കാസര്‍കോട്: (www.mediavisionnews.in) ദേലംപാടി കല്ലടുക്ക കോളനിയില്‍ നാട്ടുകാരുടെ ആക്രമണത്തില്‍ എസ്.ഐ ഉള്‍പ്പടെ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രദശവാസികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. വ്യാഴാഴ്‌ച ഉച്ചയോടെയാണ് സംഭവം. കൊറോണ വ്യാപനം തടയുന്നതിനായി കല്ലടുക്കയിലെ റോഡ് അധികൃതര്‍ മണ്ണിട്ടടച്ചിരുന്നു. ഇതിന് സമീപത്തെ കോളനിയിലേക്കുള്ള റോഡും തടസപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്ഥലത്ത് തര്‍ക്കം നിലനിന്നിരുന്നു....
കാസർകോട്: (www.mediavisionnews.in) സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന കാസർകോട് ജില്ലയിൽ ഭക്ഷ്യ വസ്തുക്കൾ വാങ്ങാൻ എന്ന വ്യാജേന ആണ് കൂടുതൽ ആളുകൾ പുറത്തിറങ്ങുന്നതെന്ന് കാസർകോട് എസ്പി സാബു. അര കിലോ പഞ്ചസാരയും അരകിലോ തക്കാളിയും മാത്രം വാങ്ങിപോകുന്നത് അംഗീകരിക്കാനാവില്ല. ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യ വസ്തുക്കൾ ഒരുമിച്ച് വാങ്ങണം. ഇത്തരക്കാർക്ക് പിന്നീട് ഒരാഴ്ച കഴിഞ്ഞേ പുറത്തിറങ്ങാൻ അനുവദിക്കൂ എന്ന് കാസർകോട്...
കാസര്‍കോട്: (www.mediavisionnews.in) കാസര്‍കോട് ജില്ലയില്‍ കോവിഡ് സംശയിക്കുന്ന 77 പേരുടെ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും അതില്‍ പോസറ്റീവ് ആകുന്നവരുടെ എണ്ണം ഇന്ന് ലഭിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ഇന്നത്തെ ദിവസം വളരെ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ ഇതേവരെ 45 രോഗികളാണ് കോവിഡ് പോസറ്റീവ് ആയത്. അതില്‍ കോവിഡ് പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍നിന്നെത്തിയ ആള്‍ മാത്രമാണ്...
ഉപ്പള: (www.mediavisionnews.in) കൊറോണ വ്യാപനത്തിന്റെ പശ്ചാതലത്തിൽ ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ക് ഡൗണിൽ ഭക്ഷണം കിട്ടാതെ വലഞ്ഞ് ആയിരകണക്കിന് അന്യ സംസ്ഥാന തൊഴിലാളികളും യാചകരും. ഇതര സംസ്ഥാന തൊഴിലാളികൾ ജോലിയും ഭക്ഷണവുമില്ലാതെ ദിവസങ്ങളോളമായി താമസസ്ഥലങ്ങളിൽ കുടുങ്ങിരിക്കുകയാണ്.
മുമ്പ് നിരോധനാജ്ഞയും ഇപ്പോർ സമ്പൂർണ്ണ ലോക്ക് സൗണും വന്നതോടെ ഏറെ ഭീതിയിലായ ഇവർ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. ...
കാസര്‍ഗോഡ്: (www.mediavisionnews.in) കാസര്‍ഗോഡ് ജില്ലയില്‍ അനുമതിയില്ലാതെ സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ഡോ. സജിത്ത് ബാബു. ഒരു സന്നദ്ധ പ്രവര്‍ത്തനവും ഇവിടെ അനുവദിക്കില്ലെന്നും ഇവിടെ ഒരു സര്‍ക്കാരുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ടെങ്കില്‍ പറയും. ഇവിടെ നിലവില്‍ ഒരു സന്നദ്ധ പ്രവര്‍ത്തകരുടേയും ആവശ്യമില്ല. അത്തരത്തില്‍ പ്രവര്‍ത്തനമെന്ന് പറഞ്ഞ് ഇറങ്ങുന്നവരെ അറസ്റ്റ്...
കാസര്‍കോട്: (www.mediavisionnews.in) കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി കാസര്‍കോട് ജില്ലയിൽ കടുത്ത നടപടികൾ ആരംഭിച്ചു, ജില്ലയിൽ പുതുതായി ഒരു സ്ത്രീ ഉൾപ്പടെ 6 പേരുടെ പരിശോധനാ ഫലം പോസറ്റീവ് ആയതോടെയാണ് പൊലീസ് കടുത്ത നടപടികളിലേക്ക് കടന്നത്, പുതുതായി കോവിഡ്19 സ്ഥിരീകരിച്ചവരിൽ ഒരാൾ യു.കെയിൽ നിന്നും നാട്ടിലെത്തിയതാണ്. 23, 29 വയസ്സുള്ള രണ്ട് ചന്ദ്രഗിരി...
ഉപ്പള: (www.mediavisionnews.in) നിരോധനാജ്ഞയെ തുടർന്നുള്ള നിയന്ത്രണം പൊലിസ് കർശനമാക്കിയതോടെ അനാവശ്യമായി നിരത്തുകളിലും കവലകളിലും കറങ്ങി നടക്കുന്നവർക്കെതിരെ പൊലിസ് നിയന്ത്രണം കുപ്പിച്ചു. ഇതിന്റെ ഭാഗമായി മഞ്ചശ്വരം, കുമ്പള പൊലിസ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ നഗരങ്ങളും ഗ്രാമ പ്രദേശത്തെ മുഴുവൻ കവലകളും പൂർണ്ണമായും പൊലിസ് നിയന്ത്രണത്തിലായി.
ഹോം ക്വാറന്റൈനിലായിരുന്ന ആൾ പുറത്തിറങ്ങി നടന്നതിനെ തുടർന്ന് മഞ്ചേശ്വരം പൊലിസ്...
കാസര്‍കോട്: (www.mediavisionnews.in) 2500 ഓളം പേര്‍ പുതുതായി നിരീക്ഷണത്തിലായ കാസര്‍കോട് ജില്ലയില്‍ കൊറോണ പോസിറ്റീവ് ആകുന്നവരുടെ എണ്ണം കൂടുമോ എന്ന് ആശങ്ക. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള 179 പേരുടെ പരിശോധനാ ഫലങ്ങള്‍ വരാനുണ്ട്. 81 പേരുടെ സാമ്പിൾ കൂടി ഇന്നലെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ 38 പേര്‍ക്കാണ് കാസര്‍കോട്ട് രോഗം സ്ഥിരീകരിച്ചത്. ഇതില്‍...
ഉപ്പള: (www.mediavisionnews.in) കൊറോണ വൈറസിന്റെ വ്യാപനത്തിൽ ജനങ്ങൾ നിതാന്ത ജാഗ്രത പുലർത്തണമെന്നും, ഏത് സാഹചര്യത്തിലും കർമ്മ നിരതരായി മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾ സജ്ജരാണെന്നും മണ്ഡലം മുസ്ലിം യൂത്ത് ലീഗ് അടിയന്തിര യോഗം അറിയിച്ചു. സേവനമേഖലയിൽ ഏതവസരത്തിലും ജനങ്ങൾക്ക് വൈറ്റ്ഗാർഡിനെ ഉപയോഗിക്കാം. ഇതിനായി പ്രത്യേക ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.
മണ്ഡലം പ്രസിഡന്റ്...
കാസർകോട്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ വീണ്ടും പ്രതിഷേധം. ടോൾ ബൂത്തിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ...