ഉപ്പള: (www.mediavisionnews.in) ജൂൺ ഒന്ന് മുതൽ കേരള പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പoനമാരംഭിച്ചെങ്കിലും പലവിദ്യാർത്ഥികളും ഓൺലൈൻ സൗകര്യമില്ലാതെ വിഷമത്തിലാണ്. വീട്ടിൽ പഠന സൗകര്യമില്ലാത്തത് മൂലം സംസ്ഥാനത്ത് ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യുക പോലുമുണ്ടായി. പല സ്ഥലങ്ങളിലും എം.എസ്.എഫ് അടക്കമുള്ള സംഘടനകൾ സൗകര്യങ്ങൾ ഒരുക്കിയെങ്കിലും ഇനിയും നിരവധി വിദ്യാർത്ഥികൾ ഓൺലൈൻ സൗകര്യത്തിന്...
മഞ്ചേശ്വരം (www.mediavisionnews.in): ഹൊസങ്കടി വാമഞ്ചൂരില്‍ കൂട്ട വാഹനാപകടം. ഓട്ടോ യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് കാറുകളും ഒരു ഓട്ടോയുമാണ് അപകടത്തില്‍പ്പെട്ടത്.
തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റ് ദേശീയ പാതയിലാണ് അപകടം. റോഡില്‍ നിന്ന് തെന്നിയ കാര്‍ മറ്റൊരു കാറിന്റെ പിറകിലിടിക്കുകയും മുന്നിലുണ്ടായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഓട്ടോക്ക് ഇടിക്കുകയായിരുന്നു....
ബന്തിയോട് (www.mediavisionnews.in) : പച്ചമ്പളയില്‍ വന്‍ മണല്‍ വേട്ട. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ട 13 ടിപ്പര്‍ ലോറി മണല്‍ തഹസില്‍ദാറും സംഘവും പിടികൂടി. പച്ചമ്പളയില്‍ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ അനധികൃതമായി കൂട്ടിയിട്ട മണലാണ് പിടിച്ചെടുത്തത്. മഞ്ചേശ്വരം തഹസില്‍ദാര്‍ പി.ജെ. ആന്റോക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മണല്‍ പിന്നീട്...
കാസർകോട്: (www.mediavisionnews.in) ഇന്ന് ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച നാല് പേരും വിദേശത്ത് നിന്നെത്തിയതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വവി രാംദാസ് അറിയിച്ചു.ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 33 വയസുള്ള നീലേശ്വരം നഗരസഭ സ്വദേശി, ജൂണ്‍ 22 ന് അബുദാബിയില്‍ നിന്നെത്തിയ 26 വയസുള്ള...
കാസർകോട്: മംഗൽപാടി വീരനഗറിൽ കഴിഞ്ഞ ദിവസം കുമ്പള പൊലീസ് നടത്തിയത് ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മദ്യവേട്ട. കഴിഞ്ഞ 10 വർഷത്തിനിടയിൽ പൊലീസോ എക്സൈസോ ജില്ലയിൽ നിന്നു പിടികൂടിയതിൽ വച്ച് ഏറ്റവും വലിയ കേസാണിത്. 5 ലക്ഷത്തോളം രൂപ വിലവരുന്ന 1131 ലീറ്റർ മദ്യമാണ് കാറിൽ നിന്നും വീരനഗറിലെ ഒരു ഷെഡിൽ നിന്നുമായി കുമ്പള എസ്ഐ...
കാസർകോട്: (www.mediavisionnews.in) കാസർഗോട്ടെ മൂന്ന് ഹോട്ടലുകൾ ഒരാഴ്ചത്തേക്ക് അടച്ചു പൂട്ടി അണുവിമുക്തമാക്കാൻ ഉത്തരവ്. കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ ഇതര സംസ്ഥാനക്കാർ മാനദണ്ഡങ്ങൾ ലംഘിച്ച് താമസിച്ച ഹോട്ടലുകളാണ് ഇത്.
കർണാടകയിലെ മംഗലാപുരത്തേക്ക് പോകേണ്ട ഇതര സംസ്ഥാനക്കാർ കണ്ണൂർ എയർപോർട്ടിൽ ഇറങ്ങി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി കാസർഗോഡ് ജില്ലയിലെ മൂന്ന് ഹോട്ടലുകളിൽ ബന്ധപ്പെട്ടവരെ അറിയിക്കാതെ താമസിച്ചത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഈ...
കാസർകോട്: (www.mediavisionnews.in) ഇന്ന് (ജൂണ്‍ 28) ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.
ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 38 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, ജൂണ്‍...
കുമ്പള: (www.mediavisionnews.in) ഗൾഫ് ഖേലകളിൽ നിന്നും പ്രവാസികളെ മടക്കി കൊണ്ടുവരുന്ന വിഷയത്തിലടക്കം നാൾക്കുനാൾ സർക്കാരിന്റെ മുഖം വികൃതമായികൊണ്ടിരിക്കുമ്പോൾ ജനശ്രദ്ധ തിരിച്ചുവിടാൻ മഞ്ചേശ്വരം എം.എൽ.എക്കെതിരെ നട്ടാൽ മുളക്കാത്ത ആരോപണവുമായി സി.പി.എം രംഗത്തുവന്നത് അപഹാസ്യമാണെന്നും നുണപ്രചരണങ്ങളിലൂടെ മുസ്ലിം ലീഗ് പ്രവർത്തകരുടെ പോരാട്ട വീര്യം ചോർത്തിക്കളായാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണെന്നും മഞ്ചേശ്വരം നിയോജക മണ്ഡലം മുസ്ലിം ലീഗ്...
കാസർകോട്: (www.mediavisionnews.in) ഇന്ന് (ജൂണ്‍ 27) ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് മഹാരാഷ്ട്രയില്‍ നിന്നുമെത്തിയവരുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.
വിദേശത്ത് നിന്ന് വന്നവര്‍
ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 43,25 വയസുള്ള മഞ്ചേശ്വരം,...
മംഗളൂരു: (www.mediavisionnews.in) പിലിക്കുള നിസർഗദാമ വന്യമൃഗശാലയിലെ 15 പുള്ളിമാനുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. വ്യാഴാഴ്ച രാത്രിയാണ് മതിലുചാടി എത്തിയ തെരുവുനായ്ക്കൾ പാർക്കിലേക്ക് ഇരച്ചുകയറിയത്. മൃഗങ്ങളെ കൂട്ടിലടയ്ക്കാതെ തുറന്നസ്ഥലത്ത് മേയാൻ വിടുന്ന പാർക്കാണിത്. ഇത്തരത്തിൽ മേയുന്നതിനിടെയാണ് നായകൾ മാനുകളെ കടിച്ചുകൊന്നത്.
എല്ലാ മാനുകളുടേയും കഴുത്തിനാണ് കടിയേറ്റത്. എന്നാൽ ഇവയെ നായകൾ ഭക്ഷിച്ചിട്ടില്ല. രണ്ട് മാനുകൾക്ക് കടിയേറ്റപരിക്കുകളുണ്ട്. ഇവയെ ഇവിടെത്തന്നെ...
കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയിൽ വികാരം ഇളക്കിവിടുന്ന രീതിയിൽ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ.
നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ...