതിരെയാണ് സ്‌ക്രീന്‍ ഷോട്ട് സഹിതം പരാതിയുമായി ആര്‍.എസ്.എസ് പ്രാദേശിക നേതാവ് ബേഡകം പോലീസിലെത്തിയത്. പാക്കിസ്ഥാന്റെ പതാകയോടൊപ്പം ഹാപ്പി ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ എന്ന് ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി പോസ്റ്റ് ചെയ്തതായാണ് പരാതി. ഇതുസംബന്ധിച്ച് എന്‍.ഐ.എക്കും പരാതി നല്‍കിയതായാണ് വിവരം....

വ്യാജ അന്വേഷണ സംഘം മംഗളൂരുവില്‍ പിടിയില്‍; പിടിയിലായവരില്‍ മലയാളികളും

മംഗളൂരു: (www.mediavisionnews.in) മലയാളികള്‍ ഉള്‍പ്പെട്ട വ്യാജ അന്വേഷണ സംഘം മംഗളൂരുവില്‍ പിടിയില്‍. അഞ്ച് മലയാളികളും നാല് കര്‍ണാടക സ്വദേശികളുമാണ് പിടിയിലായത്.  നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പേരില്‍  ഹോട്ടലില്‍  മുറി എടുത്ത സംഘത്തെ പൊലീസ് പിടികൂടുകയായിരുന്നു. ഇതേപേരില്‍ ബോര്‍ഡ് വെച്ച ഇവരുടെ വാഹനവും പൊലീസ് പിടികൂടി. ഇവര്‍ എന്തിനാണ് മംഗളൂരുവില്‍ എത്തിയത് തുടങ്ങിയ കാര്യങ്ങളൊന്നും പൊലീസ്...

മഞ്ചേശ്വരത്ത് മണൽക്കടത്ത് സംഘവും നാട്ടുകാരും ഏറ്റുമുട്ടി; വീടിന്റെ ഗേറ്റ് തകർത്തു

മഞ്ചേശ്വരം (www.mediavisionnews.in):  കുണ്ടുകുളക്കയിൽ നാട്ടുകാരും മനക്കടത്തു സംഘവും ഏറ്റുമുട്ടി. വീടിന്റെ ഗേറ്റ് ടിപ്പർ ലോറിയിടിച്ച് തകർത്തു. ഒരു ടെമ്പോ നാട്ടുകാർ പിടികൂടി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഈ ഭാഗത്ത് വർഷങ്ങളോളമായി യാതൊരു നിയന്ത്രവുമില്ലാതെ മണൽ കടത്തുണ്ടെത്രെ. ഇതിനെതിരെ നാട്ടുകാർ പലപ്രാവശ്യം മഞ്ചേശ്വരം പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടാവാത്തതിൽ ആക്ഷേപമുണ്ട്. ഇന്ന് പുലർച്ചെ...

അപകടകെണിയൊരുക്കി ഉപ്പള-തലപ്പാടി ദേശീയപാതയിൽ സർവത്ര കുഴികൾ; യാത്രക്കാര്‍ ഭീതിയില്‍

ഉപ്പള (www.mediavisionnews.in) : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴ കുറഞ്ഞതോടെ സംസ്ഥാനാതിര്‍ത്തിയായ തലപ്പാടി മുതല്‍ ഉപ്പള വരെയുള്ള ദേശീയപാതയില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടു. ഉപ്പള മുതല്‍ കാസര്‍കോടു വരെ ദേശീയപാത അതീവ ശോചനീയമായിരിക്കുന്നു.കുഴികള്‍ മൂലം വലിപ്പചെറുപ്പമില്ലാതെ വാഹനങ്ങള്‍ക്കു പതിവായി കേടുപാടുണ്ടാവുന്നു. ചെറു വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതു സാധാരണ സംഭവമായിരിക്കുന്നു.റോഡിന്റെ ശോചനീയാവസ്ഥമൂലം വാഹനങ്ങള്‍ ഇഴഞ്ഞിഴഞ്ഞാണ്‌ ഈ റോഡില്‍...

കർണാടക കറവപ്പടിയിലെ റഫീക്കിന് സാന്ത്വനവുമായി ദുബായ് കെഎംസിസി മംഗൽപാടി കമ്മിറ്റി

ഉപ്പള: (www.mediavisionnews.in) മല ഇടിച്ചലിൽ വീട് പൂർണമായും തകർന്ന കർണാടക കറവപ്പടിയിൽ ദുബായ് കെഎംസിസി മംഗൽപാടി കമ്മിറ്റി കിറ്റ് വിതരണം ചെയ്തു. മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ടീം രക്ഷാപ്രവർത്തനം നടത്തി. ദുബായ് കെഎംസിസി കാസർഗോഡ് ജില്ലാ വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ പാവൂർ വീടുടമ റഫീക്കിന് കിറ്റ് കൈമാറി....

മഞ്ചേശ്വരം ഹൊസങ്കടിയിൽ യുവാവിന് വെടിയേറ്റ സംഭവം; പിന്നില്‍ കൂടെയുള്ളവരെന്ന് സൂചന

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റത് കൂടെ ഉണ്ടായിരുന്നവരിൽ നിന്ന് തന്നെയെന്ന് സൂചന. സ്വന്തം സംഘത്തിൽ നിന്നും സിറാജുദ്ദീന് അബദ്ധത്തിൽ വെടിയേറ്റെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സംഭവ സമയത്ത് കൂടെ ഉണ്ടായിരുന്ന ആളുടെ വീട്ടിൽ നിന്നും വെടിയുണ്ടകളും ഉപയോഗിച്ച പാക്കറ്റുകളും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ബദിയെടുക്ക സ്വദേശി സിറാജുദ്ദീന് വെടിയേറ്റത്. മഞ്ചേശ്വരം ഹൊസങ്കടിയിൽ...
- Advertisement -spot_img

Latest News

പിടിമുറുക്കാൻ എംവിഡി; വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു. പുതിയ...
- Advertisement -spot_img