Monday, January 19, 2026

Local News

ഉപ്പള കൈകമ്പയിൽ വെടിവയ്പ്പ്; ഗുണ്ടാസംഘത്തിലുള്ളവരുടെ വീടുകളിൽ പരിശോധന

ഉപ്പള: (www.mediavisionnews.in) കൈകമ്പയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നുണ്ടായ വെടിവയ്പ്പിലും സംഘർഷത്തിലും പങ്കാളിയായവരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. എന്നാൽ ആരെയും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം സന്ധ്യയോടെ കൈകമ്പ നയാബസാറിൽ കഞ്ചാവ് ലഹരിയിൽ സംഘങ്ങൾ തമ്മിൽ വടിവാൾ വീശുകയും കാറിനു നേരെ എയർഗൺ ഉപയോഗിച്ച് വെടിവയ്ക്കുകയും ചെയ്തെന്നാണ് പൊലീസിനു ലഭിച്ച വിവരം. എന്നാൽ ഇതു സംബന്ധിച്ച്...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4675 രൂപയും ഒരു പവന് 37,800 രൂപയുമാണ് ഇന്നത്തെ വില.

ഗൂഗിള്‍ പറയുന്നു, റാഷിദ് ഖാന്റെ ഭാര്യയാണ് അനുഷ്‌ക ! ഇതെന്ത് മറിമായമെന്ന് ആരാധകര്‍

ദുബായ്: അഫ്ഗാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാനും ബോളിവുഡ് താരം താരവും വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മയും തമ്മില്‍ എന്താണ് ബന്ധം. ഇരുവരും തമ്മില്‍ ബന്ധമില്ലെന്ന് ക്രിക്കറ്റ് ലോകത്തിന് മുഴുവനറിയാം. എന്നാല്‍ പ്രമുഖ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ പറയുന്നത് ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്നാണ്. അനുഷ്‌ക സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരത്തിന്റെ ഭാഗ്യയാണെന്നാണ് ഗൂഗിള്‍ പറയുന്നത്.  ഇത്തരമൊരു...

ജനതാദൾ (എസ് ) ജില്ലാ നേതാവിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

കാസർകോട്: ജനതാദൾ .( എസ് ) ജില്ലാ വൈസ് പ്രസിഡൻ്റും എൽഡിഎഫ് മംഗൽപാടി പഞ്ചായത്ത് കൺവിനറുമായ എസ്.എം.എ തങ്ങളുടെ ദേഹവിയോഗത്തിൽ ജനതാദൾ (എസ്) ജില്ലാ കമ്മറ്റി ഓൺലൈനായി ചേർന്ന് അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ഡോ. അബ്ദുൽ ഖാദർ അദ്ധ്യക്ഷ്യത വഹിച്ചു. ജനതാദൾ (എസ്) സംസ്ഥാന പ്രസിഡൻ്റ് സി.കെ നാണു എം.എൽ.എ യോഗം...

മഞ്ചേശ്വരം മേഖല ടിപ്പേഴ്‌സ് ആൻഡ് വർക്കേഴ്സ് യൂണിയൻ സൂചനാ പണിമുടക്ക് നടത്തി

ഉപ്പള: കോവിഡ് ദുരിത കാലത്തും ടിപ്പർ മേഖലയിലെ തൊഴിലാളികളോട് അധികൃതർ കാണിക്കുന്ന വിവേചനപരവും, ധിക്കാരപരവുമായ നടപടികൾ മൂലം ആത്മഹത്യയിലേക്ക് തള്ളിവിടുന്ന റവന്യൂ, ജിയോളജി, ആർടിഓ, പോലീസ് ഉദ്യോഗസ്ഥൻമാരുടെ നടപടികൾക്കെതിരെ കനത്ത പ്രതിഷേധമുയർത്തി മഞ്ചേശ്വരം മേഖല ടിപ്പർ ഓണേഴ്സ് & വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ സൂചന പണിമുടക്ക് നടത്തി. ഉദ്യോഗസ്ഥ പീഡനം മൂലം ആത്മഹത്യക്ക് ശ്രമിച്ച...

അമ്മ യുവാവിനൊപ്പം ഒളിച്ചോടിയെന്ന് മകന്റെ ഗ്രൂപ്പില്‍ വ്യാജസന്ദേശം: ഒടുവില്‍ കേസെടുത്തു

കാസര്‍കോട്∙ ചെമ്മട്ടംവയലില്‍ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപത്തിന് ഇരയായ യുവതിയുടെ പരാതിയില്‍ ഏറെ വൈകി കേസെടുത്ത് പൊലീസ്. സഹപ്രവര്‍ത്തകനൊപ്പം ഒളിച്ചോടിയെന്നു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് പെരിയ സ്വദേശിനിയായ ഹേമലത പരാതി നല്‍കിയിരുന്നത്. ഹോസ്ദുര്‍ഗ് കോടതിയുടെ നിര്‍ദേശ പ്രകാരം ബേക്കല്‍ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.  സ്വന്തം മകനുമുള്ള വാട്സാപ് ഗ്രൂപ്പിലാണ് അമ്മ മറ്റൊരു യുവാവുമായി ഒളിച്ചോടിയെന്നു ഫോട്ടോ സഹിതം...

മഞ്ചേശ്വരം സ്വകാര്യ മേഖലയിൽ വ്യവസായ പാർക്ക് വരുന്നു

കാസർഗോഡ്: (www.mediavisionnews.in) കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് ജില്ലയിലെ വ്യാപാര വ്യവസായ മേഖലയുടെ ഉന്നമനം ലക്ഷ്യം വെച്ച് സ്വകാര്യ പങ്കാളിത്തത്തോടെ കൂടി മഞ്ചേശ്വരം മണ്ഡലത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടി വ്യവസായ പാർക്ക് തുടങ്ങുന്നു. ആഗ്രോ ആൻഡ് ഫുഡ് പ്രൊസസിങ് യൂണിറ്റ്, ടെക്സ്റ്റൈൽ പാർക്ക്, ജനറൽ എൻജിനീയറിങ് എന്നീ മേഖലയുടെ സംയുക്ത സംരംഭം...

കൊയിലാണ്ടിയില്‍ ടാങ്കര്‍ ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച് ബന്തിയോട് സ്വദേശി മരിച്ചു; സുഹൃത്തിന് ഗുരുതരം

ബന്തിയോട്: (www.mediavisionnews.in) കൊയിലാണ്ടിയില്‍ നിര്‍ത്തിട്ട ടാങ്കര്‍ ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച് ബന്തിയോട് സ്വദേശി മരിച്ചു. സുഹൃത്തിന് ഗുരുതര പരിക്ക്. ബന്തിയോട് ഡി.എം ആസ്പത്രിക്ക് സമീപത്തെ പരേതനായ അബൂക്കര്‍-സീനത്ത് ദമ്പതികളുടെ മകന്‍ ഫാസില്‍ (26) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ഉള്ളാളം സ്വദേശി സുള്‍ഫാന്‍ മാലിക്കി(29)നെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച പുലര്‍ച്ച...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4675 രൂപയും ഒരു പവന് 37,800 രൂപയുമാണ് ഇന്നത്തെ വില.

ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘട്ടനം

ഉപ്പള: (www.mediavisionnews.in) ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘട്ടനം. വെടിവെപ്പും വാള്‍ വീശി ഭീതി സൃഷ്ടിക്കുകയും ചെയ്തതോടെ നാട്ടുകാര്‍ ചിതറിയോടി. ഞായറാഴ്ച്ച വൈകുന്നേരം ആറ് മണിയോടെ ഉപ്പള കൈക്കമ്പയിലാണ് സംഭവം. കാറുകളിലെത്തിയ സംഘം കൈക്കമ്പ ദേശീയപാതയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് സംഘട്ടനത്തിലേര്‍പ്പെട്ടത്. രണ്ട് തവണ നിറയൊഴിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അഞ്ച് മണിയോടെ ഉപ്പള ടൗണില്‍ വെച്ച് ഒരു യുവാവിനെ...
- Advertisement -spot_img

Latest News

കുമ്പള ആരിക്കാടി ടോൾ പിരിവിനെതിരെ പ്രതിഷേധം; 500 പേർക്കെതിരെ കേസ്

കാസർകോട്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ വീണ്ടും പ്രതിഷേധം. ടോൾ ബൂത്തിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ...
- Advertisement -spot_img