ഉപ്പള: (www.mediavisionnews.in) മുസോടി ശാരദാനഗറില്‍ കടലാക്രമണ രൂക്ഷമായി. ഖദീജ, മൂസ, നബീസ, മറിയുമ്മ, ആസ്യുമ്മ, ഇസ്‌മായില്‍ എന്നിവരുടെ വീടു കടലാക്രമണ ഭീഷണി നേരിടുന്നു. ഖദീജയുടെ വീടിനടുത്തു കടല്‍ ഇരച്ചു കയറുന്നുണ്ട്. രാത്രി കാലങ്ങളില്‍ ഇവര്‍ ബന്ധുവീടുകളില്‍ അഭയം തേടുകയാണെന്നു പറയുന്നു. ശാരദാനഗറിലെ ശകുന്തള സാലിയാന്‍, സുനന്ദ, യശോദ എന്നിവരുടെ വീടുകളും കടലാക്രമണ ഭീഷണി നേരിടുന്നു.
കാസര്‍കോട്: (www.mediavisionnews.in) സന്ദീപ് വധക്കേസ് മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. ജില്ലാ അഡീ. സെഷന്‍സ് (രണ്ട്) കോടതിയാണ് വിധി പറഞ്ഞത്. 9 പേരാണ് പ്രതികളായി ഉണ്ടായിരുന്നത് എട്ട് പേര്‍ വിചാരണ വേളയില്‍ ഹാജരായിരുന്നു. 2008 ഏപ്രില്‍ 14ന് വിഷു ദിവസം രാത്രി 7.45മണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സംഘ പരിവാര്‍...
കാസർകോട്∙ മാസ്‌ക് ധരിക്കാത്തതിന് ജില്ലയിൽ ഇതുവരെ 8005 കേസുകൾ റജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം 239 കേസുകളാണ് എടുത്തത്. ലോക്ഡൗൺ നിർദേശം ലംഘിച്ചതിനു 7 കേസുകളാണ് കഴിഞ്ഞ ദിവസം റജിസ്റ്റർ ചെയ്തത്. ഇതുവരെ 2691 കേസുകൾ എടുത്തു. 3391 പേരെ അറസ്റ്റ് ചെയ്തു. 1159 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
ബംബ്രാണ: കോവിഡ് കാലത്ത് നാടണയാനായ് ഒരുങ്ങിയ പ്രവാസികളോട് കേരളം ഭരിക്കുന്ന ഇടത് സർക്കാർ ചെയ്ത് കൊണ്ടിരിരുന്നത് കൊടും ക്രൂരതയാണന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ.കെ ആരിഫ് പറഞ്ഞു. സർക്കാരിൻ്റെ പ്രവാസി ദ്രോഹ നടപടിയിൽ പ്രിതിഷേധിച്ച് മുസ്ലിം ലീഗ് എം.എൽ.എമാർ സെക്രട്ടറിയേറ്റിലേക് നടത്തിയ മാർച്ചിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് മുസ്ലിം ലീഗ് ബംബ്രാണ...
ഉപ്പള: (www.mediavisionnews.in) കണ്ണൂർ യൂണിവേഴ്സിറ്റി BBA TTM പരീക്ഷയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി നാടിന്റെ അഭിമാനമായ ഹിദായത്ത് നഗറിലെ മറിയമ്മത്ത് മസ്‌റൂറക് എം.എസ്.എഫ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ഉപഹാരം നൽകി.
മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ എഫ് ഇഖ്‌ബാൽ ഉപഹാരം നൽകി . എം എസ് ...
ഉപ്പള: (www.mediavisionnews.in) വ്യാപാരികളെ ഷോക്കടിപ്പിക്കുന്ന വൈദ്യുത ബില്‍ പിന്‍വലിക്കുക, ലോക്ക് ഡൗണ്‍ കാലയളവിലെ വ്യാപാര സ്ഥാപനങ്ങളിലെ വൈദ്യുതി ചാര്‍ജ്ജ് പിന്‍വലിക്കുക, ഫിക്‌സഡ് ചാര്‍ജ്ജ് ഒഴിവാക്കുക, അന്യായമായ അശാസ്ത്രീയ രീതിയിലുള്ള ശരാശരി ഉപയോഗം കണക്കാക്കി ബില്‍ നല്‍കുന്ന കെ എസ് ഇ ബി യുടെ ശുദ്ധ തട്ടിപ്പ് നിര്‍ത്തലാക്കി എല്ലാമാസവും റീഡിംഗ് കണക്കാക്കി ബില്‍ നല്‍കുക...
ഉപ്പള: (www.mediavisionnews.in) കണ്ണൂര്‍ സര്‍വ്വകലാശാല ബിബിഎ, ടി.ടി. എം പരീക്ഷയില്‍ മൂന്നാം സ്ഥാനം നേടിയ മറിയമ്മത് മസ്‌റുറക്ക് എച്ച് എന്‍ ആര്‍ട്‌സ് & സ്പോര്‍ട് ക്ലബ്ബിന്റെ സ്‌നേഹാപഹാരം കൈമാറി.
ഉപ്പളയുടെ അഭിമാനമായി മാറിയ മസ്റൂറ ഹിദായത്ത് നഗര്‍ ബിസ്മില്ല മന്‍സിലില്‍ മൊയ്തീന്‍ കുട്ടി- മൈമൂന ദമ്പതികളുടെ മകളാണ്. മാലിക് ദിനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസ്...
മംഗളൂരു: (www.mediavisionnews.in) സീരിയല്‍ കില്ലര്‍ സയനൈഡ് മോഹനനെ പ്രാദേശിക കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. 2009ല്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. ജൂണ്‍ 24ന് ശിക്ഷ വിധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സയനൈഡ് മോഹനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 20-ാമത്തെയും അവസാനത്തെയും കേസാണ് ഇത്. നേരത്തെ അഞ്ച് കൊലപാതക കേസുകളില്‍ മോഹനന് കോടതി വധശിക്ഷയും മൂന്ന് കേസുകളില്‍ ജീവപര്യന്തവും വിധിച്ചിരുന്നു. വധശിക്ഷയില്‍ രണ്ടെണ്ണം...
കാസർകോട്: (www.mediavisionnews.in) ഇന്ന് (ജൂണ്‍ 21) ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിദേശത്തു നിന്ന് വന്നവരും മൂന്ന് പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.
മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍
മെയ് 23 ന് ടാക്‌സി കാറില്‍ എത്തിയ...
ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...