കൊച്ചി(www.mediavisionnews.in):ഇന്ന് കൊച്ചു കുട്ടികളെ നടത്തം പഠിപ്പിക്കാന്‍ വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് ബേബി വാക്കറുകള്‍. എന്നാല്‍ ഈ ബേബി വാക്കര്‍ പ്രേമം കുട്ടികള്‍ക്ക് അത്ര നല്ലതല്ലെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. ബേബി വാക്കറുകള്‍ കുട്ടികളില്‍ ഗുണകരമായ ഒന്നും തന്നെ ചെയ്യുന്നില്ലെന്നു മാത്രമല്ല, പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നുണ്ട് എന്നാണ് ‘പീഡിയാട്രിക്‌സ്’ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച...
ബ്രസീൽ (www.mediavisionnews.in): കൗമാരപ്രായക്കാര്‍ക്കിടയില്‍ കേള്‍വിശക്തി കുറയുന്നതായി പഠനം. കൃത്യമായ ഇടവേളകളില്‍ അടുത്തടുത്ത് ഏകദേശം ഒരു മിനിറ്റില്‍ താഴെ ചെവിയില്‍ അനുഭവപ്പെടുന്ന മൂളല്‍ ശബ്ദം മിക്കവരും അവഗണിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തരം മൂളല്‍ ശബ്ദം (Tinnitus) വരാനിരിക്കുന്ന ആരോഗ്യപ്രശ്നത്തിന്റെ മുന്നറിയിപ്പ് ആകാമെന്ന് പഠനത്തിൽ പറയുന്നു. എന്നാൽ ഈ മുന്നറിയിപ്പ് അവഗണിച്ചാല്‍ ചെറുപ്രായത്തില്‍ തന്നെ കേള്‍വിശക്തി നഷ്ടമായേക്കുമെന്നും പഠന റിപ്പോർട്ടിൽ...
കാലിഫോര്‍ണിയ (www.mediavisionnews.in): ഹുക്ക എന്ന് കേള്‍ക്കുമ്പോള്‍ അത്ര പ്രശ്നമൊന്നുമില്ലെന്ന് തോന്നുമെങ്കിലും ഇത് സിഗരറ്റിനെക്കാള്‍ പ്രശ്നക്കാരനാണെന്ന് പഠനം. ഹുക്ക വലിക്കുന്നത് ഹൃദ്രോഗങ്ങള്‍ക്ക് സാധ്യത കുട്ടുമെന്ന് ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
ആരോഗ്യമുള്ള 48 ആളുകളെയാണ് ഗവേഷകര്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഹുക്ക വലിക്കുന്നതിന് മുന്‍പും ശേഷവും ഇവരുടെ ഹൃദയമിടിപ്പ് രക്തസമ്മര്‍ദ്ദം, ധമനികളുടെ...
കൊല്ലം(www.mediavisionnews.in): കേരളത്തിലെ പറമ്പുകളില്‍ നാം ശ്രദ്ധിക്കാതെയോ തമാശയായോ കാണുന്ന ഒരു കാട്ടുചെടി പഴത്തിന് വന്‍വില. ഒരു തേങ്ങയ്ക്കുള്ളതിനേക്കാള്‍ വിലയുണ്ടെന്നത് അതിശയകരമായ കാര്യമല്ല. തെക്കന്‍ കേരളത്തില്‍ ഞൊട്ടാഞൊടിയൻ എന്ന് വിളിക്കുന്ന കാട്ട് ചെടിപഴത്തിന് കേരളത്തില്‍ തന്നെ വിവിധ പേരുകളാണ്. മൊട്ടാബ്ലി, മുട്ടാംബ്ളിങ്ങ,ഞൊറിഞ്ചൊട്ട, മുട്ടമ്പുളി, ഞൊട്ടയ്ക്ക എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഈ പഴത്തിന്‍റെ ശാസ്ത്രീയ നാമം...
കൊച്ചി (www.mediavisionnews.in): മുഖക്കുരു പോലെ തന്നെ അസ്വസ്ഥതയുണ്ടാക്കുന്നതാണ് മുഖത്തുണ്ടാകുന്ന ദ്വാരങ്ങളും. അല്‍പം വലിയ ദ്വാരങ്ങളാണെങ്കില്‍ പറയാനില്ല, ചെറുതല്ലാത്ത പ്രശ്‌നങ്ങളാണ് ഇവ മുഖത്തുണ്ടാക്കുക. ഇതിനെ ചെറുക്കാന്‍ വീട്ടില്‍ പയറ്റാവുന്ന ചില എളുപ്പ മാര്‍ഗ്ഗങ്ങള്‍ നോക്കാം...
കക്കിരിയും നാരങ്ങയും
കക്കിരിയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലുള്ള സിലിക്ക അംശങ്ങള്‍ മുഖത്തെ ദ്വാരങ്ങള്‍ അടഞ്ഞുപോകുന്നതിന് സഹായിക്കും. ഇക്കൂട്ടത്തില്‍ നാരങ്ങ കൂടി ചേര്‍ത്താല്‍ വളരെ നല്ലതാണ്. രണ്ട്...
