ഉപ്പള: (www.mediavisionnews.in) ഉപ്പള നഗരത്തിൽ വാഹന പരിശോധനക്കിടെ യുവാവിനെ മർദ്ദിച്ച പൊലിസ് നടപടി പ്രതിഷേധാർഹമാണെന്നും മർദ്ദനത്തിന് നേതൃത്വം നൽകിയ പൊലിസുകാർക്കെതിരെ നടപടി വേണമെന്നും മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഇർഷാദ് മള്ളങ്കൈ, ജന: സെക്രട്ടറി പി.വൈ ആസിഫ് എന്നിവർ ആവശ്യപ്പെട്ടു.
സുഹൃത്തിന്റെ കൂടെ സഹോദരിയുടെ വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്ന ബേക്കൂറിലെ നാസറിനെയാണ്...
ഉപ്പള: (www.mediavisionnews.in) കോവിഡ് 19 പശ്ചാതലത്തിലേർപ്പെടുത്തിയ നിരോധനാജ്ഞയുടെയും നിയന്ത്രങ്ങളുടെയും മറവിൽ അവശ്യ സാധനങ്ങൾക്ക് പോലും പുറത്തിറങ്ങുന്നവരെ കാര്യമന്വോഷിക്കാതെ പോലീസ് കൂട്ടംകൂടി അക്രമിക്കുന്നത് പോലീസ് സേനക്ക് പറ്റിയ ഏർപ്പാടല്ലെന്നും, ഗുണ്ടകളെ പോലെ പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് പരിശോധനാ ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തണമെന്നും എം.സി ഖമറുദ്ധീൻ എം.എൽ.എ ആവശ്യപ്പെട്ടു.
ഉപ്പളയിൽ ദേശീയ പാതയിലൂടെ പോവുകയായിരുന്ന...
കാസർകോട്: (www.mediavisionnews.in) ഇന്ന് ജൂലൈ 28) ജില്ലയില്‍ 38 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴ് പേരുടെ ഉറവിടം ലഭ്യമല്ല. 31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു.
ഉറവിടം അറിയാത്തവര്‍
മധുര്‍ പഞ്ചായത്തിലെ 52 കാരന്‍ചെമ്മനാട് പഞ്ചായത്തിലെ 32 കാരന്‍കുമ്പള പഞ്ചായത്തിലെ 70...
ഉപ്പള: ഉപ്പളയില്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ തുറന്ന് പ്രവര്‍ത്തിച്ച വ്യാപാര സ്ഥാപനങ്ങള്‍ പൊലീസ് അടപ്പിച്ചു. കൂട്ടംകൂടി നിന്നവരെ പൊലീസ് വിരട്ടിയോടിച്ചു. ഇന്ന് ഉച്ചയോടെ ഉപ്പളയിലാണ് സംഭവം. ഉപ്പള ടൗണിന്റെ ഒരു ഭാഗം കണ്ടെയ്ന്‍മെന്റ് സോണായി ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ചതായിരുന്നു. ഇന്ന് രാവിലെ ഉപ്പള ടൗണിന്റെ രണ്ട് ഭാഗത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍ തുറന്നത് അറിഞ്ഞതോടെ വ്യാപാര സ്ഥാപനങ്ങളുടെ...
കാസർകോട്: ജില്ലയിൽ കോവിഡ് സമ്പർക്ക വ്യാപനം അറിയാൻ നടത്തുന്ന റാപ്പിഡ് ടെസ്റ്റ് വർധിച്ചതോടെ റാപ്പിഡ് ആന്റിജൻ കിറ്റിന് ലഭ്യതക്കുറവ്. ജില്ലയിലെ 12 കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. ഇവിടങ്ങളിൽ ഫലം വരാൻ 4 ദിവസത്തോളമെടുക്കുന്ന ആർടിപിസിആർ പരിശോധനകൾക്ക് സൗകര്യമുണ്ടെങ്കിലും കോവിഡ് പോസിറ്റീവ് ആകുന്ന 107 പേരിൽ 105 പേർക്കും സമ്പർക്ക വ്യാപനം റിപ്പോർട്ട് ചെയ്യുന്ന ഘട്ടമെത്തിയതോടെ...
കുമ്പള (www.mediavisionnews.in): സ്വിഫ്റ്റ് കാറില്‍ കടത്തിയ 501 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യം പിടികൂടി. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച്ച വൈകിട്ട് കൊടിയമ്മയില്‍ വെച്ചാണ് കാര്‍ പിടികൂടിയത്. കുമ്പള എസ്.ഐ. എ. സന്തോഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉപ്പള ഭാഗത്ത് നിന്ന് വരികയായിരുന്ന കാറിനെ കൈകാണിച്ചെങ്കിലും നിര്‍ത്താത്ത ഓടിച്ചുപോകുകയായിരുന്നു.
കാറിനെ പിന്തുടര്‍ന്നപ്പോള്‍...
കാസര്‍കോട്: കോവിഡ്-19 നെ പ്രതിരോധിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും പെരുന്നാള്‍ ആഘോഷം കഴിയുന്നതുവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കണമെന്ന് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എ.കെ.മൊയ്തീന്‍ കുഞ്ഞി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡണ്ട് എ.എ.അസീസ്, ജനറല്‍ സെക്രട്ടറി കെ. നാഗേഷ്...
കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 38 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത രണ്ട് പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്.
സമ്പര്‍ക്കം
ചെമ്മനാട് പഞ്ചായത്തിലെ 35, 11, 51, 7, 27, 19, 8, 12, 21 വയസുള്ള...
ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ തീര പ്രദേശങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന നിരോധനം മൂലം മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശ മേഖലകളിലെ കുടുംബങ്ങൾ ഒന്നടങ്കം പട്ടിണിയിലേക്ക് പോവുന്ന സാഹചര്യമാണുള്ളത്. ചെമ്മീൻ ചാകരയടക്കം ഉണ്ടാവാറുള്ള ഈ സമയത്തെ മത്സ്യബന്ധന മേഖലയിലെ നിരോധനം മത്സ്യത്തൊഴിലാളീ കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലാക്കുകയാണ്. ഈ വിഷമാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാനും കർശന നിബന്ധനകളോടെ മത്സ്യ ബന്ധനത്തിന്...
ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...