Sunday, May 19, 2024

Lifestyle

ജീവനു ഭീഷണിയാകുന്ന മലേറിയ; അറിയാതെ പോകരുത് ഈ ലക്ഷണങ്ങളെ…

ഏപ്രില്‍ 25ന് ലോക മലേറിയ ദിനമാണ്. മലേറിയയെ ചെറുക്കാനുള്ള ആഗോളതലത്തിലുള്ള നടപടികളുടെ ഭാഗമായാണ് ഈ ദിനാചരണം നടത്തുന്നത്. ലോകാരോഗ്യസംഘടനയുടെ ഭാഗമായ ലോക ഹെല്‍ത്ത് അസംബ്ലിയുടെ അറുപതാം  സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് 2007 മേയില്‍ ലോക മലേറിയ ദിനാചരണത്തിന് തുടക്കമിട്ടത്. ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു രോഗമാണ് മലമ്പനി അഥവാ മലേറിയ.ശുദ്ധ ജലത്തിൽ വളരുന്ന അനോഫിലസ് പെൺ കൊതുകുകളാണ്...

ഉറുമ്പുകള്‍ കൊണ്ട് ചട്‍ണി; വിചിത്രമായ വിഭവം കഴിച്ചുനോക്കുന്ന യുവതി

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും അനവധി വീഡിയോകളാണ് വരാറ്. ഇവയില്‍ ഫുഡ് വീഡിയോകള്‍ക്ക് തന്നെയാണ് ഏറ്റവുമധികം കാഴ്ചക്കാരെ ലഭിക്കാറ്. പ്രാദേശികമായ രുചിഭേദങ്ങള്‍, പാചകത്തിലെ പരീക്ഷണങ്ങള്‍, ഭക്ഷണപ്രേമികള്‍ക്കിടയിലെ പുത്തൻ ട്രെൻഡുകള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് പ്രധാനമായും ഫുഡ് വീഡിയോകളില്‍ പ്രമേയമായി വരാറ്. ഇവയില്‍ പ്രാദേശികമായി ഓരോ നാടുകളിലുമുള്ള രുചിവൈവിധ്യങ്ങള്‍ കാണിക്കുകയും ഇവയെക്കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്ന വീഡിയോകളാണെങ്കില്‍...

പക്ഷി കാഷ്ഠത്തില്‍ നിന്നും ഫേഷ്യൽ; നൈറ്റിംഗേൽ പൂപ്പ് ഫേഷ്യലിന് വൻ ഡിമാന്‍റ്

സൗന്ദര്യ സംരക്ഷണത്തിന് ഏതു മാർഗ്ഗവും സ്വീകരിക്കാൻ മടിയില്ലാത്തവരാണ് ഭൂരിഭാഗം ആളുകളും.  ആര്‍ത്തവ രക്തവും മറ്റും ഫേഷ്യലായി ഉപയോഗിക്കുന്നരെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ ഇത് കുറച്ച് കൂടി വ്യത്യസ്തമാണ്. പക്ഷി കാഷ്ഠത്തില്‍ നിന്ന് ഫേഷ്യല്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ചാണ്. ഇങ്ങനെ നിര്‍മ്മിക്കുന്ന ഫേഷ്യലിന് ഏറെ ആവശ്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചർമം കൂടുതൽ യുവത്വമുള്ളതും തിളക്കമുള്ളതും...

‘ഇത് നിങ്ങള്‍ കേട്ടിട്ട് പോലുമില്ലാത്ത സമൂസ റെസിപി’; വീഡിയോ കണ്ടുനോക്കൂ…

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നാം കാണാറുള്ളത്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം വീഡിയോകളും വരാറുള്ളത് ഭക്ഷണത്തെ കുറിച്ചാണ്. പ്രദേശങ്ങള്‍ മാറുന്നതിന് അനുസരിച്ച് മാറുന്ന രുചിവൈവിധ്യങ്ങള്‍, പുത്തൻ പാചക പരീക്ഷണങ്ങള്‍, ഫുഡ് ട്രെൻഡുകള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളെല്ലാം ഫുഡ് വീഡിയോകളുടെ പ്രമേയമായി വരാറുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള വിഭവങ്ങള്‍ മിക്കതും സ്ട്രീറ്റ് ഫുഡ് പട്ടികയില്‍ വരുന്നവയാണ്. മിക്ക...

ദോശയില്‍ ഇങ്ങനെയുമൊരു പരീക്ഷണം; വൈറലായി വീഡിയോ

നിത്യവും വ്യത്യസ്തങ്ങളായ നിരവധി വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇതില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് കാഴ്ചക്കാരേറെയാണ്. അതില്‍ തന്നെ, പാചക പരീക്ഷണങ്ങളുടെ വീഡിയോകള്‍ ആണ് കൂടുതലും ശ്രദ്ധ നേടുന്നത്. അത്തരത്തില്‍ ഒരു പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇവിടെ നമ്മളില്‍ പലരുടെയും പ്രിയപ്പെട്ട ഭക്ഷണമായ ദോശയിലാണ് പരീക്ഷണം നടക്കുന്നത്.മാങ്ങയുടെ...

ചുവന്ന ആപ്പിളോ അതോ ഗ്രീന്‍ ആപ്പിളോ, ഗുണം കൂടുതലാര്‍ക്ക്?

ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്നു പറയുന്നത് ശരിയാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് ആപ്പിൾ. ഇതില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍, ഫൈബര്‍, ആന്‍റിഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ സി, എ, കെ എന്നിവ എല്ലാം ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആപ്പിള്‍ തന്നെ പല തരത്തിലുണ്ട്. സാധാരണ നാം കഴിക്കുന്നത് ചുവന്ന...

ഈന്തപ്പഴം കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

ഈന്തപ്പഴത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയുന്നതിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും ഗുണം ചെയ്യും. ഹൃദ്രോഗം, കാൻസർ, അൽഷിമേഴ്‌സ്, പ്രമേഹം തുടങ്ങിയ ചില വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത തടയാൻ സഹായിക്കുന്ന നിരവധി തരം ആന്റിഓക്‌സിഡന്റുകൾ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. Also Read:ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 44 കോടിയുടെ സമ്മാനം മലയാളിക്ക്; ഇന്നത്തെ 9 സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക് ഈന്തപ്പഴം...

അലൂമിനിയം ഫോയിലില്‍ ഭക്ഷണം പൊതിയുന്നത് അപകടമോ? അറിയാം…

ദിവസവും പാചകം ചെയ്യുന്ന വീടുകളില്‍ തീര്‍ച്ചയായും ബാക്കി വരുന്ന ഭക്ഷണങ്ങള്‍ ഫ്രിഡ്ജിലോ മറ്റോ സൂക്ഷിച്ചുവയ്ക്കേണ്ട സാഹചര്യമുണ്ടാകാം. ഈ ഉപയോഗത്തിന് അലൂമിനിയം ഫോയില്‍ ആശ്രയിക്കുന്ന ഒരുപാട് പേരുണ്ട്. അതുപോലെ തന്നെ പതിവായി ടിഫിൻ കൊണ്ടുപോകുന്നതിനായും അലൂമിനിയം ഫോയില്‍ ഉപയോഗിക്കുന്നവരുണ്ട്. ഒരുപക്ഷെ നിങ്ങള്‍ കേട്ടിരിക്കാം, അലൂമിനിയം ഫോയിലില്‍ ഭക്ഷണം പൊതിയുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല എന്നൊരു വാദം. എന്നാല്‍...

കറുത്ത മുന്തിരിയോ അതോ പച്ച മുന്തിരിയോ ഏതാണ് കൂടുതൽ നല്ലത് ?

മുന്തിരി പലർക്കും ഇഷ്ടമുള്ള പഴമാണ്. ധാരാളം പോഷക​ഗുണങ്ങൾ മുന്തിരിയിൽ അടങ്ങിയിരിക്കുന്നു. പച്ച, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മുന്തിരിയുണ്ട്. എന്നാൽ ഏത് മുന്തിരിയാണ് ഏറ്റവും ആരോഗ്യകരം? ഓരോന്നിനും അതിന്റേതായ രുചിയും പോഷക ഗുണങ്ങളും ഉണ്ട്. 'മുന്തിരി ഏറ്റവും ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ്. മുന്തിരിയിൽ ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്....

സൂര്യനിൽ ഭൂമിയുടെ 20 മടങ്ങ്‌വരെ വലുപ്പമുള്ള ദ്വാരങ്ങൾ രൂപപ്പെട്ടു

വാഷിംഗ്ടൺ: ഭൂമിയുടെ വലുപ്പത്തെക്കാൾ 20 മുതൽ 30 മടങ്ങ് വലുപ്പമേറിയ രണ്ട് സൗരകളങ്കങ്ങൾ സൂര്യനിൽ രൂപപ്പെട്ടതായി കണ്ടെത്തി നാസ. സൂര്യന്റെ നാം കാണുന്ന ഭാഗമായ പ്രഭാമണ്ഡലത്തിൽ രൂപം കൊള്ളാറുള്ള പ്രകാശതീവ്രത കുറഞ്ഞ ഭാഗങ്ങളാണ് സൗരകളങ്കങ്ങൾ. സൂര്യനിൽ വലിയ ദ്വാരങ്ങൾ പോലെ ഇവ കാണാം. മാ‌ർച്ച് മാസമാദ്യം ഭൂമിയെക്കാൾ 30 മടങ്ങ് വലുപ്പമേറിയ സൗരകളങ്കം കണ്ടെത്തിയിരുന്നു....
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img