മഞ്ചേശ്വരം (www.mediavisionnews.in): ബസില്‍ കടത്തിയ 93 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍. മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മംഗളൂരു സ്വദേശി സിദ്ദീഖിനെയാണ് പിടികൂടിയത്.
ബസിന്റെ പിറക് വശത്തുള്ള സീറ്റിനടിയില്‍ ചാക്കുകെട്ടിലാക്കി ഒളിപ്പിച്ചുവെച്ച നിലയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കാണപ്പെട്ടത്. കാസര്‍കോട് ഭാഗത്തുള്ള അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും...
തദ്ദേശ തിരഞ്ഞെടുപ്പിൽ കാസർകോട് ബ്ലോക്ക് പഞ്ചയാത്ത് ആരിക്കാടി ഡിവിഷനിൽ നിന്നും ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാർത്ഥി അഷ്‌റഫ് കർള പാണക്കാട് കൊടപ്പനക്കൽ തറവടിലെത്തി അനുഗ്രഹം വാങ്ങി. സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറിടത്തിൽ പ്രാർത്ഥന നടത്തിയ ശേഷം പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട്...
കുമ്പള: കാസർകോട് ജില്ലയുടെ വികസന തുടർച്ചയ്ക്ക് ജില്ലാ പഞ്ചായത്തിൽ യു ഡി എഫ് ഭരണം തുടരണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ ടി ഇ അബ്ദുള്ള പറഞ്ഞു. ജില്ലാ പഞ്ചായത്ത് കുമ്പള ഡിവിഷൻ യു ഡി എഫ് കൺവെൻഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
യു ഡി എഫ് മഞ്ചേശ്വരം മണ്ഡലം...
കോഴിക്കോട്: മുക്കം പുൽപ്പറമ്പിനു സമീപം കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് തൊട്ടടുത്ത കിണറിലേക്കു മറിഞ്ഞു. രണ്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. ചെറിയ കയറ്റത്തിൽ നിർത്തി കല്ല് ഇറക്കുന്നതിനിടെ വാഹനം പിറകിലേക്ക് ഉരുണ്ടുനീങ്ങി തൊട്ടടുത്ത കിണറിൽ പതിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഉപ്പളയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; നാലുപേര്‍ ആസ്പത്രിയില്‍
ലോറ്റിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പുറത്തേക്ക് ചാടി രക്ഷപ്പെട്ടതിനാലാണ് വൻ അപകടം...
ദില്ലി: കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേ ഫലം. ഭരണം വളരെ...