മഞ്ചേശ്വരം: ഹൊസങ്കടിയില്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ട രണ്ടുപേരെ മഞ്ചേശ്വരം സി ഐ കെ പി ഷൈനിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. പറങ്കിപേട്ടെ സ്വദേശികളായ മുഹമ്മദ് ഫാസ് (20), മുഹമ്മദ് അസീം(18) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5 മണിക്ക് ഹൊസങ്കടിയില്‍ വച്ച് പൊലീസിനെ കണ്ട ഇവര്‍ ഒളിക്കാന്‍ ശ്രമിച്ചതാണ് സംശയത്തിനിടയാക്കിയത്. ഇവരില്‍ നിന്ന് 12000 രൂപ...
തളിപ്പറമ്പ്: കണ്ണൂർ പട്ടുവം പഞ്ചായത്തിൽ തങ്ങളുടെ വോട്ട് ആരെങ്കിലും കള്ളവോട്ട് ചെയ്താലോ എന്ന ഭയത്തിൽ പ്രവാസികൾ ഹൈക്കോടതിയെ സമീപിച്ചു. കള്ളവോട്ടുകൾ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വോട്ടർപട്ടികയിൽ പേരുള്ള പ്രവാസികളാണ് ഹൈക്കോടതിയെ സമീപിച്ചത്. വോട്ടുചെയ്യാൻ നാട്ടിലെത്താൻ കഴിയാത്ത 116 പേരാണ് കോടതിയെ സമീപിച്ചത്.
അഡ്വ. എം മുഹമ്മദ് ഷാഫി മുഖേനയാണ് പ്രവാസി സംഘം ഹർജി നൽകിയത്. കേസ്...
കാസർകോട്: (www.mediavisionnews.in)സംസ്ഥാനത്ത് സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 37,040 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,630 നിലവാരത്തിലുമെത്തി.
ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.3ശതമാനം താഴ്ന്ന് 1,865.46 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി സൂചികയായയ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.6ശതമാനം താഴ്ന്ന് 49,815 രൂപയിലെത്തി.
കോവിഡ് വാക്‌സിന്‍...
വിദ്യാനഗർ: യുവതിക്കൊപ്പമുള്ള നഗ്നചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലംപാടിയിലെ അബ്ദുൾഖാദറി (ഖാദർ കരിപ്പൊടി)ന്റെ പരാതിയിൽ ഉളിയത്തടുക്ക നാഷനൽ നഗറിലെ കെ.നൗഫൽ ( നൗഫൽ ഉളിയട്ടടുക്ക 31) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനും യുവതിയും സമൂഹമാധ്യമങ്ങളിലൂടെ പരിചയക്കാരായിരുന്നു.
ഇവർ ഒരുമിച്ചുള്ള ചിത്രം കൈവശം ഉണ്ടെന്നും സമൂഹ മാധ്യമങ്ങളിൽ...
മഞ്ചേശ്വരം (www.mediavisionnews.in): മുസോടി സ്വദേശി സൗദിയില്‍ കാറിടിച്ച് മരിച്ച തായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മുസോടി സ്വദേശിയും മച്ചംപാടിയില്‍ താമസക്കാരനുമായ മൂസ (42)യാണ് മരിച്ചത്. സൗദി ത്വാഹിഫില്‍ മദ്രസ ജീവനക്കാരനായിരുന്നു മൂസ.
ഇന്നലെ രാത്രി 11 മണിയോടെ ജോലി സ്ഥലത്ത് നിന്ന് താമസസ്ഥലത്തേക്ക് പോകുമ്പോള്‍ കാറിടിക്കുകയായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. സമീപത്തെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും...
മംഗളൂരു: ദേശീയപാത 66-ലെ പമ്പുവെല്ലിലെ മേൽപ്പാലത്തിൽ സ്ഫോടകവസ്തുക്കളുമായി വന്ന ലോറി പോട്ടിത്തെറിക്കുന്ന ദൃശ്യമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വന്ന വീഡിയോ സന്ദേശം മംഗളൂരുവിൽ പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഈ വീഡിയോ പ്രചരിച്ചത്. മംഗളൂരു പമ്പുവെൽ മേൽപ്പാലത്തിൽ ലോറി പൊട്ടിത്തെറിച്ച് അപകടം ഉണ്ടായി എന്നരീതിയിലായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. നിമിഷനേരത്തിനകം ഈ വീഡിയോ...
ദില്ലി: കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേ ഫലം. ഭരണം വളരെ...