പെർള: (www.mediavisionnews.in) കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ചെർക്കള - കല്ലടുക്ക സംസ്ഥാന പാതയിൽ സ്ഥിതി ചെയ്യുന്ന സാറടുക്ക ചെക്പോസ്റ് കഴിഞ്ഞ രണ്ടു മാസത്തിലേറെയായി അടഞ്ഞു കിടക്കുന്നത് കൊണ്ട് എന്മകജെ പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിൽപ്പെടുന്ന എഴുനൂറോളം കുടുംബങ്ങൾ കേരളവുമായി ബന്ധം നഷ്ടപ്പെടുകയും പൂർണമായി ഒറ്റപ്പെടുകയും ചെയ്തിരിക്കുകയാണ്.
ഈ വിഷയത്തിൽ കാസറഗോഡ് എം.പി, മഞ്ചേശ്വരം എം.എൽ.എ...
കുമ്പള: (www.mediavisionnews.in) കാറില്‍ കടത്തിയ 17 ബോക്സ് കര്‍ണാടക നിര്‍മിത മദ്യവുമായി ബന്തിയോട് സ്വദേശി പൊലീസ് പിടിയിലായി. ബന്തിയോട് അട്ക്ക വീരനഗറിലെ അജയിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഗോഡൗണില്‍ 5000 കുപ്പി കര്‍ണാടകനിര്‍മിത വിദേശമദ്യം വില്‍പ്പനക്ക് സൂക്ഷിതായി വെളിപ്പെടുത്തി. ഇതേ തുടര്‍ന്ന് ഗോഡൗണില്‍ പൊലീസ് പരിശോധന നടത്തിവരികയാണ്. ശനിയാഴ്ച രാവിലെ ബന്തിയോട്ട്...
ഉപ്പള: (www.mediavisionnews.in) കാസർകോട് വിദ്യാനഗർ സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്ന ബന്തിയോട് മുട്ടത്തെ യുവതിയെ വിവാഹവഗ്ദാനം നൽകി ഒരു വർഷത്തോളം ഫോണിൽ സംസാരിക്കുകയും ഒടുവിൽ കബളിപ്പിച്ച് വിദേശത്തേക്കു കടന്നു കളയുകയും ചെയ്തതിനു ശേഷം യുവാവിന്റെ കുടുംബം നിരന്തരം ഭീഷണി മുഴക്കുന്നതായും പെൺകുട്ടിയും പിതാവ് മൂസയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബന്തിയോട്ടെ ഒരു സ്വകാര്യ...
കാസർകോട്: (www.mediavisionnews.in) ഇന്ന് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്നു വന്നവരാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ്‍ ഒമ്പതിന് ദുബായില്‍ നിന്നെത്തിയ 54 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ ഒന്നിന് ദുബായില്‍ നിന്നെത്തിയ 62 വയസുള്ള...
കുമ്പള: (www.mediavisionnews.in) മംഗൽപാടി പഞ്ചായത്തിലെ ഷിറിയ ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ സ്ഥലവും സ്കൂളിലേക്കുള്ള റോഡും സ്വകാര്യ വ്യക്തികൾ കൈയ്യേറി സംഭവത്തിലും പി.ടി.എ യുടെ ഒത്താശയോടെ പ്രദേശത്തെ ചില മാഫിയകളുടെ നേതൃത്വത്തിൽ സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിലും വിജിലൻസ് അന്വേഷണം വേണമെന്ന് ഷിറിയ വികസന സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഏഴു വർഷം മുമ്പ് തുടങ്ങിയ സ്കൂളിന്റെ...
മംഗളൂരു: (www.mediavisionnews.in) വിവാഹവാഗ്ദാനം നൽകി ശാരീരികമായി ബന്ധപ്പെട്ടശേഷം 20 യുവതികളെ സയനൈഡ് നൽകി കൊന്ന കേസിലെ പ്രതി ബണ്ട്വാൾ കന്യാനയിലെ മോഹൻകുമാറി(സയനൈഡ് മോഹൻ-56)ന് അവസാന കേസിൽ ജീവപര്യന്തം ശിക്ഷ. കാസർകോട്ടെ ആസ്പത്രി ജീവനക്കാരിയായിരുന്ന മുള്ളേരിയ കുണ്ടാർ സ്വദേശി പുഷ്പാവതി(25)യെ കൊലപ്പെടുത്തിയ കേസിലാണ് മംഗളൂരു അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി വ്യാഴാഴ്ച ജീവപര്യന്തം ശിക്ഷ വിധിച്ചത്.
19...
കുമ്പള: (www.mediavisionnews.in) എം.എൽ.എയെന്ന് കരുതി ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞത് രാജ് മോഹൻ ഉണ്ണിത്താൻ എം.പിയുടെ കാർ. ഒടുവിൽ എം.പിയെന്നറിഞ്ഞതോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് അമളി പറ്റിയെന്ന് ബോധ്യമായി. കരിങ്കൊടി താഴെയിട്ട് മുദ്രാവാക്യം വിളി നിർത്തണോ തുടരന്നോ എന്നാലോചിക്കുന്നതിനിടെ കാർ കടന്നു പോയങ്കിലും ഡി.വൈ.എഫ്.ഐ പ്രവർത്തകർ നാണം കെടുകയും ഒപ്പം കേസും കൂടിയായി.
വ്യാഴായിച്ച വൈകിട്ട് നാലരയാടെ...
കാസര്‍കോട്: (www.mediavisionnews.in) ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ സ്കാന്‍ പദ്ധതിയുമായി ഉപ്പളയിലെ അമാന്‍ ഡയഗ്നോസ്റ്റിക് അല്‍ട്രാ സ്കാനിംഗ് സെന്റര്‍. ഐഷാല്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മാസത്തില്‍ എല്ലാ വെള്ളിയാഴ്ചയും ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന പത്തുപേര്‍ക്കാണ് സൗജന്യ സേവനം ലഭ്യമാകുക. ഉച്ചക്ക് രണ്ടുമണി മുതല്‍ നാലു മണിവരെയാണ് സ്്കാനിംഗ് ചെയ്തുകൊടുക്കുന്നത്.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും...
കാസർകോട്: (www.mediavisionnews.in) ഇന്ന് ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്ന് എത്തിയവരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ്‍ 11 ന് കൂവൈത്തില്‍ നിന്നു വന്ന 50 വയസുള്ള മടിക്കൈ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നു...
മംഗളൂരു: (www.mediavisionnews.in) കോവിഡ് ബാധിച്ചുമരിച്ചയാളുടെ മൃതദേഹം കബറടക്കാൻ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ എം.എൽ.എ. എത്തി. ചൊവ്വാഴ്ച മംഗളൂരുവിൽ മരിച്ച 70-കാരന്റെ മൃതദേഹം ബോളാർ ജുമാ മസ്ജിദ് കബറിടത്തിൽ കബറടക്കാനാണ് യു.ടി.ഖാദർ എം.എൽ.എ. എത്തിയത്. എല്ലാ സുരക്ഷാമാർഗങ്ങളോടെയും മൃതദേഹം സംസ്കരിക്കാനായി ആരോഗ്യവകുപ്പ് ജീവനക്കാർ കൊണ്ടുവന്നപ്പോൾ, മുൻ ആരോഗ്യമന്ത്രി കൂടിയായ യു.ടി. ഖാദർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ മൃതദേഹം...
കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയിൽ വികാരം ഇളക്കിവിടുന്ന രീതിയിൽ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ.
നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ...