മംഗളൂരു: (www.mediavisionnews.in) പെട്രോൾപമ്പുകളിലെ ഓഫീസ് രാത്രിയിൽ കുത്തിത്തുറന്ന് കൊള്ളയടിക്കുന്ന ആറംഗസംഘം പിടിയിൽ. കെ.സി. റോഡിലെ മുഹമ്മദ് സുഹൈൽ (ആച്ചു-19), ഫൾനീർ റോഡ് മഹാരാജ ഹൈറ്റ്‌സ് അപ്പാർട്ടുമെന്റിലെ മുഹമ്മദ് അർഫാൻ (20), തലപ്പാടി കെ.സി. നഗറിലെ അബ്ദുൾ റഹിം ഫൈസൽ (21), അഹമ്മദ് ആഷിക് (കൊല്ലെ ആഷിക്-19), കൊട്ടേക്കാർ അജ്ജനക്കട്ടയിലെ മുഹമ്മദ് ഇർഫാൻ (20), അഡ്യാർ,...
കാസർകോട്:(www.mediavisionnews.in) കാസർകോട് ജില്ലയിൽ ( ഒക്ടോബർ 4 ന് ) 278 പേർക്ക് കൂടി കോവി ഡ് 19 സ്ഥിരീകരിച്ചു. 271 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പെടെ ആണിത്. ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 4607 പേർ വീടുകളിൽ 3286 പേരും സ്ഥാപനങ്ങളിൽ 1267 പേരുമുൾപ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് ...
തലപ്പാടി: മടക്ക കളിച്ച് കിട്ടിയ പണം വീതിച്ചെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൈവിട്ടു. തര്‍ക്കത്തിനിടെ യുവാവിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ തലപ്പാടിയിലാണ് സംഭവം. യുവാവും ബസ് കണ്ടക്ടറും തമ്മില്‍ നടന്ന മടക്ക കളിക്കൊടുവിലാണ് തര്‍ക്കമുണ്ടായത്.
കളിക്കൊടുവില്‍ യുവാവ് പണം നല്‍കാന്‍ തയ്യാറാകാത്തതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കം...
മഞ്ചേശ്വരം: ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് കണ്ടെത്തിയ ദമ്പതികള്‍ മരിച്ചു. മഞ്ചേശ്വരം കുഞ്ചുത്തൂര്‍ സനടക്കയിലെ അബ്ദുല്ല (80), ഭാര്യ ഹവ്വമ്മ (60) എന്നിവരാണ് മരിച്ചത്. ഹവ്വമ ശനിയാഴ്ച പുലര്‍ച്ചെയും അബ്ദുല്ല ശനിയാഴ്ച വൈന്നേരവുമാണ് മരിച്ചത്.
ശ്വാസതടസത്തെ തുടര്‍ന്ന് അബ്ദുല്ലയെ വെള്ളിയാഴ്ച്ച ആദ്യം കളനാട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില ഗുരുതരമായതിനാല്‍ കാഞ്ഞങ്ങാട് ആസ്പത്രിയിലേക്ക് മാറ്റി. ശ്വാസതടസത്തെ തുടര്‍ന്ന് ഹവ്വമ്മയെ...
മഞ്ചേശ്വരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട്ട് ഏര്‍പ്പെടുത്തിയ 144 പോലീസ് കര്‍ശനമായി നടപ്പിലാക്കിത്തുടങ്ങി. കഴിഞ്ഞ ദിവസം മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പോലീസ് ആളുകളെ വിരട്ടിയോടിച്ചു.
നിരോധനാജഞ നിലനില്‍ക്കുന്ന മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മഞ്ചേശ്വരം, ഹൊസങ്കടി, ഉപ്പള എന്നിവിടെങ്ങളില്‍ കൂട്ടംകൂടി നിന്നവരെ ശനിയാഴ്ച ഉച്ചയോടെ പോലീസ്...
ഉപ്പള: (www.mediavisionnews.in) റെയിൽവേ മന്ത്രാലയവും ദക്ഷിണ റെയിൽവേയും തങ്ങളുടെ ഫേസ്ബുക് പേജ് വഴിയും ട്വിറ്റർ അക്കൗണ്ട് വഴിയും പോസ്റ്റ് ചെയ്ത ഉപ്പള ബീച്ചിന്റെ കണ്ണഞ്ചിപ്പിക്കുന്ന ആകാശ ദൃശ്യത്തിന് മികച്ച പ്രതികരണം. നീലാകാശവും നീലക്കടലും പച്ച പുതച്ച കരയും അതിനിടയിലൂടെ സഞ്ചരിക്കുന്ന നാഗർകോവിൽ-മംഗലാപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ്സും ആണ് ചിത്രത്തിൽ.
സെപ്റ്റംബർ 23ന് ദക്ഷിണ...
കാസര്‍കോട്: (www.mediavisionnews.in) കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ 1973 ലെക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരം ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ഒരാഴ്ചത്തേക്ക് (ഒക്ടോബര്‍ 2 രാത്രി 12 മുതല്‍ ഒക്ടോ 9 ന് രാത്രി 12 മണി വരെ) നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ മുഴുവന്‍ ജനങ്ങളും ശാരീരിക...
കാസർകോട്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ വീണ്ടും പ്രതിഷേധം. ടോൾ ബൂത്തിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ...