Thursday, February 5, 2026

Lifestyle

യൂറിക് ആസിഡ് കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ നട്സും ഡ്രൈ ഫ്രൂട്ട്സും…

മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്കും സന്ധിക്കും വേദന സൃഷ്ടിക്കാം. യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന നട്സുകളെയും ഡ്രൈ ഫ്രൂട്ടുകളെയും പരിചയപ്പെടാം... ഒന്ന്...  അണ്ടിപരിപ്പാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  അയേണ്‍ ധാരാളം അടങ്ങിയതും പ്യൂരിൻ...

മൗത്ത് ഫ്രഷ്നര്‍ ഉപയോഗിച്ചപ്പോള്‍ രക്തം ഛർദിച്ച സംഭവം: കഫേയില്‍ നല്‍കിയത് ഡ്രൈ ഐസ് എന്ന് ഡോക്ടർ, ‘ഡ്രൈ ഐസ്’ മാരകമാണോ?

ഹരിയാനയിലെ കഫേയിൽ നിന്ന് മൗത്ത് ഫ്രഷ്നർ ഉപയോഗിച്ച അഞ്ചുപേർ രക്തം ചർദിച്ചു അവശരായ സംഭവത്തിൽ കഫേയില്‍ നിന്നും നല്‍കിയത് ഡ്രൈ ഐസ് ആണെന്ന് പരിശോധന ഫലം. ഗുരുഗ്രാമിലെ സെക്ടര്‍ 90-ലുള്ള ലാ ഫോറസ്റ്റ കഫേയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം മൗത്ത് ഫ്രഷ്‌നര്‍ കഴിച്ചവരാണ് രക്തം ഛര്‍ദ്ദിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൗത്ത് ഫ്രഷ്‌നറിന്റെ...

എപ്പോഴും കാലുകള്‍ ആട്ടിക്കൊണ്ടിരിക്കുന്നത് ചില രോഗങ്ങളുടെ ലക്ഷണവും ആകാം…

കാലുകള്‍ ആട്ടുന്നു എന്നത് തീര്‍ത്തും സാധാരണമായൊരു കാര്യം തന്നെയാണ്. എന്നാല്‍ അധികമായി ഇതുതന്നെ ചെയ്യുന്നവരില്‍ ഒരുപക്ഷേ ചില അസുഖങ്ങള്‍ മറഞ്ഞിരിക്കുന്നുണ്ടാകാം. ഇതിന്‍റെ ഭാഗമായാകം ഈ കാല്‍ ആട്ടല്‍. ഇത്തരത്തില്‍ എന്തുകൊണ്ടെല്ലാം ഒരു വ്യക്തി എപ്പോഴും കാലുകള്‍ ആട്ടിക്കൊണ്ടിരിക്കാം, ഇതിന് ഡോക്ടറെ കാണേണ്ടതുണ്ടോ, ഉണ്ടെങ്കില്‍ അത് എപ്പോള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. കാരണങ്ങള്‍... മുകളില്‍ സൂചിപ്പിച്ചത് പോലെ പല സാഹചര്യങ്ങളില്‍...

ഈ നാല് ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്; കാരണം…

ഭക്ഷണസാധനങ്ങള്‍ കേടാകാതിരിക്കാൻ ഫ്രിഡ്ജില്‍ സൂക്ഷിക്കുക എന്നത് നല്ല ഓപ്ഷനാണ്. എന്നാല്‍ കയ്യില്‍ കിട്ടുന്ന എന്തും ഫ്രിഡ്ജില്‍ കൊണ്ടുപോയി വയ്ക്കുന്ന ശീലമുള്ളവരുണ്ട്. ഈ ശീലം അത്ര നല്ലതല്ല. ഇങ്ങനെ എല്ലാ ഭക്ഷണസാധനങ്ങളും ഫ്രിഡ്ജില്‍ വയ്ക്കുന്നത് ആരോഗ്യകരമായ ശീലമല്ല. മാത്രമല്ല, ചില ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ വയ്ക്കുകയേ അരുത്. അല്ലെങ്കില്‍ ഇവ സൂക്ഷിക്കുന്നതിന് കൃത്യമായ രീതിയിലും, കാലാവധിയും ഉണ്ട്, ഇതെങ്കിലും...

ശ്രദ്ധിക്കൂ, ഈ ആറ് ശീലങ്ങൾ ക്യാൻസറിന് കാരണമാകാം…

ക്യാന്‍സര്‍ ഇന്ന് എല്ലാവരും ഭയക്കുന്ന ഒരു രോഗമായി മാറിയിരിക്കുന്നു. മാറിയ ജീവിത ശൈലിയാണ് ക്യാന്‍സര്‍ സാധ്യത കൂടാന്‍ കാരണം. ക്യാൻസറിയേക്ക് നയിച്ചേക്കാവുന്ന നിങ്ങളുടെ ചില ശീലങ്ങളെ പരിശോധിക്കാം... ഒന്ന്... ഉദാസീനമായ ജീവിതശൈലിയാണ് ആദ്യമായി നിങ്ങള്‍ മാറ്റേണ്ടത്. ഇത് ക്യാന്‍സര്‍ ഉള്‍പ്പെടെ പല രോഗങ്ങളെയും വിളിച്ചുവരുത്തും. ദൈനംദിന ദിനചര്യകളിൽ വ്യായാമം ഉൾപ്പെടുത്തുന്നത് ക്യാൻസർ പ്രതിരോധിക്കാന്‍ സഹായിക്കും. രണ്ട്... ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്ന...

ഹാര്‍ട്ട് അറ്റാക്ക്; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുതേ…

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നതായാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചീത്ത കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മർദ്ദം, അമിത വണ്ണം, പുകവലി, സ്ട്രെസ് തുടങ്ങിയവയൊക്കെ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു. ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന്...

വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

ദിവസവും വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. പലതരം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ പപ്പായ ശരീരത്തെ പോഷിപ്പിക്കുന്നതിന് പുറമെ മലബന്ധത്തെ അകറ്റുന്നതിനും സഹായിക്കും. മലവിസർജ്ജനം സുഗമമായി നിലനിർത്താൻ കഴിയുന്ന പ്രകൃതിദത്ത പോഷകമാണ് പപ്പായ. വൈറ്റമിൻ സി അടങ്ങിയ പപ്പായ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. പപ്പായ, പപ്പൈൻ എന്ന ദഹന എൻസൈമിനും ധാരാളം...

എനർജി ഡ്രിങ്കുകൾ കുടിച്ചാൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ

എനർജി ഡ്രിങ്കുകൾ കഴിക്കുന്നത് ഉറക്കക്കുറവിന് കാരണമാകുമെന്ന് പഠനം. എനർജി ഡ്രിങ്കുകൾ കഴിക്കുന്നത് കോളേജ് വിദ്യാർത്ഥികൾക്കിടയിലെ മോശം നിലവാരമുള്ള ഉറക്കവും ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു. ഓപ്പൺ-ആക്സസ് ജേണലായ ബിഎംജെ ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എനർജി ഡ്രിങ്കുകൾ ഇടയ്ക്കിടെ കഴിക്കുന്നത് പോലും അസ്വസ്ഥമായ ഉറക്കത്തിന്റെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. എനർജി ഡ്രിങ്കുകളിൽ ശരാശരി 150...

ശ്രദ്ധിക്കൂ, ഈ ഭക്ഷണങ്ങൾ കരളിനെ തകരാറിലാക്കും

ആരോഗ്യകരമായ കരൾ ഉണ്ടാകുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്. കാരണം ശരീരത്തിലെ നിരവധി സുപ്രധാന പ്രവർത്തനങ്ങളിൽ കരൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണത്തിൽ നിന്നുള്ള പോഷകങ്ങൾ സംസ്ക്കരിക്കുക, വിറ്റാമിനുകളും ധാതുക്കളും സംഭരിക്കുക, ദഹനത്തെ സഹായിക്കുന്നതിന് പിത്തരസം ഉത്പാദിപ്പിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നിവയ്ക്ക് കരൾ പ്രധാന പങ്കാണ് വഹിക്കുന്നത്. മദ്യം കരളിന്റെ ആരോഗ്യത്തെ ദോഷകരമായി...

കുപ്പിവെള്ളം കുടിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് പ്രശ്നമുണ്ടോ? എന്താണിതിലെ ദോഷം?

മാറിയ ഭക്ഷണരീതിയും ജീവിതരീതികളുമെല്ലാം തീര്‍ച്ചയായും നമ്മുടെ ആരോഗ്യത്തെയും സ്വാധീനിക്കും. ഇത്തരത്തില്‍ ഇന്ന് ഭക്ഷണവുമായി ബന്ധപ്പെട്ട് നാം നേരിടുന്നൊരു പ്രശ്നമാണ് ഭക്ഷണത്തിലൂടെ പ്ലാസ്റ്റിക് അശംങ്ങള്‍ ശരീരത്തിലെത്തുന്നത്. അടുത്ത ദിവസങ്ങളിലായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടൊരു പഠനറിപ്പോര്‍ട്ടുണ്ട്. ഇത് പറയുന്നത് ഒരു ലിറ്ററിന്‍റെ കുപ്പിവെള്ളത്തില്‍ പോലും രണ്ട് ലക്ഷത്തിലധികം നാനോപ്ലാസ്റ്റിക് അംശങ്ങള്‍ കണ്ടെത്തി എന്നതാണ്. ഇത് വളരെ ശക്തമായ ഓര്‍മ്മപ്പെടുത്തല്‍...
- Advertisement -spot_img

Latest News

രാജ്യത്തെ മികച്ച 12 റോഡുകളിൽ ഒന്നായി കേരളത്തിലെ റോഡും; ഊരാളുങ്കലിനും കാസർകോടിനും അഭിമാനിക്കാം, തലപ്പാടി–ചെങ്കള റീച്ചിന് നേട്ടം

കാസർകോട്: ദേശീയപാതാ അതോറിറ്റിയുടെ കലൻഡറിലെ രാജ്യത്തെ മികച്ച 12 റോഡുകളിൽ ഇടം നേടി കേരളത്തിലെ റോഡും. ഊരാളുങ്കൽ സൊസൈറ്റി നിർമ്മിച്ച തലപ്പാടി–ചെങ്കള റോഡാണ് രാജ്യത്തെ മികച്ച...
- Advertisement -spot_img