ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്മതാക്കി. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. അഞ്ചുവര്‍ഷം ഇസ്ലാം അനുഷ്ഠിച്ചാലെ വഖഫ് അനുഷ്ഠിക്കാനാകുവെന്ന നിയമത്തിലെ വ്യവസ്ഥയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. അന്വേഷണം നടക്കുമ്പോള്‍ വഖഫ്...
കുമ്പള : ദേശീയപാത ആരിക്കാടിയിൽ നിർമിക്കുന്ന ടോൾഗേറ്റിന്റെ പണി അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാൻ കർമസമിതി തീരുമാനം. കഴിഞ്ഞദിവസം കർമസമിതി ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും യോഗം കുമ്പളയിൽ നടന്നിരുന്നു. നഗരത്തിൽ പന്തലൊരുക്കി അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ് കർമസമിതി.
ആരിക്കാടിയിൽ നിർമാണം നടക്കുന്നയിടത്തു സമരവും പ്രതിഷേധവും നടന്നാൽ അത് നിയമപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാലാണ് അനിശ്ചിതകാല സമരം കുമ്പളനഗരത്തിലാക്കുന്നത്. ഞായറാഴ്ച...
കാസര്‍കോട്: ആറുവരിയില്‍ ദേശീയപാതയില്‍ യാത്രയ്ക്ക് മറ്റു തടസ്സങ്ങളില്ലെന്ന് കരുതി അമിതവേഗമുള്‍പ്പെടെ ഗതാഗത നിയമങ്ങള്‍ തെറ്റിച്ചാല്‍ പണി കിട്ടും. റോഡിലെത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ ക്യാമറാ നിരീക്ഷണത്തിലാണ്. ദേശീയപാത 66-ല്‍ ഉടനീളം ഓട്ടോമാറ്റിക് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (എടിഎംഎസ്) പ്രവര്‍ത്തിക്കും. തലപ്പാടി-ചെങ്കള ആദ്യ റീച്ചില്‍ ക്യാമറകള്‍ സ്ഥാപിച്ച് കണ്ട്രോള് റൂം പ്രവര്‍ത്തിച്ചു തുടങ്ങി.
വാഹനങ്ങളുടെ വേഗം, സീറ്റ് ബെല്‍റ്റ് ഉള്‍പ്പെടെയുള്ള...
കാസർകോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പള ആരിക്കാടിയിൽ ടോൾ പ്ലാസ സ്ഥാപിക്കുന്നതിനെതിരെ ജനകീയ ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിനെ സിപിഎം ജില്ലാ നേതാവ് സ്വാഗതം ചെയ്തപ്പോൾ സുഡാപ്പികളുടെ സമരമെന്ന് റെഡ് ആർമി ഫേസ്ബുക്ക് പേജ്.
നേരത്തെ പി.ജെ ആർമി എന്ന് പേരുള്ള സിപിഎം അനുകൂല ഫേസ്ബുക്ക് പേജായിരുന്നു. പിന്നീടാണ് റെഡ് ആർമിയായത്. ജനകീയ ആക്ഷൻ കമ്മിറ്റി...
തളിപ്പറമ്പ്: രോഗികളുമായി കർണാടകത്തിലെ ആസ്പത്രികളിലേക്ക് പോകുമ്പോൾ എംഡിഎംഎ വാങ്ങി നാട്ടിലെത്തിച്ച് വിൽക്കുന്ന ആംബുലൻസ് ഡ്രൈവറെ എക്സൈസ് അറസ്റ്റുചെയ്തു. കായക്കൂൽ പുതിയപുരയിൽ വീട്ടിൽ കെ.പി.മുസ്തഫ (37) യാണ് 430 മില്ലിഗ്രാം എംഡിഎംഎയുമായി എക്സൈസിന്റെ പിടിയിലായത്. തളിപ്പറമ്പ് ടൗൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടിവാതുക്കലിൽനിന്ന് ഇയാളെ പിടിച്ചത്.
കർണാടകത്തിൽനിന്ന് വാങ്ങുന്ന എംഡിഎംഎ ആവശ്യക്കാർക്ക് കൈയിൽ കൊടുക്കാതെ നിശ്ചിതസ്ഥലത്ത് വെച്ചശേഷം...
പാലക്കുന്ന് (കാസർകോട്): നബിദിനറാലിയുടെ മുൻനിരക്കാരായ യൂണിഫോം ധരിച്ച വൊളന്റിയർമാർ നൽകിയ ഒരു സല്യൂട്ടിന്റെ ഇൻസ്റ്റഗ്രാം വീഡിയോ ഒരുദിവസം പിന്നിട്ടപ്പോൾ കണ്ടത് 20 ലക്ഷത്തോളം പേർ. കോട്ടിക്കുളം നൂറുൽ ഹുദ മദ്രസയുടെ നബിദിന റാലിക്കിടെ മുൻനിരക്കാർ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഗോപുരത്തിന് മുന്നിലെത്തിയപ്പോൾ ക്ഷേത്രത്തിലേക്ക് തിരിഞ്ഞുനിന്ന് നൽകിയ സല്യൂട്ടിന്റെ വീഡിയോ ആണ് മണിക്കൂറുകൾക്കുള്ളിൽ വൈറലായത്....
മഞ്ചേശ്വരം: മീഞ്ച മദങ്കല്ലുവിൽ വയോധികൻ സ്വയം വെടിയുതിർത്ത് മരിച്ചു. 86 വയസുള്ള സുബ്ബണ്ണ ഭട്ടാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. സ്വന്തം വീട്ടിൽ വെച്ചാണ് സുബ്ബണ്ണ ഭട്ട് വെടി വെച്ച് മരിച്ചത്. എയർപിസ്റ്റളാണ് എന്നാ ലഭ്യമാകുന്ന വിവരം. സുബ്ബണ്ണ ഭട്ടും ഭാര്യയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ഇരുവർക്കും മക്കളില്ല. ഇരുവരും രോഗബാധിതരായിരുന്നു. സ്വയം ജീവനൊടുക്കാൻ...
മംഗളൂരു: മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണംകവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറുപ്രതികള്‍ അറസ്റ്റില്‍. ബൈന്ദൂര് സ്വദേശി സവാദ്(28), ഗുല്‍വാഡി സ്വദേശി സെയ്ഫുള്ള(38), ഹാങ്കലൂര്‍ സ്വദേശി മുഹമ്മദ് നാസിര്‍ ഷരീഫ്(36), അബ്ദുള്‍ സത്താര്‍(23), അസ്മ(43), ശിവമോഗ സ്വദേശി അബ്ദുള്‍ അസീസ്(26) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു.
കാസര്‍കോട് സ്വദേശിയായ 37-കാരനെ കുന്ദാപുരയിലെ വീട്ടിലേക്ക്...
കാസർകോട്∙ പണി പൂർത്തിയായ ദേശീയപാത തലപ്പാടി – ചെങ്കള 39 കിലോമീറ്റർ റീച്ചിൽ ഓടുന്ന വാഹനങ്ങളുടെ വിഡിയോ ക്യാമറ കൺട്രോൾ റൂം മഞ്ചേശ്വരത്ത് സജ്ജമായി. ഈ റീച്ചിലെ 39 കിലോമീറ്ററിലായി സ്ഥാപിച്ച 39 ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളുടെ നിയന്ത്രണം ദേശീയപാത അതോറിറ്റി അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്മെന്റ് കൺട്രോൾ റൂമിലാണ്. ഈ പരിധിയിൽ എവിടെയെങ്കിലും വാഹനാപകടമുണ്ടായാൽ...
ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...