ബന്തിയോട്: (www.mediavisionnews.in) പെരിങ്കടി കടപ്പുറത്ത് മണല്‍ ഊറ്റുന്ന സംഘത്തിലെ ഒരാളെയും അഞ്ച് ബൈക്കുകളും കുമ്പള പൊലീസ് കസ്റ്റഡിലെടുത്തു. പെരിങ്കടി കടപ്പുറത്ത് ആദ്യമായിയാണ് മണല്‍ എടുക്കാന്‍ തുടങ്ങിയത്. ഇതോടെ മണല്‍ വാഹനങ്ങളുടെ മരണപ്പാച്ചിലും മണല്‍ സംഘത്തിന്റെ ഉച്ചത്തിലുള്ള ശബ്ദവും കാരണം പരിസരവാസികള്‍ക്ക് ദുരിതമായി. പല പ്രാവശ്യം മണല്‍ സംഘത്തിന് നാട്ടുകാര്‍ താക്കീത് നല്‍കിയെങ്കിലും മണല്‍ സംഘം...
കാസർകോട്: (www.mediavisionnews.in) ഇന്ന് ജില്ലയില്‍ 66 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത അഞ്ച് പേരടക്കം 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും അഞ്ച് പേര് ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും നാല് പേര് വിദേശത്ത് നിന്നെത്തിയവരുമാണ്
സമ്പര്‍ക്കം
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 33 കാരിബെള്ളൂര് പഞ്ചായത്തിലെ 10 വയസുള്ള ആണ്‍കുട്ടി, 35 കാരന്, 53 കാരി,ചെമ്മനാട് പഞ്ചായത്തിലെ 48, 24...
കാസർകോട് (www.mediavisionnews.in) :ക്ലസ്റ്ററുകളില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കില്ല, കണ്ടെയ്ന്മെന്റ് സോണുകളില്‍ അവശ്യസാധന കടകള്‍ ദിവസവും തുറക്കാം. ജില്ലയിലെ ക്ലസ്റ്ററുകളില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കില്ല. എന്നാല്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് വിളിച്ചു ചേർത്ത ജില്ലയിലെ...
കാസർകോട്: (www.mediavisionnews.in) കാസർകോട് ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഉപ്പള ശാരദ നഗറിലെ വിനോദ് കുമാർ (42) ആണ് മരിച്ചത്. രോഗം സ്ഥരീകരിച്ചത് ആന്റിജന്‍ പരിശോധനയിലാണ്. വൃക്കരോഗിയായിരുന്ന ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല. സുന്ദര സാലിയാന്റെയും രാധ സാലിയാന്റെയും മകനാണ് വിനോദ് കുമാര്‍. ഭാര്യ ബബിത. ഒരു മകളുണ്ട്. ...
കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 113 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും (ഒമാനില്‍ നിന്ന് വന്ന പനത്തടി പഞ്ചായത്തിലെ 38 കാരന്, ഹോങ്കോങ്ങില്‍ നിന്ന് വന്ന ചെമ്മനാട് പഞ്ചായത്തിലെ 40 കാരന്, ഖത്തറില്‍ നിന്ന് വന്ന കാഞ്ഞങ്ങാട് നഗരസഭയിലെ 21,44...
മംഗളൂരു: കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് മംഗളൂരു എംഎല്‍എ യു ടി ഖാദര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. മുന്‍ നിയമസഭാംഗം ഇവാന് ഡിസൂസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഞായറാഴ്ച എംഎല്‍എ സ്വയം നിരീക്ഷണത്തില്‍ പോയത്. ശനിയാഴ്ചയാണ് മുന്‍ എംഎല്‍സി ഇവാന് ഡിസൂസയ്ക്കും ഭാര്യ കവിതയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. ദക്ഷിണ കന്നഡ ജില്ല ടാസ്ക് ഫോഴ്സിന്റെ...
കാസർകോട്: ജില്ലയിൽ ഒരു കോവിഡ് മരണം കൂടി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്ന തൃക്കരിപ്പൂർ സ്വദേശി അസൈനാർ ഹാജിയാണ് മരണപ്പെട്ടത്. 78 വയസായിരുന്നു.
കടുത്ത ശ്വാസതടസത്തെ തുടർന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അസൈനാർ ഹാജിയെ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുൻപാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: പി പി ബീഫാത്തിമ, മക്കൾ: സുനീറ, സമീറ...
കാസർകോട്: (www.mediavisionnews.in) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഉപ്പള സ്വദേശിനി മരണപ്പെട്ടു. ഉപ്പള ബാപ്പായി തൊട്ടിയിലെ ഹാജി അബ്ദുൾ റഹ്മാൻ വി.എസ്ന്റെ ഭാര്യ ഷെഹർ ബാനു (74)ആണ് ഞായറാഴ്ച്ച രാവിലെ മരണപ്പെട്ടത്. ശ്വാസ തടസ്സ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ പത്ത് ദിവസമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂലൈ 28നാണ് ഇവർക്ക് കോവിഡ് 19...
കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയിൽ വികാരം ഇളക്കിവിടുന്ന രീതിയിൽ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ.
നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ...