കുമ്പള: ഇച്ചിലങ്കോട് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികള്‍ മുങ്ങിമരിച്ചു. ബംബ്രാണ തുമ്പിയോട് ഹൗസില്‍ ശരീഫിന്റെ മക്കളായ ശഹ്ദാദ് (12), ശാസിന്‍ (എട്ട്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഇരുവരും കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഒടുവില്‍ കണ്ടു കിട്ടുമ്പോള്‍ ഇരുവരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
പുത്തിഗെ: ഷിറിയ പുഴയിലെ അണക്കെട്ട് കാണാനെത്തുന്നത് ഒട്ടേറെ പേർ. ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന് കല്കടറും ടൂറിസം – ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. അണക്കെട്ടും കനാലും 1951 നവംബർ 10ന് മദ്രാസ് സംസ്ഥാന പൊതുമരാമത്ത് മന്ത്രി ഭക്തവൽസലനാണ് ഉദ്ഘാടനം ചെയ്തത്. ഉൾഭാഗത്ത് ദേരടുക്കയിൽ വിജനമായ സ്ഥലത്താണ് അണക്കെട്ട്.
സുന്ദരമായ സ്ഥലമാണിത്. സീതാംഗോളി...
കാസര്‍കോട്: നിയസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി അണികള്‍ക്ക് ആവേശം പകരാന്‍ വിവിധ പരിപാടികളുമായി മുന്നണികള്‍ സജീവമാകുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ ഐശ്വര്യകേരളയാത്രക്ക് നാളെ കുമ്പളയില്‍ തുടക്കമാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതികളും ജനവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ഗീയ പ്രീണന നയങ്ങളും സംസ്ഥാനത്തെ സി.പി.എം-ബി.ജെ.പി അവിശുദ്ധ സഖ്യവും തുറന്നുകാട്ടുകയെന്നത് യാത്രയുടെ പ്രധാന ലക്ഷ്യമാണെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. വൈകിട്ട്...
കാസർകോട് ∙ തപാലിൽ സ്ക്രാച്ച് കാർഡ് അയച്ച് അതിൽ സമ്മാനം കിട്ടുമെന്നു മോഹിഹിച്ച് പണം തട്ടാൻ ശ്രമം. ഒരു മാസം മുൻപാണ് കല്ലിങ്കാലിലെ ഒരു ഓട്ടോ ഡ്രൈവറുടെ മൊബൈൽ ഫോണിലേക്കു വിളി വന്നത്. ഡൽഹി ഹെർബൽ ലൈഫിന്റെ സമ്മാനം ഉണ്ടെന്നറിയിച്ച് മലയാളത്തിൽ ആയിരുന്നു സംസാരം. തന്റെ ഫോൺ നമ്പർ എങ്ങനെ കിട്ടിയെന്ന ചോദ്യത്തിനു ഓരോ...
കുമ്പള (www.mediavisionnews.in): അത്യാധുനിക സൗകര്യങ്ങളോടെ അക്കുർ ക്ലിനിക്കൽ ലബോറട്ടറി കുമ്പളയിൽ പ്രവർത്തനമാരംഭിച്ചു. കുമ്പള ബദിയടുക്ക റോഡിലുള്ള മഞ്ജുനാഥ് കോംപ്ലക്സിൽ വെള്ളിയാഴ്ച സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി 30 31 തീയതികളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. മെഡിക്കൽ ക്യാമ്പിൽ എല്ലാ പരിശോധനയ്ക്കും പാക്കേജുകൾക്കും 10% ഡിസ്കൗണ്ട് ഉണ്ടായിരിക്കും....
കാസർകോട്: കേസുകളിൽ പെട്ട് ഒളിച്ചുകഴിയുന്ന നാലുപേരെ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നിർദേശമനുസരിച്ച് കാസർകോട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. കഞ്ചാവ് കേസ് പ്രതിയായ മഞ്ചേശ്വരം ഉദ്യാവർ അഹമ്മദ് കോമ്പൗണ്ടിൽ മുഹമ്മദ് ഹത്തിമുദ്ദീൻ (24), കുടുംബ കോടതി വാറന്റ് ഉള്ള മഞ്ചേശ്വരം ബുദ്രിയയിലെ...
മംഗളൂരു : ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവുമായി മലയാളി യുവാവ് അറസ്റ്റിൽ. കാസർകോട് അടുക്കം കൊട്ടുമ്പ അബ്ദുൾ റഷീദ് (22) ആണ് 683 ഗ്രാം സ്വർണവുമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. 33.29 ലക്ഷം രൂപ വിലവരുന്ന സ്വർണം രാസവസ്തുക്കൾ ചേർത്ത് പശരൂപത്തിലാക്കി മൂന്നു ഗോളങ്ങളാക്കി പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ചാണ്...
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...