കാസർകോട് ∙ ലഹരിമരുന്ന് കടത്തുന്നവരും ഉപയോഗിക്കുന്നവരും ആ പണി നിർത്തിക്കോ, നിങ്ങളുടെ പിന്നാലെ പൊലീസുണ്ട്. ലഹരി കടത്തിനോടൊപ്പം ഇത് ഉപയോഗിക്കുന്നവർക്കെതിരെയും കർശന നടപടിയുമായി പൊലീസ് രംഗത്ത്. ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിലായി മൂന്നര മാസത്തിനുള്ളിൽ 263 കേസുകളിലായി 315 പേർക്കെതിരെയാണു ലഹരി ഉപയോഗിച്ചതിനു കേസെടുത്തത്. എംഡിഎംഎ, കഞ്ചാവ് എന്നിവ ഉപയോഗിക്കുന്നവർക്കെതിരെയാണു ഏറെയും കേസെടുത്തത്.
നഗര–ഗ്രാമ പ്രദേശങ്ങളിലെ...
ബന്തിയോട്:(www.mediavisionnews.in) ആറ് കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി ജയിലിലടച്ചു. ബന്തിയോട് പച്ചമ്പളയിലെ മുഷാഹിദ് ഹുസൈനെ(25)യാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.
കുമ്പള പൊലീസ് സ്റ്റേഷനിൽ വധശ്രമം, തട്ടിക്കൊണ്ടുപോകൽ, കഞ്ചാവ് കടത്ത്, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ആറു കേസുകളിൽ മുഷാഹിദ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസർ പി പ്രമോദ് ജില്ലാ...
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുഷറഫ് ഹുസൈന് (40) അര്ബുദം ബാധിച്ച് മരിച്ചു. തലച്ചോറില് അര്ബുദം ബാധിച്ച താരം കഴിഞ്ഞ കുറച്ച് നാളായി ആശുപത്രിയില് ചികിത്സയിലായിരുന്നു. ബംഗ്ലാദേശിനായി അഞ്ച് ഏകദിന മത്സരങ്ങള് കളിച്ച താരം അവസാനമായി ദേശീയ ടീം ജേഴ്സി അണിഞ്ഞത് 2016ല് ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ്. 2019 മാര്ച്ചിലാണ് താരത്തിന് ആദ്യമായി അര്ബുദ ബാധ...
ഉപ്പള ഗേറ്റ്: കലാ,കായിക,സാമൂഹിക സാംസ്കാരിക, ജീവ കാരുണ്യ രംഗത്ത് മുപ്പത് വർഷത്തിലതികമായി മാതൃകാ പ്രവർത്തനം നടത്തുന്ന സോഷ്യൽ വെൽഫെയർ കൾച്ചറൽ അസോസിയേഷൻ ഉപ്പള ഗേറ്റ് ഈ വർഷത്തെ റംസാൻ റിലീഫ് നടത്തി. കുന്നിൽ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ ഹമീദ് മദനി പ്രസിഡന്റിന് റിലീഫ് ധനസഹായം കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
ജാതി മത ഭേതമില്ലാതെ മൂന്ന്...
കാസർകോട്;ദേശീയപാത വികസനത്തിനായി വൈദ്യുതി ലൈനുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി വേഗത്തിലാക്കി. തലപ്പാടി മുതൽ കാലിക്കടവ് വരെ മഴക്കാലം തുടങ്ങുന്നതിന് മുമ്പ് ലൈനുകൾ മാറ്റാനുള്ള പ്രവൃത്തിയാണ് നടക്കുന്നത്. തലപ്പാടി ചെങ്കള റീച്ചിൽ റോഡ് കരാറെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റി തന്നെയാണ് പ്രവൃത്തി കെഎസ്‌ഇബിയിൽ നിന്നേറ്റെടുത്തിരിക്കുന്നത്.
35 കോടിയോളം രൂപ ചെലവ് വരും. ഇരുവശങ്ങളിലുമായി 76 കിലോമീറ്റർ ലൈനാണ്...
മംഗളൂരു: മത്സ്യ സംസ്കരണ ശാലയില്‍ വിഷ വാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ മരിച്ചു. മംഗളൂരു പ്രത്യേക സാമ്പത്തിക മേഖലയിലെ ഫാക്ടറിയിലാണ് അപകടം നടന്നത്.
അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
മംഗളൂരു സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലുള്ള മത്സ്യ ഫാക്‌ടറിയില്‍ ഞായറാഴ്‌ച രാത്രിയായിരുന്നു അപകടം. ഫാക്‌ടറിയിലെ മത്സ്യ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഇയാളെ...
കാസറഗോഡ് :കാസറഗോഡ് പുതുതായി ആരംഭിക്കുന്ന സ്ട്രൈകേഴ്സ് ഫുട്ബോൾ അക്കാദമിയുടെ ലോഗോ ഐഎസ്എൽ ഫുട്ബോൾ താരം സഹൽ അബ്ദുൽ സമദ് പ്രകാശനം ചെയ്തു.
കുമ്പള അക്കാദമി എംഡി ഖലീൽ മാസ്റ്റർ, സ്ട്രൈകേഴ്സ് അക്കാദമി ഹെഡ് മുഹമ്മദ് ഉപ്പള,ഹുദൈഫ് ഉപ്പള, മുന്ന ഉപ്പള, ശിഖഫത് പെർവാട് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
കാസര്‍കോട്: ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഷുഹൈലയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ജില്ലാ പൊലീസ് മേധാവിക്ക് കുടുംബവും സ്കൂള്‍ പിടിഎയും പരാതി നല്‍കി. ബോവിക്കാനം ആലനടുക്കത്തെ മഹ്‍മൂദ്- ആയിഷ ദമ്പതികളുടെ മകള്‍ ഷുഹൈലയെ മാര്‍ച്ച് 30 നാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം...
ഉപ്പള: അഹമ്മദാബാദില്‍ നിന്ന് കൊച്ചിയിലേക്ക് പ്ലൈവുഡുമായി പോകുകയായിരുന്ന ലോറി വൈദ്യുതി തൂണില്‍ ഇടിച്ചു മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണു തകര്‍ന്ന് കമ്പിയടക്കം ലോറിയുടെ മുകളില്‍ മറിഞ്ഞെങ്കിലും ഭാഗ്യം കൊണ്ടു ദുരന്തം ഒഴിവാകുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ ഉപ്പള കുക്കാറിലാണ് അപകടം. ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും കെ എസ് ഇ ബി ജീവനക്കാരും...
ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89...