Sunday, November 9, 2025

Local News

കാഴ്ച പരിമിതി തടസ്സമായില്ല; സബ് ജൂനിയര്‍ 100 മീറ്ററില്‍ സ്വര്‍ണമണിഞ്ഞ് കാസറഗോഡ് അംഗഡിമുഗറിലെ നിയാസ്

കൊച്ചി:സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആണ്‍കുട്ടികളുടെ സബ് ജൂനിയര്‍ വിഭാഗത്തില്‍ വേഗമേറിയ താരമായി കാസറഗോഡ് അംഗഡിമുഗറിലെ നിയാസ് അഹമ്മദ്. കൊല്ലം ജില്ലയുടെ സൗരവ്.എസ്. രണ്ടാംസ്ഥാനത്തും കൊല്ലത്തിന്റെ സായൂജ്.പി.കെ. മൂന്നാമതുമെത്തി. 12.40 സെക്കന്‍ഡിലാണ് നിയാസ് 100 മീറ്റര്‍ ദൂരം താണ്ടിയത്. ആദ്യമായാണ് നിയാസ് സംസ്ഥാനതലത്തില്‍ മത്സരിക്കുന്നത്. നീലീശ്വരത്തെ സിന്തറ്റിക് ട്രാക്കില്‍ ഏതാനും ദിവസത്തെ പരിശീലനം മാത്രമാണ് സംസ്ഥാന കായികമേളയ്ക്ക്...

കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ട്രെയിനിൻ്റെ ചില്ല് പൊട്ടി

കാസർകോട്: കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. ബേക്കലിനും കാഞ്ഞങ്ങാടിനും ഇടയിൽ തെക്കുപുറം എന്ന സ്ഥലത്ത് വച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ഉച്ചക്ക് 2.40 ഓടെയാണ് സംഭവം. കല്ലേറിൽ ട്രെയിനിൻ്റെ ചില്ല് പൊട്ടി. അതേസമയം, ആർക്കും പരിക്കുള്ളതായി വിവരമില്ല. നേരത്തെ നിരവധി തവണ വന്ദേഭാരതിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്.

മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വിദ്യാർഥിനി മരിച്ചു

പൊയിനാച്ചി : തലസീമിയ അസുഖത്തെത്തുടർന്ന് മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായ പെൺകുട്ടി ചികിത്സയിൽ കഴിയുമ്പോൾ മരിച്ചു. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിനി എച്ച്.റമീസ തസ്ലിം (16) ആണ് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ മരിച്ചത്. ബാര തൊട്ടി റമീസ വില്ലയിലെ ഹുസൈൻ കൊളത്തൂരിന്റെയും ഫാത്തിമത്ത് റസീനയുടെയും ഏക മകളാണ്. ചികിത്സയിലെ അനാസ്ഥയാണ് മരണകാരണമെന്ന ഹുസൈന്റെ...

ഉപ്പള ഫ്ലൈ ഓവർ കൈകമ്പം വരെ നീട്ടണം; പ്രതിഷേധ ധർണ നടത്തി

മഞ്ചേശ്വരം : ഉപ്പള ഫ്ലൈ ഓവർ കൈക്കമ്പ വരെ നീട്ടണമെന്നാവശ്യപ്പെട്ട് എൻ.എച്ച്. ഫ്ലൈ ഓവർ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പള പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണ സംഘടിപ്പിച്ചു. എ.കെ.എം. അഷ്റഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ ഗോൾഡൻ അബ്ദുൽ റഹ്‌മാൻ അധ്യക്ഷനായി. കൺവീനർ ജബ്ബാർ പള്ളം, മുസ്‍‍ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്...

റെയില്‍വേ വികസനം; മഞ്ചേശ്വരം മണ്ഡലത്തെ അവഗണിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം

മൊഗ്രാല്‍: മഞ്ചേശ്വരം മണ്ഡലത്തിലെ 3 പ്രധാന റെയില്‍വേ സ്റ്റേഷനുകളായ മഞ്ചേശ്വരം, ഉപ്പള, കുമ്പള എന്നിവിടങ്ങളെ ഒഴിവാക്കി കൊണ്ടുള്ള ജില്ലയിലെ റെയില്‍വേ വികസനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പാസഞ്ചേഴ്‌സ് അസോസിയേഷനും വിദ്യാര്‍ത്ഥികളും വ്യാപാരികളും സന്നദ്ധ-യുവജന സംഘടനകളും രംഗത്ത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ ഭാഗത്തെ റെയില്‍വേ സ്റ്റേഷനുകളെ അവഗണിക്കുന്ന സമീപനമാണ് റെയില്‍വേയുടേതെന്നാണ് പരാതി. നിരവധി സംഘടനകള്‍ നിരന്തരമായി ജനപ്രതിനിധികള്‍ക്കും...

‘സമസ്തയും മുസ്‌ലിംലീഗും ഒറ്റക്കെട്ട്’; ആശ്ലേഷിച്ച് സാദിഖലി തങ്ങളും ജിഫ്രി തങ്ങളും

കാഞ്ഞങ്ങാട്: സമസ്തയും മുസ്‌ലിംലീഗും ഒറ്റക്കെട്ടാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് മുഹമ്മദി ജിഫ്രി മുത്തുക്കോയ തങ്ങളും ഒരേസ്വരത്തില്‍ പറഞ്ഞു. ഈ യോജിപ്പ് ഇല്ലാതാക്കാനുള്ള ശ്രമം ചില ഛിദ്രശക്തികള്‍ നടത്തുന്നുണ്ട്. അത് വിലപ്പോവില്ലെന്നും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സുവര്‍ണജൂബിലി ഉദ്ഘാടനച്ചടങ്ങില്‍ ഇരുവരും പറഞ്ഞു. സമസ്ത എന്ന പണ്ഡിത സമൂഹവും മുസ്‌ലിംലീഗ് എന്ന...

