ചെങ്കള: കാസർകോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി 5000 യൂണിറ്റ് രക്ത സമാഹരണം എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ ബ്ലഡ് കെയർ കാസർഗോഡിൻ്റെയും കാസർഗോഡ് ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൻ്റേയും സഹകരണത്തോടെ ചെങ്കള ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റും ബ്ലഡ്...
കാസര്‍കോട്: കാസര്‍കോട് സിപിഎം (CPM) ജില്ലാ സമ്മേളനത്തില്‍ കേരളാ പൊലീസിനെതിരെ (Kerala Police) രൂക്ഷ വിമര്‍ശനം. പൊലീസിന്‍റെ മിക്ക നടപടികളും പാര്‍ട്ടിയേയും ഭരണത്തേയും പ്രതികൂലമായി ബാധിക്കുകയാണെന്ന് പ്രതിനിധികള്‍ ആരോപിച്ചു. പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാൻ കഴിയാത്തത് പാര്‍ട്ടിയെ വല്ലാത്ത കുരുക്കിലേക്കാണ് എത്തിച്ചതെന്നും വിമർശനമുയർന്നു.
പെരിയ കൊലക്കേസിലെ പ്രതികള്‍ ഇപ്പോഴും ജാമ്യം കിട്ടാതെ ജയിലില്‍ കഴിയുന്നത് പാര്‍ട്ടിയുടേയും ഭരണത്തിന്‍റേയും...
കാസർകോട്: സിപിഎം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കാൻ കാരണമായ വിവാദങ്ങൾക്ക് പിന്നാലെ കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധിയിലേക്ക്. കൊവിഡ് വ്യാപനം അതിശക്തമായിരിക്കെയാണ് അവധി. നാളെ മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. എഡിഎമ്മിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.
അതേസമയം കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേക്ക് 50 പേരിൽ കൂടുതലുള്ള...
കാസർകോട് : സംസ്ഥാനം കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടെ കാസർകോട് ജില്ലയിൽ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് വിവാദത്തിൽ. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36 ന് മുകളിലുള്ള കാസർക്കോട് പൊതുപരിപാടികൾ വിലക്കിയുള്ള ഉത്തരവിട്ട് രണ്ട് മണിക്കൂറിനകമാണ് ജില്ലാ കലക്ടർ പിൻവലിച്ചത്. സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിനാൽ സമ്മർദ്ദത്തെ തുടർന്നാണ് കളക്ടർ ഉത്തരവ് പിൻവലിച്ചതെന്ന ആക്ഷേപം ഇതിനോടകം...
കാസർകോട്: പൊതുപരിപാടികൾ പാടില്ലെന്ന് ഉത്തരവിറക്കി രണ്ടു മണിക്കൂറിനകം പിൻവലിച്ച് കാസർകോട് ജില്ലാ കളക്ടർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുപരിപാടികൾ വലിക്കിക്കൊണ്ട് കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉത്തരവിറക്കിയത്. രണ്ടു മണിക്കൂറിനകം തന്നെ ഇത് പിൻവലിക്കുകയായിരുന്നു.
ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ നൽകുന്ന വിശദീകരണം നൽകിയിട്ടുണ്ട്. ടി.പി.ആർ അടിസ്ഥാനമാക്കിയാണ് ആദ്യം ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ...
കുമ്പള: പത്രപ്രവർത്തന രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നാങ്കി അബ്ദുള്ള മാസ്റ്റർ പത്രപ്രവർത്തകർക്കെന്നും വഴികാട്ടിയാണെന്ന് മഞ്ചേശ്വരം എം.എൽ.എ.എ.കെ.എം.അഷ്റഫ്. കുമ്പള പ്രസ് ഫോറം ഹാളിന് നങ്കി അബ്ദുള്ള മാസ്റ്റർ ഹാളെന്ന് നാമകരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. കുമ്പള പഞ്ചായത്ത് പ്രസിഡൻറ് യു.പി. താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു.
ഉന്നത വിജയം നേടിയിട്ടും ഇഷ്ടപ്പെട്ട വിഷയവും കോഴ്സും തിരഞ്ഞെടുക്കാൻ കഴിയാത്ത...
ഉപ്പള: (mediavisionnews.in) ഉപ്പള കൈക്കമ്പയിലെ വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതി പൊലീസിനെ അക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസ് പ്രതിയെ പിന്തുടര്‍ന്ന് പിടികൂടി. ഉപ്പള മജലിലെ അയാസി(37)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ ഹൊസങ്കടിയില്‍ നടക്കുന്ന ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്ന വിവരമറിഞ്ഞ് പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. പൊലീസെത്തി പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അയാസ് മഞ്ചേശ്വരം എസ്.ഐ...
തിരുവനന്തപുരം: ആറ്റിങ്ങലിലെ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയില്‍ എട്ട് വയസുകാരിയോടും പിതാവിനോടും ക്ഷമ ചോദിച്ച് കേരളാ ഡി.ജി.പി അനില്‍ കാന്ത്.
കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജി. ജയചന്ദ്രനും മകളും തിരുവനന്തപുരത്തെത്തി ഡി.ജി.പിയെ കാണുകയായിരുന്നു. ഇതേതുടര്‍ന്ന് വിഷയത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിയോട് ഡി.ജി.പി ആവശ്യപ്പെട്ടു.
സംഭവത്തില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു....
ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89...