മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണത്തെ പ്രധാന വിഷയങ്ങളിലൊന്നാണ് ബീച്ച് ചര്‍ച്ചിന് നേരെയുണ്ടായ ആക്രമണം. ആക്രമണം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ കടുത്ത അമര്‍ഷമാണ് പള്ളി അധികൃതര്‍ പങ്ക് വെക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് കൂട്ടായ തീരുമാനം കൈക്കൊള്ളുമെന്ന് പള്ളി വികാരി പറഞ്ഞു.
കഴിഞ്ഞ മാസം 18ന് അര്‍ധ രാത്രിയാണ് ഒരു സംഘം...
മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി എം.സി.ഖമറുദ്ദീന്റെ വിജയത്തിനായുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ ഒക്ടോബർ ഒന്നിന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഉപ്പള മരിക്കെ പ്ലാസയിൽ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്,...
ഉപ്പള: (www.mediavisionnews.in) സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3490രൂപയും ഒരു പവന് 27,920 രൂപയുമാണ് ഇന്നത്തെ വില
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
കാസര്‍കോട്: (www.mediavisionnews.in) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും രാഷ്ട്രിയ ശത്രുക്കള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പ്രസ്താവിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്ഥാനാര്‍ത്ഥിയായി എം.സി.ഖമറുദ്ദീനെ പ്രഖ്യാപിച്ച നിമിഷം മുതല്‍ മണ്ഡലത്തിലെ യു...
ഉപ്പള: (www.mediavisionnews.in) രാജ്യം ഉറ്റു നോക്കുന്ന മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ കരുത്ത് കാട്ടാൻ എസ്.ഡി.പി.ഐ മത്സര രംഗത്ത് ഉണ്ടാകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ മത്സര രംഗത്ത് ഉണ്ടായിരുന്നില്ല. അന്ന് യു.ഡി.എഫിന് പിന്തുണ നൽകുകയാണുണ്ടായത്. 89 വോട്ടിന് മാത്രം വിജയിച്ച യു.ഡി.എഫിന്റെ വിജയത്തിൽ നിർണായക ഘടകമായിരുന്നു എസ്.സി.പി.ഐ മഞ്ചേശ്വരം മണ്ഡലത്തിൽ നാലക്കത്തിൽ...
കാസര്‍കോട്: (www.mediavisionnews.in) പാലായിലെ അട്ടിമറി വിജയം മഞ്ചേശ്വരത്തും ആവര്‍ത്തിക്കുമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം. ശങ്കര്‍റൈ. മഞ്ചേശ്വരത്ത് പഴയ സാഹചര്യമല്ലെന്നും 2006ല്‍ അഡ്വ. സി.എച്ച്. കുഞ്ഞമ്പു നേടിയ വിജയം ഇത്തവണയും ഇടതുമുന്നണി നേടുമെന്നും ശങ്കര്‍റൈ കൂട്ടിച്ചേര്‍ത്തു.നാട്ടുകാരനായ സ്ഥാനാര്‍ത്ഥി എന്ന പരിഗണന തന്റെ വിജയം ഉറപ്പാക്കുമെന്നും എല്ലാ മേഖലയിലെയും ജനങ്ങള്‍ക്ക് സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയാണ് താനെന്ന ബോധമുണ്ടെന്നും അദ്ദേഹം...
കാസര്‍കോട്: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലത്തില്‍ പ്രധാന എതിരാളി യു.ഡി.എഫ് ആണെന്നും ബി.ജെ.പി അല്ലെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. ശങ്കര്‍റൈ. മണ്ഡലത്തില്‍ ഒന്നാമതെത്തുക എന്ന ലക്ഷ്യമാണ് എല്‍.ഡി.എഫിനെന്നും ജന്മനാട്ടില്‍ നല്‍കിയ സ്വീകരണത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
അതേസമയം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ബി.ജെ.പി അനുകൂല പ്രസ്താവന പാര്‍ട്ടിക്കുള്ളില്‍ തന്നെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ദേശീയ തലത്തില്‍ തന്നെ ബി.ജെ.പിക്കെതിരെ പ്രതിരോധം ശക്തമാകുന്നതിനിടെയിലാണ്...
മഞ്ചേശ്വരം: (www.mediavisionnews.in) നിയമസഭാ ഉപതിരഞ്ഞെടുപ്പിനായി ഒരാൾ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു. കുമ്പള നാരായണമംഗലത്തെ ഇർഷാദ് മൻസിലിലെ കെ.അബ്ദുള്ളയാണ് പത്രിക സമർപ്പിച്ചത്. 59 വയസ്സുകാരനായ ഇദ്ദേഹം സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. വരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.) എൻ.പ്രേമചന്ദ്രൻ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. കഴിഞ്ഞ ദിവസം തമിഴ്നാട് സേലം സ്വദേശിയായ ഡോ. കെ.പദ്മരാജൻ പത്രിക...
മഞ്ചേശ്വരം:(www.mediavisionnews.in) മഞ്ചേശ്വരത്ത് പ്രചരണ പ്രവർത്തനങ്ങൾ തുടങ്ങി. എൽഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങി. ആദ്യ ദിന പ്രചാരണ പരിപാടികളിൽ തന്നെ ഉറച്ച വിജയ പ്രതീക്ഷയാണ് ഇരു സ്ഥാനാർത്ഥികളും പങ്ക് വെക്കുന്നത്.
മത നേതാക്കളെയും മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ സന്ദർശിക്കുന്ന തിരക്കിലായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി എംസി ഖമറുദ്ദീൻ. മഞ്ചേശ്വരത്തെ കുമ്പോൽ തങ്ങളെ സന്ദർശിച്ച എംസി ഖമറുദ്ദീൻ, പഞ്ചായത്തുകളിൽ...
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...