Friday, July 18, 2025

Local News

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ അഞ്ചു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നാല് പേരും വിദേശത്തു നിന്നും ഒരാൾ ബാംഗളൂരുവിൽ നിന്നുമാണ് വന്നവറെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ്‍ 20 ന് ദുബൈയില്‍ നിന്നെത്തിയ 35 വയസ്സുളള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, 20 വയസ്സുളള കാസര്‍കോട് നഗരസഭാ സ്വദേശി,...

സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് യൂത്ത് ലീഗ് മാർച്ച് നടത്തി

ഉപ്പള: (www.mediavisionnews.in) ജോലിയിൽ അലംഭാവം കാണിച്ചതിന് ചോദ്യം ചെയ്ത സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി കൂടിയായ ബി.എം മുസ്തഫക്കെതിരെ പോലീസിൽ വ്യാജ പരാതി നൽകിയ മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മംഗൽപ്പാടി പഞ്ചായത് കമ്മിറ്റി പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ...

കുമ്പള ആരിക്കാടിയിൽ തോക്കും മാരകായുധങ്ങളുമായി കൊലക്കേസ് പ്രതികളടക്കം രണ്ട് പേർ പിടിയിൽ

കുമ്പള: (www.mediavisionnews.in) രാത്രി പട്രോളിംഗിനിടെ  കൊലക്കേസ് പ്രതികളടക്കം രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പ്രതികളിൽ നിന്നും തോക്കുകളും വാളുകളും പിടിച്ചെടുത്തു.  വ്യാഴാഴ്ച പുലർച്ചെ  കുമ്പള  എസ്.ഐ  സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ ആരിക്കാടി രണ്ടാം ഗേറ്റിനു സമീപം സംശയകരമായ സാഹചര്യത്തിൽ കാർ നിർത്തിയിട്ടതായി കണ്ടെത്തുകയായിരുന്നു. പോലീസിനെ കണ്ടതോടെ കാറിലുണ്ടായിരുന്ന...

നഗരത്തിൽ ശൗചാലയമില്ലെന്ന പ്രശ്നത്തിന് പരിഹാരമായി; കുമ്പള പഞ്ചായത്തിന്റെ ശുചിത്വ സമുച്ചയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

കുമ്പള: (www.mediavisionnews.in) ഏറെ കാലത്തെ പരാതികൾക്ക് പരിഹാരമായി കുമ്പളയിൽ ആധുനിക രീതിയിലുള്ള ശുചിത്വ സമുച്ചയം പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു. കുമ്പള നഗരത്തിൽ നിന്നും അൽപ്പം മാറിയാണ് ശുചിത്വ കോംപ്ലക്സ് നിർമിച്ചിരിക്കുന്നത്. ഇതോടെ നഗരത്തിലെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ശൗചാലയം ഏറെ ആശ്വസമാകും. 2018 - 2019 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി മൂന്ന്...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ഇന്ന് ജില്ലയില്‍ പത്ത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആറ് പേര്‍ വിദേശത്തു നിന്നു വന്നവരും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. _വിദേശത്ത് നിന്ന് വന്നവര്‍_ ജൂണ്‍ 24 ന് ഖത്തറില്‍ നിന്നെത്തിയ...

നവീകരണം പൂര്‍ത്തിയാകും മുമ്പ്‌ ഉപ്പള മത്സ്യമാര്‍ക്കറ്റില്‍ വില്‍പ്പന ആരംഭിച്ചു

ഉപ്പള: (www.mediavisionnews.in) നവീകരണത്തിന്‌ വേണ്ടി അടച്ചിട്ട മത്സ്യമാര്‍ക്കറ്റില്‍ ഉദ്‌ഘാടനത്തിന്‌ മുമ്പേ തൊഴിലാളികള്‍ കയറി മത്സ്യവില്‍പ്പന ആരംഭിച്ചു.ഇന്ന്‌ രാവിലെയാണ്‌ ഉപ്പള മത്സ്യമാര്‍ക്കറ്റില്‍ തൊഴിലാളികള്‍ മത്സ്യവില്‍പ്പന ആരംഭിച്ചത്‌. നവീകരണത്തിനായി ഏതാനും നാളുകളായി മത്സ്യമാര്‍ക്കറ്റിലെ വില്‍പ്പന പുറത്തേക്ക്‌ റോഡരുകിലും മറ്റുമായി മാറ്റിയിരുന്നു.എന്നാലിപ്പോള്‍ കാലവര്‍ഷം ശക്തമായതോടെയാണ്‌ റോഡരികിലെ വില്‍പ്പന ദുരിതമായതിനെ തുടര്‍ന്ന്‌ നവീകരണം നടക്കുന്ന മാര്‍ക്കറ്റിലേക്ക്‌ തന്നെ വില്‍പ്പന മാറ്റിയത്‌....

കാസർകോട് കോവിഡ് നിരീക്ഷണത്തിലുള്ളവരെ താമസിപ്പിച്ചിരുന്ന ലോഡ്ജിൽ ഒരാൾ മരിച്ച നിലയിൽ

കാസർകോട്: (www.mediavisionnews.in) കോവിഡ് നിരീക്ഷണത്തിലുള്ളവരെ താമസിപ്പിച്ചിരുന്ന കാസർകോട് എയർലൈൻസ് ലോഡ്ജിൽ ഒരാൾ മരിച്ച നിലയിൽ. യുപി ബണ്ടിലാൽ സ്വദേശിയായ 24 വയസ്സുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ മംഗള എക്സ്പ്രസിൽ കാസർകോട് എത്തിയതാണ്. അപസ്മാര രോഗിയാണെന്ന് കൂടെയുള്ളവർ പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേര്‍ വിദേശത്തു നിന്നു വന്നവരും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. അവസാനമായി ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത് മെയ് 27...

കൊടിയമ്മ പി.ബി സാംസ്കാരിക കേന്ദ്രത്തിൽ ഓൺലൈൻ പഠന സൗകര്യത്തിന് തുടക്കമായി

കുമ്പള: (www.mediavisionnews.in) കൊടിയമ്മയിലെ പി.ബി അബ്ദുൽ റസാഖ് സ്മാരക സാംസ്കാരിക കേന്ദ്രത്തിൽ ഓൺലൈൻ പഠന സൗകര്യത്തിന് തുടക്കം കുറിച്ചു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ പുണ്ടരീ കാക്ഷ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ ആരിഫ് അധ്യക്ഷനായി. അഷ്റഫ് കൊടിയമ്മ, പത്മനാഭൻ ബ്ലാത്തൂർ, രാജു മാസ്റ്റർ, അബ്ബാസലി, ഐ. കെ അബ്ദുല്ല...

മംഗളൂരുവിൽ ക്വാറന്റീനിന് ശേഷം ഹോട്ടലിൽ പിതാവിനെ ഉപേക്ഷിച്ച് ഉപ്പള സ്വദേശിയായ മകന്‍ മുങ്ങി; അന്വേഷണവുമായി പൊലീസ്

മംഗളൂരു: (www.mediavisionnews.in) വയോധികനായ പിതാവിനെ ഹോട്ടലിന്റെ മുകൾ നിലയിൽ നിന്നു വലിച്ചിഴച്ച് താഴത്തെ നിലയിൽ കൊണ്ടുവന്നിട്ട ശേഷം മകൻ മുങ്ങി. മംഗളൂരു ദേര്‍ലക്കട്ടയിലെ സ്വകാര്യ ഹോട്ടലിലാണു സംഭവം. ഉപ്പള സ്വദേശികളാണിവരെന്നാണു സൂചന.  ഇരുവരും 15 ദിവസം മുമ്പ് മുംബൈയിൽ നിന്ന് മംഗളൂരുവിൽ എത്തിയതാണ്. വയോധികൻ ദേര്‍ലക്കട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്നാണു...
- Advertisement -spot_img

Latest News

‘നിമിഷപ്രിയക്ക് മാപ്പുനൽകരുത്’; തലാലിന്റെ സഹോദരന്റെ FB-യിൽ അറബിയിൽ കമന്റിട്ട് മലയാളികളുടെ പ്രകോപനം

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയിൽ വികാരം ഇളക്കിവിടുന്ന രീതിയിൽ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ. നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ...
- Advertisement -spot_img