പെരുമ്പള പുഴയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി. കുന്നുമ്മൽ നാസറിന്റെ മകൻ നിയാസി (23) നെയാണ് കാണാതായത്. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. നാലുപേരാണ് തോണിയിലുണ്ടായിരുന്നത്. ബാക്കി മൂന്ന് പേർ രക്ഷപ്പെട്ടു. പോലീസ് സ്ഥലെത്തിയിട്ടുണ്ട്. നിയാസ് പൂഴിയെടുക്കുന്ന തോണിയുടെ എഞ്ചിൻ ഡ്രൈവറാണെന്നാണ് പോലീസ് പറയുന്നത്. പെരുമ്പള പാലത്തിന്തെ തൂണിൽ പോയി തോണി ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. നിയാസ് ഒഴുക്കിൽ പെട്ടതായാണ് സംശയിക്കപ്പെടുന്നത്. ഫയർ ഫോഴ്‌സും നാട്ടുകാർ...
മംഗളൂരു : കഴിഞ്ഞദിവസം മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ചെന്ന് ഭീഷണി മുഴക്കിയത് പ്രതിയുടെ ലക്ഷ്യം ജനശ്രദ്ധ നേടാലായിരുന്നുവെന്ന് സിറ്റി പോലീസ് കമ്മിഷണർ വികാസ് കുമാർ. ഉഡുപ്പി കാർക്കള മുഡ്രാഡി തുണ്ടുഗുഡെയിലെ വസന്ത് ഷെഡിഗാർ (33) ആണ് 18-ന് ഉച്ചയോടെ മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ചതായി മുൻ വിമാനത്താവള ഡയറക്ടറെ ഫോണിൽ വിളിച്ചുപറഞ്ഞത്. എട്ടാംക്ലാസ് വിദ്യാഭ്യാസമുള്ള പ്രതി...
കാസര്‍കോട്: (www.mediavisionnews.in) ജില്ലയില്‍ നിന്ന് മംഗലാപുരത്തേക്ക് നിത്യേന തൊഴില്‍ ആവശ്യാര്‍ത്ഥം പോയി വരുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തുന്നതിനായി ജില്ലാ ഭരണകൂടം, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ തലപ്പാടി അതിര്‍ത്തിയില്‍ ഒരുക്കിയ ആന്റിജന്‍ പരിശോധനാ കേന്ദ്രത്തില്‍ ഇന്ന് പരിശോധന നടത്തിയവരില്‍ രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ബുധനാഴ്ച മുതല്‍ ആരംഭിച്ച പരിശോധനയില്‍ ഇതുവരെയായി പരിശോധിച്ച 107 പേരില്‍...
ബന്തിയോട്: (www.mediavisionnews.in) ആരാധനാലയത്തിന് കല്ലെറിഞ്ഞ് ഗ്ലാസ് തകർത്ത രണ്ട് യുവാക്കളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു. ഒരാൾ അറസ്റ്റിലായി. അടുക്കം ബൈദലയിലെ ഫയാസ് (26) നെയാണ് പോലീസ് പിടികൂടിയത്.
ഫയാസിന്റെ കൂടെയുണ്ടായിരുന്ന ഒരാളെ പൊലീസ് തിരയുന്നു. ഇന്നലെ ഉച്ചയോടെ ബന്തിയോട് അടുക്കയിലെ ആരാധനാലയത്തിന് നേരെയാണ് ബൈക്കിലെത്തിയ രണ്ട് പേർ കല്ലെറിഞ്ഞത്. തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരോശോധിക്കുക്കയായിരുന്നു....
മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്ത് അമ്മയും കുഞ്ഞും ഷോക്കേറ്റ് മരിച്ചു. വൊർക്കാടി ബോളന്തോടിയിലാണ് നാടിനെ നടുക്കിയ അപകടം. ബോളന്തോടി ഹൗസിൽ വിജയ (35) മകൻ അഞ്ചു വയസുള്ള ആശ്രയ് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ വീടിനടുത്താണ് അപകടം. വീട്ടിലേക്കുള്ള വൈദ്യുതി ലൈൻ പുലർച്ചെ പൊട്ടിവീണിരുന്നുവത്രെ. മകൻ ആശ്രയ് അറിയാതെ ചെന്ന് കമ്പിയിൽ...
കാസർഗോഡ് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പൈവളിക തിമരടുക്കയിലെ അബ്ബാസ് (74) ആണ് മരിച്ചത്. ശ്വാസതടസവും പനിയും അനുഭവപ്പെട്ടതോടെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. മൂന്ന് ദിവസം മുൻപ് കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ അബ്ബാസ് ചികിത്സ തേടിയിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. മരണശേഷം നടത്തിയ ആന്റിജൻ പരിശോധനയിലാണ് കൊവിഡ്...
മംഗളൂരു : മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് വെച്ചെന്ന ഭീഷണി മുഴക്കിയ ആൾ പോലീസ് പിടിയിൽ. കാർക്കള ഹബ്രിക്കടുത്ത മുറാഡി തുണ്ടുഗുഡെയിലെ വസന്ത് ഷെരിഗാറിനെ(33)യാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് വ്യാഴാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്.
വിമാനത്താവളത്തിലെ മുൻ ഡയറക്ടർ എം.ആർ.വാസുദേവയുടെ ഫോണിലേക്ക് ബുധനാഴ്ച ഉച്ചയോടെയാണ് മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ചതായുള്ള വിളിയെത്തിയത്. തുടർന്ന് വാസുദേവ...
കാസര്‍കോട്: (www.mediavisionnews.in) ഹണിട്രാപ്പില്‍പ്പെടുത്തി ഉപ്പള സ്വദേശിയായ യുവ വ്യാപാരിയില്‍ നിന്ന് 4 ലക്ഷം രൂപ തട്ടാന്‍ ശ്രമമെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു.ഉപ്പളയിലെ മുഹമ്മദ് ഷക്കീറി(31)ന്റെ പരാതിയില്‍ ചൗക്കിയിലെ സാജിദക്കും ഒരു യുവാവിനുമെതിരെയാണ് കേസ്. ഷക്കീര്‍ കാസര്‍കോട് ഡി.വൈ.എസ്.പി. ബാലകൃഷ്ണന്‍ നായര്‍ക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ആഗസ്ത് 10നാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. ഏതാനും മാസം...
കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 91 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 2 വിദേശത്ത് നിന്നും 7 പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. 156 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4936 പേര്‍
വീടുകളില്‍ 3729 പേരും...
കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...