Wednesday, November 12, 2025

Local News

കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് അതിഥി തൊഴിലാളികളുടെ കൂട്ടപലായനം, തലപ്പാടി അതിര്‍ത്തിയില്‍ തടഞ്ഞു

കാസർകോട്: ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികൾ കേരള അതിർത്തി കടക്കാനായി നടക്കുന്നു. കാസർകോടാണ് സംഭവം. തലപ്പാടി അതിർത്തി കടന്ന് മംഗലാപുരത്തേക്കാണ് 200 ഓളം അതിഥി തൊഴിലാളികൾ നടക്കുന്നത്. മംഗലാപുരത്ത് നിന്നും ട്രെയിൻ സർവീസുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടത്തം. ഭൂരിഭാഗം പേരും മാസ്ക് ധരിച്ചിട്ടുണ്ട്. അകലം പാലിച്ച് വരിവരിയായാണ് നടപ്പ്. കാസർകോട് ജില്ലയുടെ വടക്കൻ മേഖലയിൽ...

മൊർത്തണയിലെ ഗുണ്ടാ സംഘങ്ങള്‍ക്കെതിരേയും കഞ്ചാവ് മാഫിയക്കെതിരേയും മഞ്ചേശ്വരം പൊലീസ് നടപടി ശക്തമാക്കി; നാലുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: മജിര്‍പള്ളയിലും മൊര്‍ത്തണയിലും നാട്ടുകാരെ ഭീതിയിലാഴ്ത്തി നിരന്തരം സംഘര്‍ഷത്തിലേര്‍പ്പെടുന്ന ഗുണ്ടാ സംഘങ്ങള്‍ക്കെതിരേയും കഞ്ചാവ് മാഫിയക്കെതിരേയും പൊലീസ് നടപടി ശക്തമാക്കി.കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാലുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മൊര്‍ത്തണയിലെ മുഹമ്മദ് അലിയുടെ വീട് തകര്‍ത്തതിന് അല്‍അമീന്‍ (33), സുബൈര്‍ (32) എന്നിവരേയും സാലിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ മുഹമ്മദലി (29), ഷാനു (25)...

മാതൃകയായി മുളിയടുക്കം ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ഭക്ഷ്യകിറ്റ് വിതരണം

കുമ്പള: വിശുദ്ധറമദാനിൽ നടത്തി വരുന്ന റിലീഫ് പ്രവർത്തനം കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിച്ച് ശിഹാബ് തങ്ങൾ റിലീഫ് സെൽ മാതൃകയായി. കുമ്പള പഞ്ചായത്ത് പത്താം വാർഡ് മുളിയടുക്കം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന ശിഹാബ് തങ്ങൾ റിലീഫ് സെല്ലിനു കീഴിൽ പ്രദേശത്തെ ജാതി മത ഭേദമന്യെ 270 കുടുംബങ്ങൾക്കാണ് ഭക്ഷ്യ കിറ്റുകൾ നൽകിയത്. കൊവിഡിന്റെ...

മഞ്ചേശ്വരം താലൂക്കിൽ കൊവിഡ് സ്ഥിരീകരണം; മഞ്ചേശ്വരം, കുമ്പള സ്റ്റേഷൻ പരിധിയിൽ നിയന്ത്രണം കടുപ്പിച്ച് പൊലിസ്

ഉപ്പള (www.mediavisionnews.in): കുമ്പള ,മംഗൽപാടി, പൈവളികെ എന്നി പഞ്ചായത്തുകളിലായി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ 12.05.2020 ചൊവ്വാഴ്ച മുതൽ, മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ ലോക്ക് ഡൗണിനെ തുടർന്നുള്ള നിലവിലെ സെക്ഷനുകൾക്കും നിയന്ത്രണങ്ങൾക്കും പുറമേ കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നിരിക്കുകയാണ്. ആയതിനാൽ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവു എന്നും ...

കൊവിഡ് 19; പഞ്ചായത്ത് പ്രസിഡന്റിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരപ്പിച്ചതിനെതിരെ പൊലീസിൽ പരാതി നൽകി

കുമ്പള (www.mediavisionnews.in): ലോക്ക് ഡൗണിൽ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക് മടങ്ങി വരുന്നതുമായി ബന്ധപ്പെട്ട് കുമ്പള പഞ്ചായത്ത് പ്രസിഡന്റിനേയും ആരോഗ്യ വകുപ്പിനേയും പരാമർശിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണ മെന്നാവശ്യപ്പെട്ട് കുമ്പള പൊലീസിൽ പരാതി നൽകി. കൊവിഡ് 19- മായി ബന്ധപ്പെട്ട് സർക്കാരിന്റെയും ...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in):   ജില്ലയിൽ ഇന്ന് 4 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. മുംബൈയിൽ നിന്ന് വന്ന 41, 49 വയസുള്ള കുമ്പള സ്വദേശികളും 61 വയസുള്ള മംഗൽപാടി , 51 വയസുള്ള പൈവളികെ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും പുരുഷന്മാരാണ്.  സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാസര്‍കോട്...

ജില്ല ഗ്രീൻസോണിലേക്ക്

കാഞ്ഞങ്ങാട് : ജില്ല ഓറഞ്ച് സോണിൽ നിന്ന് ഗ്രീൻസോണിലേക്ക് മാറിയേക്കും. ഏഴു ദിവസം തുടർച്ചയായി പോസിറ്റീവ് കേസുകൾ ഇല്ലാതിരിക്കുകയും ഒരു രോഗി പോലും അവശേഷിക്കാതിരിക്കുകയും ചെയ്താൽ സ്വാഭാവികമായും ഗ്രീൻ സോൺ ആകും. ജില്ലയിൽ മുഴുവൻ കോവിഡ് ബാധിതരും രോഗമുക്തരായി. എന്നാൽ അടുത്ത ദിവസങ്ങളിൽ വീണ്ടും പോസിറ്റീവ് കേസുകൾ ഉണ്ടായാൽ ഈ ആനുകൂല്യം ലഭിക്കണമെന്നില്ല. മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍...

അപൂർവ്വ നേട്ടം: കാസർകോട് ജില്ലയിൽ കോവിഡ് രോഗ ചികിത്സയിലുണ്ടായിരുന്ന ഒടുവിലത്തെ ആളും രോഗവിമുക്തനായി

കാസർകോട്: (www.mediavisionnews.in) കാസർകോട് ജില്ലയിൽ കോവിഡ് രോഗ ചികിത്സയിലുണ്ടായിരുന്ന ഒടുവിലത്തെ ആളും രോഗവിമുക്തനായി. ഇന്ന് വൈകീട്ട് ആറു മണിക്ക് ഉക്കിനടുക്കയിലെ ഗവ. മെഡിക്കൽ കോളേജ് കോവിസ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങും. 178 രോഗികളെ ചികിത്സിച്ച് 100 ശതമാനം രോഗമുക്തി എന്ന അപൂർവ്വ നേട്ടമാണ് ജില്ല കൈവരിക്കുന്നത്.ശനിയാഴ്ച വരെ വീടുകളിൽ 896...

ഗുണഭോക്തൃ സെക്രട്ടറി വൈദ്യുതി ബില്ലടച്ചില്ല; ചത്രംപള്ളം കോളനിയിൽ വീണ്ടും കുടിവെള്ളം മുടങ്ങി

കുമ്പള: കടുത്ത വേനലിൽ കുടിവെള്ളംമുട്ടി ഒരു കോളനി. കുമ്പള പഞ്ചായത്ത് അഞ്ചാം വാർഡ് ചത്രംപള്ളം കോളനിയിലാണ് കഴിഞ്ഞ ഒരു മാസമായി കുടിവെള്ളം മുടങ്ങിയിരിക്കുന്നത്. വൈദ്യുതി ബില്ലടക്കാത്തതിനാൽ അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് കുടിവെള്ള വിതരണം മുടങ്ങുകയായിരുന്നു. ഇതേ തുടർന്ന് ചത്രംപളളം കോളനിയിലെ ഇരുപതോളം കുടുംബങ്ങൾക്കുള്ള കുടിവെള്ളമാണ് മുടങ്ങിയത്. ഗുണഭോക്താക്കൾ മാസം കൃത്യമായി...

ജില്ലയിലെ ഹോട്ട്‌സ്‌പോട്ട് ഇതര മേഖലയിലെ അനുമതിയുള്ള കടകൾ രാവിലെ ഏഴു മുതല്‍ രാത്രി ഏഴുവരെ തുറന്ന് പ്രവര്‍ത്തിക്കാം

കാസർകോട്: ജില്ലയിലെ ഹോട്സ്പോട്ടുകളായ ചെങ്കള, ചെമനാട് ഒഴികെയുള്ള സ്ഥലങ്ങളിൽ നേരത്തെ അനുമതിയുള്ള കടകൾ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബൂ അറിയിച്ചു. ഹോട്ടലുകളില്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് എട്ടു വരെ ഭക്ഷ്യ വസ്തുക്കള്‍  പാര്‍സലായി വിതരണം ചെയ്യാം. ഇരുന്ന്...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img