മം​ഗ​ളൂ​രു​വി​ൽ കൊ​ച്ചി മോ​ഡ​ൽ വാ​ട്ട​ർ മെ​ട്രോ പ​ദ്ധ​തി

മം​ഗ​ളൂ​രു: നേ​ത്രാ​വ​തി, ഫ​ൽ​ഗു​നി ന​ദി​ക​ളെ ബ​ന്ധി​പ്പി​ച്ച് വാ​ട്ട​ർ മെ​ട്രോ സ​ർ​വി​സി​ന് ക​ർ​ണാ​ട​ക മാ​രി​ടൈം ബോ​ർ​ഡ് പ​ദ്ധ​തി. കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ​യു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ് തു​റ​മു​ഖ ന​ഗ​ര​ത്തി​ൽ ജ​ല​യാ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​രു​ന​ദി​ക​ളെ ബ​ന്ധി​പ്പി​ച്ച് ബ​ജ​ൽ​മു​ത​ൽ മ​റ​വൂ​ർ​വ​രെ​യാ​ണ് മെ​ട്രോ സ​ർ​വി​സ്. പ്ര​ഥ​മ ഘ​ട്ട​ത്തി​ൽ 17 സ്റ്റേ​ഷ​നു​ക​ളി​ലാ​യി 30 കി​ലോ​മീ​റ്റ​ർ ദൂ​രം പൂ​ർ​ത്തീ​ക​രി​ക്കും. ബ​ജ​ൽ, സോ​മേ​ശ്വ​ര ക്ഷേ​ത്രം, ജെ​പ്പി​ന​മൊ​ഗ​റു,...

അയക്കമ്പിയിൽനിന്ന് ഷോക്കേറ്റ് പെൺകുട്ടി മരിച്ചു; അപകടം തുണി വിരിക്കുന്നതിനിടെ

പെർള (കാസർകോട്) ∙ തുണി അലക്കിവിരിക്കുന്നതിനിടെ അയക്കമ്പിയിൽനിന്നു ഷോക്കേറ്റ് 17 വയസ്സുകാരി മരിച്ചു. ഇഡിയടുക്കയിലെ ഇസ്മായിലിന്റെ മകൾ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം. വാടക ക്വാർട്ടേഴ്സിന്റെ രണ്ടാം നിലയിലെ ടെറസ്സിനു മുകളിൽ കെട്ടിയ കമ്പി എച്ച്ടി ലൈനിൽ തട്ടിയതാണ് അപകടകാരണം. കബറടക്കം നടത്തി. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ ഉമ്മ അവ്വാബിയെ അശുപത്രിയിൽ...

വീട്ടിൽ കഞ്ചാവ് വിൽപ്പന: ദമ്പതിമാർ അറസ്റ്റിൽ

മംഗളൂരു : കഞ്ചാവ് എത്തിച്ച് വീട്ടിൽ വിൽപന നടത്തിയ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്‌തു. കുന്ദാപുര ഉദയനഗര സ്വദേശികളായ നസറുല്ല ഖാൻ (40), ഭാര്യ ഫാത്തിമ (33) എന്നിവരെയാണ് റൂറൽ കണ്ടലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഗുൽവാടിയിലെ വീട്ടിലായിരുന്നു കഞ്ചാവ് വിൽപന. ഇവിടെനിന്ന് അഞ്ച് പാക്കറ്റുകളിലായി 6.43 ലക്ഷം രൂപ വിലമതിക്കുന്ന 8.37 കിലോ കഞ്ചാവ്...

കാസർകോട് ജില്ലയിൽ 30 മണിക്കൂറിനിടെ പത്തിടത്ത് കവർച്ച; പിന്നിൽ ഒരേ സംഘമെന്ന് ‌പൊലീസ്

കാസർകോട്: ജില്ലയിൽ ആരാധനാലയങ്ങളിലും വ്യാപാര സ്ഥാപനത്തിലും കവർച്ച. സ്വർണം, വെള്ളി ആഭരണങ്ങളും പണവും ഉൾപ്പെടെ ലക്ഷങ്ങളുടെ നഷ്ടം. ശ്രീകോവിൽ, ഓഫിസ് മുറി തുടങ്ങിയവ കുത്തിത്തുറന്നു സ്വർണം, വെള്ളി ആഭരണങ്ങൾ കവർന്നു.30 മണിക്കൂറിനിടെ 4 പഞ്ചായത്തുകളിലായി പത്ത് ഇടങ്ങളിൽ കവർച്ച നടന്നു. ഞായറാഴ്ച രാവിലെ ചെങ്കള പഞ്ചായത്തിലെ എടനീർ വിഷ്ണുമംഗളക്ഷേത്രത്തിൽ കയറി ഭണ്ഡാരപ്പെട്ടി തകർത്തു പണം അപഹരിച്ചതിനു...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img