ഉപ്പള: (www.mediavisionnews.in) ഒമ്പത് മാസംമുമ്പ് മുസ്ലിംലീഗ് പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേരെ കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടി. കൈക്കമ്പയിലെ ആദം (23), നയാബസാറിലെ നൗഷാദ് (24) എന്നിവരാണ് അറസ്റ്റിലായത്. മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ ഉപ്പള ബദരിയ ജുമാമസ്ജിദിന് സമീപത്തെ മുസ്തഫ (38)യെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. ഒമ്പത് മാസം മുമ്പ് ജിം കഴിഞ്ഞ്...
സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായി നാലാം ദിവസവും ഇടിഞ്ഞതിനുശേഷം വെള്ളിയാഴ്ച നേരിയതോതില്‍ കൂടി. ഒരു ഗ്രാമിന് 4600 രൂപയും ഒരു പവന് 36,800 രൂപയുമാണ് ഇന്നത്തെ വില.
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...