കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. മഹാരാഷ്ട്രയില്‍ നിന്ന് വന്ന രണ്ട് വനിതകള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പുരുഷന്മാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ വി രാംദാസ് അറിയിച്ചു. നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 104 ആണ്
ജൂണ്‍ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 44,45 വയസുകളുള്ള...
കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ എട്ടു പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരും രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരുമാണ്. ആറ് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 104 ആയി.
മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍
ജൂണ്‍ അഞ്ചിന് ട്രെയിനിന് വന്ന 64 വയസുള്ള ഉദുമ...
കാസര്‍കോട്: സമയപരിധി കഴിഞ്ഞും കടകള്‍ പ്രവര്‍ത്തിച്ചു. കാസര്‍കോട് മുതല്‍ മഞ്ചേശ്വരം വരെ പൊലീസ് പരിശോധനയില്‍ രാത്രി തുറന്ന് പ്രവര്‍ത്തിച്ച കടകള്‍ക്കെതിരെ നടപടി. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പയുടെ നിര്‍ദ്ദേശത്തേ തുടര്‍ന്ന് ചൊവ്വാഴ്ച്ച രാത്രിയോടെയാണ് കാസര്‍കോട് സി.ഐ. സി.എ. അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. രാത്രി ഒമ്പതിന് ശേഷമായിരുന്നു പരിശോധന. മൊഗ്രാല്‍,...
കാസർകോട് (www.mediavisionnews.in) ജില്ലയ്ക്ക് ആശ്വാസ ദിനം. ഇന്ന് (ജൂൺ 10) ജില്ലയിൽ ആർക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. കോവിഡ് ചികിത്സയിലായിരുന്ന ഒമ്പത് പേരുടെ ഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ കോവിഡ് ചികിത്സയിലുള്ളത് 102 പേരാണ്.
കാസർകോട് ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 22 ന് രോഗം സ്ഥിരീകരിച്ച 42 വയസുള്ള കുമ്പള...
കാഞ്ഞങ്ങാട് (www.mediavisionnews.in): മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും ചന്ദ്രിക ഡയരക്ടറും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡന്റുമായ ചിത്താരിയിലെ മെട്രോ മുഹമ്മദ് ഹാജി (70 ) അന്തരിച്ചു. അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണം.
മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, സുന്നി യുവജന സംഘം സംസ്ഥാന വൈസ്...
കാസർകോട്: അതിർത്തി തുരുത്തിൽ ഒറ്റപ്പെട്ട് 5000ത്തോളം മലയാളികൾ. നിത്യോപയോഗ സാധനങ്ങൾക്കും ചികിത്സക്കും എന്തിനേറെ പുറത്തിറങ്ങാൻ പോലും കഴിയാതെ ഡബിൾലോക്കിലാണ് അതിർത്തി ജനത. കേരള-കർണാടക അതിർത്തിയിലെ എൻമകജെ പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലെ ജനങ്ങളാണ് കോവിഡ് കാലത്ത് കർണാടക വഴി അടച്ചതിനാൽ ദുരിത ജീവിതത്തിലേക്ക് തള്ളപ്പെട്ടത്.
എൻമകജെ പഞ്ചായത്ത് ഒന്നാംവാർഡായ സായ, രണ്ടാം വാർഡായ ചവർക്കാട് ദേശങ്ങളിലുള്ളവരാണ്...
മഞ്ചേശ്വരം: (www.mediavisionnews.in) അന്തർസംസ്ഥാന യാത്രയ്ക്ക് പാസ് ആവശ്യമില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ധേശമുണ്ടായിട്ടും ബിസിനസ്, ജോലി ആവശ്യാർത്ഥം മംഗലാപുരത്തേക്കടക്കമുള്ള കർണ്ണാടകയിലെ വിവിധ ഭാഗങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കുള്ള യാത്രാ നിരോധനം കർണാടകയിലെ ബി.ജെ.പി സർക്കാർ തുടരുമ്പോൾ ബി.ജെ.പി സർക്കാരിന്റെ തന്നെ കീഴിലുള്ള ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തെ പഴിചാരി പത്ര പ്രസ്താവനകളിറക്കിയും ചെക്ക്...
കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇരുവരും മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്. മെയ് 31 ന് ബസിനെത്തിയ 49 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ ആറിന് ട്രെയിനിന് വന്ന 65 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് പോസിറ്റീവായത്. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ...
കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയിൽ വികാരം ഇളക്കിവിടുന്ന രീതിയിൽ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ.
നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ...