കാസർകോട്: (www.mediavisionnews.in) ജില്ലയിൽ കഴിഞ്ഞ ദിവസം മരിച്ചശേഷം കോവിഡ് സ്ഥിരീകരിച്ച കാസർകോട് മൊഗ്രാൽപൂത്തൂർ സ്വദേശി ബി.എം. അബ്ദുറഹിമാൻെറ പേര് സംസ്ഥാന സർക്കാരിൻെറ കോവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയില്ല. സംസ്ഥാനത്ത് ചികിത്സ തേടുന്നതിന് മുമ്പ് മരിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തത്.
കർണാടകയിലെ ഹുബ്ലയിൽ വ്യാപാരിയായിരുന്നു അബ്ദുറഹിമാൻ. ഇദ്ദേഹത്തിന് പനി ബാധിച്ചതിനെ തുടർന്ന്...
കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേര്‍ വിദേശത്ത് നിന്ന് വന്നവരും മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
വിദേശത്ത് നിന്നെത്തിയവര്‍
ജൂണ്‍ 20 ന് യുഎഇയില്‍ നിന്ന വന്ന 53 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി, ജൂണ്‍ 22...
കാസര്‍കോട്: (www.mediavisionnews.in) ഫുട്ബോള്‍, ക്രിക്കറ്റ്, വോളിബോള്‍ തുടങ്ങിയ മുഴുവന്‍ കായിക വിനോദങ്ങളും ജൂലൈ 31 വരെ പൂര്‍ണ്ണമായും നിരോധിച്ചു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുന്നവര്‍ക്ക് 10000 രൂപ വരെ പിഴയും രണ്ട് വര്‍ഷം വരെ തടവും ലഭിക്കാം. കളിയിലേര്‍പ്പെടുന്ന കുട്ടികള്‍ 18 വയസ്സിന് താഴെയുള്ളവരാണെങ്കില്‍ അവരുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ളവരാണെങ്കില്‍...
മഞ്ചേശ്വരം: (www.mediavisionnews.in) കാറില്‍ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. അനൂപ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം മൊര്‍ത്തണ നച്ചിലപദവിലെ മുഹമ്മദ് ഹുസൈനി (25)നെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച മഞ്ചേശ്വരം പൊലീസ് പിന്‍തുടര്‍ന്ന സ്വിഫ്റ്റ് കാര്‍ മൊര്‍ത്തണ ബട്ടിപദവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പൊലീസ് എത്തും...
കുമ്പള: (www.mediavisionnews.in) താലൂക്ക് ആശുപത്രിയായി ഉയർത്തിയ മഞ്ചേശ്വരം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ സമരം ശക്തമാക്കുമെന്ന് മംഗൽപ്പാടി ജനകീയവേദി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ മറ്റു താലൂക്ക് ആശുപത്രികള സർക്കാർ വേണ്ട വിധം പരിഗണിക്കുമ്പോൾ അത്യുത്തരദേശത്തെ താലൂക്ക് ആശുപത്രിയെ സർക്കാരും ജില്ലാ ഭരണകൂടവും പാടേ അവഗണിക്കുകയാണ്. ആശുപത്രിക്ക് അഞ്ച്...
കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്ന് (ജൂലൈ എട്ട്) നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്ന് വന്നവരാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു
ജൂണ്‍ നാലിന് സൗദിയില്‍ നിന്ന് വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 55 വയസുള്ള സ്ത്രിയ്ക്കും അവരുടെ പേരക്കുട്ടിയായ ഒരു വയസുള്ള ആണ്‍കുട്ടിക്കും...
കാസര്‍കോട്: (www.mediavisionnews.in) കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ ജാഗ്രതാ നടപടികൾ ശക്തമാക്കി കാസര്‍കോട് ജില്ലാ ഭരണകൂടം. അതിര്‍ത്തി കടന്ന് കര്‍ണ്ണാടകയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി കര്‍ണാടകയില്‍ നിന്ന് പച്ചക്കറി, പഴവര്‍ഗങ്ങള്‍ കൊണ്ടുവരുന്നതിന് വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കാൻ ജില്ലാഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
അതിര്‍ത്തി കടന്ന് വരുന്ന വാഹനങ്ങൾക്ക് പാസ് ആര്‍ ടി ഒ അനുവദിക്കും. വാഹനത്തിലെ...
കുമ്പള: (www.mediavisionnews.in) കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടൈന്‍മെന്‍റ് സോണുകൾ വർധിക്കുന്നു. കുമ്പള പഞ്ചായത്തിലെയും മംഗൽപാടി പഞ്ചായത്തിലെയും കണ്ടൈന്‍മെന്‍റ് സോണുകൾ പൂർണ്ണമായും അടച്ചിടാൻ നിർദേശം നൽകി. ഈ പ്രദേശങ്ങളിൽ പലചരക്ക്, പാൽ, പച്ചക്കറി, മീൻ, സ്റ്റോറുകൾ എന്നീ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രണ്ടു ദിവസത്തിൽ ഒരിക്കൽ രാവിലെ പതിനൊന്നു മുതൽ വൈകുന്നേരം അഞ്ചു മണിവരെ...
കാസർകോഡ്: (www.mediavisionnews.in) കാസർകോട് കർണാടക ഹുബ്ലിയിൽ നിന്നും ബന്ധുക്കളായ രണ്ടുപേർക്കൊപ്പം കാറിൽ വരുന്നതിനിടെ മരണപ്പെട്ട മൊഗ്രാൽ പുത്തൂർ സ്വദേശിക്ക് ട്രൂനാറ്റ് ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചു. വിശധ പരിശോധനക്കായി പെരിയ കേന്ദ്ര സർവ്വകലാശായിലെ ലാബിലേക്ക് അയച്ചു. മൊഗ്രാൽപുത്തൂർ കോട്ടക്കുന്നിലെ ബി എം അബ്ദുറഹ്മാൻ ആണ് മരിച്ചത്. അബ്ദുൽറഹ്മാൻ ദീർഘകാലമായി ഹുബ്ലിയിൽ വ്യാപാരിയായിരുന്നു. ഇന്നലെ രാത്രിയാണ് കാറിൽ...
ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...