Monday, July 21, 2025

Local News

കോവിഡ് മഹാ മാരിക്കിടയിലും അശണർക്ക് ആശ്രയവുമായി പ്രതീക്ഷ ഗ്രീൻ വാട്‍സ് ആപ്പ് കൂട്ടായ്മ

കുമ്പള: (www.mediavisionnews.in) ജീവ കാരുണ്യ രംഗത്ത് കാസറഗോഡ് ജില്ലയിൽ പകരം വെക്കാനില്ലാത്ത ജനകീയ നേതാവ് ചെർക്കളം അബ്ദുള്ള സാഹിബിന്റെ നാമദേയത്തിൽ രണ്ട് വർഷത്തോളമായി കുമ്പള പഞ്ചായത്തിന്റെ വിവിധ മേഖലകളിലും തീര ദേശത്തും കുടി വെള്ള വിതരണവും പ്രിതീക്ഷ കൂട്ടായ്മയിലൂടെ നടത്തിവരുന്നു.ഈ വർഷത്തെ റിലീഫിന്റെ ഭാഗമായി കുമ്പള പഞ്ചായത്തിലെ ഒന്നാം വാർഡിലും കുമ്പള പഞ്ചായത്തിന്റെ വിവിധ...

കാസര്‍കോട് വിലക്ക് ലംഘിച്ച് ഈദ് ഗാഹ്; സാമൂഹിക അകലം പാലിക്കാതെ പങ്കെടുത്തത് അമ്പതിലധികം പേര്‍, കേസെടുത്ത് പൊലീസ്

കാസര്‍കോട്: (www.mediavisionnews.in) ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് കാസര്‍കോട്ട് അമ്പതിലധികം പേര്‍ പങ്കെടുത്ത ഈദ് ഗാഹ്. സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിക്കാതെയാണ് പരിപാടി നടന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. മൗലവിയെ പങ്കെടുപ്പിച്ച് സ്വകാര്യ വ്യക്തിയാണ് പരിപാടി നടത്തിയത്. സ്വകാര്യ വ്യക്തിയുടെ വീട്ടിലാണ് ആഘോഷം സംഘടിപ്പിച്ചത്. സംഭവത്തില്‍ ബേക്കല്‍ കണ്ണംകുളം സ്വദേശി അബ്ദുറഹ്മാനെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന...

കാസർഗോഡ് കോവിഡ് 200 കടന്നു;മൂന്നാംഘട്ടത്തിലേറെ മഹാരാഷ്ട്രയിൽ നിന്നും

കാസർഗോഡ് ജില്ലയിൽ ഇന്നലെ അഞ്ചു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചു പേരും മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ്.മൂന്നാംഘട്ട കോവിഡ് ബാധിതരിൽ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത 36 കേസുകളിൽ 21 പേരും മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ്. ജില്ലയിൽ ഇതുവരെയായി 214 പേർക്കാണ് കോവിഡ് 19 കണ്ടെത്തിയത്. 41 വയസുള്ള കുമ്പള സ്വദേശി,32 വയസ്സുള്ള മംഗൽപാടി സ്വദേശി...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയിൽ നാല് പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്.43, 32 വയസ്സുള്ള കോടോം ബേളൂർ സ്വദേശികൾക്കും ദുബായിൽ നിന്ന് വന്ന 55 വയസ്സുള്ള മംഗൽപാടി സ്വദേശിക്കും, മഹാരാഷ്ട്രയിൽ നിന്ന് വന്ന് 35 വയസ്സുള്ള പൈവളികെ സ്വദേശിക്കുംമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...

എസ്എസ്എല്‍എസി പരീക്ഷ; കാസര്‍കോട്ടേക്ക് കര്‍ണാടകയില്‍ നിന്ന് 297 കുട്ടികള്‍, കൊണ്ടുവരാന്‍ സംവിധാനം

കാസര്‍കോട്: കര്‍ണാടകയില്‍ നിന്നെത്തി കാസര്‍കോട്ടെ വിവിധ സ്‍കൂളുകളില്‍ താമസിച്ച് പഠിക്കുന്ന പത്താം ക്ലാസുകാരുടെ ആശങ്കയ്ക്ക് പരിഹാരവുമായി ജില്ലാ ഭരണകൂടം. കാസര്‍കോട്ട് എസ്എസ്എല്‍എസി പരീക്ഷ എഴുതേണ്ട 297 കുട്ടികള്‍ വരേണ്ടത് കര്‍ണാടകയില്‍ നിന്നാണ്. വീടിനോട് ചേര്‍ന്നുള്ള സ്‍കൂളുകളില്‍ നേരിട്ട് നടന്നെത്താന്‍ കഴിയുന്ന 33 കുട്ടികള്‍ ഒഴികെ ബാക്കിയുള്ളവരെ ജില്ലാ ഭരണകൂടം സ്‍കൂളുകളിലെത്തിക്കും.  മെയ് 26 ന് പരീക്ഷ തുടങ്ങുന്നതിനാല്‍ മെയ്...

അധികൃതരുടെ മുന്നറിയിപ്പിനിടയിലും ജില്ലയില്‍ ഇറച്ചിക്കോഴി വില തോന്നിയതുപോലെ

ഉപ്പള: ജില്ലയില്‍ ഇറച്ചിക്കോഴിക്ക് പരമാവധി വിലയായി 145 രൂപ ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചിട്ടും ജില്ലയില്‍ പലയിടത്തും പല വില. ചിലയിടങ്ങളില്‍ മാത്രമാണ് കോഴിക്ക് 145 രൂപ ഈടാക്കുന്നത്. ഭൂരിഭാഗം ഇടങ്ങളിലും 160-170 രൂപയാണ് വില ഈടാക്കുന്നത്. പെരുന്നാള്‍ അടുത്ത സാഹചര്യം മുതലെടുത്ത് വ്യാപാരികള്‍ അമിത വില ഈടാക്കുന്നതായി പരാതി ഉയര്‍ന്നതോടെയാണ് അധികൃതര്‍ വില നിശ്ചയിച്ചത്....

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in):  ഇന്ന് ജില്ലയിൽ 7 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് . മഹാരാഷ്ട്രയിൽ നിന്നും വന്ന പുത്തിഗെ സ്വദേശിയായ 57 വയസുകാരനും, മുളിയാർ സ്വദേശിയായ 42 വയസുകാരനും, കുമ്പള സ്വദേശികൾ ആയ 36 ,38 ,42 ,56 വയസുകാർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ കുമ്പള സ്വദേശികൾ എല്ലാവരും ഒരു വാഹനത്തിൽ സഞ്ചരിച്ചിരുന്നവർ ആണ് ഇതിൽ 2...

കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി ഉപ്പള സ്വദേശി അറസ്റ്റില്‍, ഓടിരക്ഷപ്പെട്ട യുവാവിനെ തിരയുന്നു

കാസർകോട്:‌ (www.mediavisionnews.in)  കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. ഒപ്പമുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാളെ പൊലീസ് അന്വേഷിച്ചു വരികയാണ്. ഉപ്പള പത്വടിയിലെ അബ്ദുല്‍ റൗഫ് എന്ന ടപ്പു റൗഫ് (33)ആണ് അറസ്റ്റിലായത്. ഓടി രക്ഷപ്പെട്ട ഉപ്പളയിലെ മുഹമ്മദ് നവാസിനെയാണ് പൊലീസ് അന്വേഷിക്കുന്നത്. കാസര്‍കോട് എസ്.ഐ. പി. നളിനാക്ഷന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി എരിയാല്‍...

ദുബായിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന തൃക്കരിപ്പൂര്‍ സ്വദേശി മരണപ്പെട്ടു

ദുബായ്: (www.mediavisionnews.in) കഴിഞ്ഞ രണ്ടാഴ്ച കാലമായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് ദുബായില്‍ മരിച്ചു. തൃക്കരിപ്പൂര്‍ ഉടുമ്പുന്തല ഗവര്‍ണ്മെന്റ് സ്‌കൂളിന് സമീപത്തെ എം കെ. അബ്ദുല്ല - റസിയ ദമ്പതികളുടെ മകന്‍ ഒ.ടി അസ്ലം (28) ആണ് മരിച്ചത് . ദുബായിൽ ഖുസൈസ് ആസ്റ്റർ ഹോസ്പിറ്റലിൽ ചികിത്സയില്‍ കഴിയുകയായിരുന്നു. ഭാര്യ: ഷഹനാസ്. ഏകമകന്‍...

ജില്ലയില്‍ ഇറച്ചികോഴിയുടെ പരമാവധി വില 145: അമിതവില ഈടാക്കിയാല്‍ നടപടിയെന്ന് കലക്ടര്‍

കാസര്‍കോട്: പെരുന്നാള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഇറച്ചികോഴികളുടെ വില ക്രമാതീതമായി വര്‍ധിച്ചുവരുന്നതിനാല്‍ പരമാവധി വില 145 രൂപയായി നിശ്ചയിച്ചതായി ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ഇറച്ചിക്കോഴിക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സിവില്‍ സപ്ലൈസ്- ലീഗല്‍ മെട്രോളജി വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലയിലെ...
- Advertisement -spot_img

Latest News

പൊതു വിഷയത്തിൽ പരാതി നൽകിയതിന് കുമ്പള പഞ്ചായത്ത് സെക്രട്ടറി പീഡിപ്പിക്കുന്നു; പരാതിയുമായി മദർ പി.ടി.എ പ്രസിഡൻ്റ് രംഗത്ത്

കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...
- Advertisement -spot_img