കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 56 പേര്‍ക്ക് കോവിഡ്: 41 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സമ്പര്‍ക്കത്തിലൂടെ 41 പേര്‍ക്കടക്കം ജില്ലയില്‍ ഇന്ന്( ജൂലൈ 12) 56 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും എട്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവര്‍
പ്രാഥമിക സമ്പര്‍ക്കത്തിലൂടെ മീഞ്ച പഞ്ചായത്തിലെ 29 വയസുകാരി(ജൂലൈ 5...
സംസ്ഥാനം അതീവ ഗൗരവമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ സൂപ്പർ സ്‌പ്രെഡ് ആയിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിദിന കൊവിഡ് കേസുകൾ നാനൂറിലേറെ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സൂപ്പർ സ്‌പ്രെഡ് എന്നത് സമൂഹ വ്യാപനത്തിന്റെ തൊട്ടുമുമ്പുള്ള അവസ്ഥയാണ്. ഇനി വരാനിരിക്കുന്ന സമൂഹ വ്യാപനമാണ്. അതിലേക്ക് പോകാതെ പിടിച്ചുനിർത്താൻ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു....
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തെ ഷെഡില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 30 കിലോ കഞ്ചാവ് കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആനക്കല്ല് ഗുവാദപ്പടുപ്പില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തെ ഷെഡില്‍ പരിശോധന നടത്തിയത്. ഷെഡില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 30 കിലോ...
ഉദുമ: (www.mediavisionnews.in) നഴ്സിങ് വിദ്യാർഥിയെ രണ്ടു കിലോ കഞ്ചാവുമായി ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടർ ഓടിച്ച കൂട്ടുകാരൻ വാഹനത്തിന്റെ താക്കോലുമായി ഓടി രക്ഷപ്പെട്ടു. ബെംഗളൂരുവിൽ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിയായ കോഴിക്കോട് തമരശ്ശേരി താരോത്തെ പി. മാനവ് (19) ആണ് അറസ്റ്റിലായത്. താമരശ്ശേരി സ്വദേശി ഫസലു തങ്ങളാണ് (30)...
മംഗളൂരു: (www.mediavisionnews.in) അജ്ഞാതസംഘത്തിന്റെ അക്രമത്തില്‍ ബി.ജെ.പിയുടെ പഞ്ചായത്തംഗം കൊല്ലപ്പെട്ടു. അഡ്യാർ ഗ്രാമപഞ്ചായത്ത് അംഗമായ യാക്കൂബാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരമാണ് യാക്കൂബ് അക്രമത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ യാക്കൂബിനെ ഹൈലാന്‍ഡ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. റൂറല്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൊലയാളികളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊലപാതകത്തിന് കാരണം രാഷ്ട്രീയവിരോധമാണോ...
കാസർകോട്: (www.mediavisionnews.in) കാസറഗോഡ് ജില്ലയിൽ വെള്ളിയാഴ്ച 11 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചുട്ടുള്ളതാണ്. നാല് പച്ചക്കറി കടകളിൽ നിന്നും ഒരു പഴവർഗം കടയിൽ നിന്നുമാണ് ഇതിൽ 5 പേർക്ക് കോവിഡ് ബാധിച്ചത്. ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ താഴെപ്പറയുന്ന പ്രദേശങ്ങളിൽ ജൂലൈ 17 വരെ പൂർണമായും കടകൾ അടച്ചിടേണ്ടതാണെന്ന് ജില്ലാ കളക്ടർ ഡോ ഡി...
ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ റോഡുകൾക്ക് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രുപയുടെ ഭരണാനുമതി ലഭിച്ചതായി മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീൻ അറിയിച്ചു.
മഞ്ചേശ്വരം പഞ്ചായത്തിലെ എൻ.എച്ച് - ദേവിപുര (4.50 ലക്ഷം), കാജൂർ ട്രാൻസ്ഫോർമർ - അംഗൻവാടി റോഡ് ( 4 ലക്ഷം), വോർക്കാടി പഞ്ചായത്തിലെ കുണ്ടാപ്പു -...
മഞ്ചേശ്വരം: (www.mediavisionnews.in) കോവിഡ്-19 സാമൂഹിക വ്യാപനത്തിന്റെ മൂന്നാം ഘട്ട ലക്ഷണം കണ്ട് തുടങ്ങിയെന്ന് പറഞ്ഞ് ജില്ലാ ഭരണ കൂടം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം അശാസ്ത്രീയവും, ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയാണെന്നും മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് മുഖ്താർ എ, ജനറൽ സെക്രട്ടറി ബി.എം.മുസ്തഫ പ്രസ്താവനയിൽ പറഞ്ഞു.
കോവിഡ്-19 ന്റെ നിയന്ത്രണം തുടങ്ങിയ മാർച്ച് മാസം മുതൽ...
കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്ന് (ജൂലൈ 10) 17 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും മൂന്നു പേര്‍ വിദേശത്ത് നിന്നെതത്തിയവരും മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് ഡി.എം.ഒ ഡോ ഓ.വി രാംദാസ് അറിയിച്ചു.
കാസര്‍കോട് ടൗണില്‍ ഒരേ പച്ചക്കറി കടയില്‍ ജോലി ചെയ്യുന്ന 22, 24 വയസുള്ള ചെങ്കള പഞ്ചായത്ത്...
ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...