കൊച്ചി (www.mediavisionnews.in):ഫാമിലി പാക്ക് ഐസ്‌ക്രീം വീട്ടില്‍ വാങ്ങിയാല്‍ ആവശ്യത്തിന് കഴിച്ച ശേഷം ബാക്കിയുള്ളത് ഫ്രീസറിലേക്ക് വയ്ക്കുന്നത് ഒരു പതിവ് പരിപാടിയാണ്. എല്ലാവര്‍ക്കുമായി വിളമ്പിക്കഴിയും വരെ മേശപ്പുറത്ത് ഇരുന്ന് ഉരുകിയ ഐസ്‌ക്രീമിന്റെ ബാക്കിയായിരിക്കും മിക്കവാറും വീണ്ടും തണുപ്പിക്കാനെടുത്ത് വയ്ക്കുക.
എന്നാല്‍ ഇങ്ങനെ എടുത്തുവയ്ക്കുന്ന ഐസ്‌ക്രീം വീണ്ടും കഴിക്കുന്നത് ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കും. പാലില്‍ കണ്ടുവരുന്ന ലിസ്റ്റീരിയ എന്ന ബാക്ടീരിയയ്ക്ക്...
കൊച്ചി (www.mediavisionnews.in): സൗന്ദര്യപരിചരണം എന്നാല്‍ അത് സ്ത്രീകളുടെ മാത്രം കുത്തകയാണ് എന്നൊക്കെ കരുതിയിരുന്ന കാലം കഴിഞ്ഞു. നമ്മുടെ നാട്ടില്‍ തന്നെ മുക്കിന് മുക്കിന് മുളച്ചു പൊങ്ങുന്ന ആണുങ്ങളുടെ ബ്യൂട്ടി പാര്‍ലറുകള്‍ ഇതിന്റെ തെളിവാണല്ലോ. ഇന്ന് സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും സൗന്ദര്യസംരക്ഷണകാര്യങ്ങളില്‍ ശ്രദ്ധനല്‍കുന്നവരാണ്. സ്ത്രീകളെക്കാള്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ പൊടിയും ചൂടുമെല്ലാം ഏല്‍ക്കുന്നത് പുരുഷന്മാരാണ്. അതുകൊണ്ട് തന്നെ...
കൊച്ചി (www.mediavisionnews.in): വണ്ണം കുറയ്ക്കാന്‍ എളുപ്പവഴി തേടുന്നവരാണ് അധികവും. കടുത്ത ആഹാരനിയന്ത്രണവും വ്യായാമമുറകളുമാണ് വണ്ണം കുറയ്ക്കാനും ആകാരഭംഗി നേടാനും ഏറ്റവും മികച്ച മാര്‍ഗങ്ങള്‍. എങ്കിലും എളുപ്പത്തില്‍ കാര്യം സാധിക്കാന്‍ വേണ്ടി പരസ്യത്തില്‍ കാണുന്ന ഗുളികകള്‍ വാങ്ങി കഴിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. ഡോക്ടറോട് ചോദിക്കാതെ യാതൊരു കുറിപ്പടിയുമില്ലാതെ നേരിട്ട് പോയി വാങ്ങി കഴിക്കുന്ന ഈ ഗുളികകള്‍...
കൊച്ചി (www.mediavisionnews.in): പുരുഷനായാലും സ്ത്രീയായാലും അമിതവണ്ണം എപ്പോഴും കടുത്ത ആരോഗ്യപ്രശങ്ങള്‍ ഉണ്ടാക്കാറുണ്ട്. അമിതവണ്ണത്തിനൊപ്പം ഒരുപിടി രോഗങ്ങള്‍ കൂടിയാണ് നിങ്ങള്‍ക്കൊപ്പം വരിക എന്നോര്‍ക്കുക. എന്നാല്‍ സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരില്‍ അമിതവണ്ണം അകാലമരണത്തിനു കാരണമായേക്കാം എന്ന് പഠനം.
അമിതവണ്ണമുള്ള പുരുഷന്മാരില്‍ മറ്റുള്ളവരെ അപേക്ഷിച്ചു മൂന്നിരട്ടിയാണ് അകാലമരണത്തിനുള്ള സാധ്യതയെന്നാണ് അടുത്തിടെ കേംബ്രിജ് സര്‍വ്വകലാശാലയില്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമാക്കുന്നത്. 35-69 വയസ്സിനിടയില്‍ പ്രായമുള്ള പുരുഷന്മാരില്‍ അകാലമരണത്തിനുള്ള...
അമേരിക്ക (www.mediavisionnews.in):ശുദ്ധവായുവും ശുദ്ധജലവുമെല്ലാം കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുകയാണ്. മാലിന്യമില്ലാത്ത ജലത്തിനായി ആളുകള്‍ നെട്ടോട്ടമോടുന്ന സാഹചര്യമാണുള്ളത്. ഇന്ത്യയിലെ ഒരു മരത്തിന്റെ വിത്തും ഇലകളും വേരുമെല്ലാം ഉപയോഗിച്ച് എത്ര മലിനമായ ജലത്തേയും ശുദ്ധമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. നമ്മുടെ വീട്ടുവളപ്പുകളില്‍ സമൃദ്ധമായി വളരുന്ന മുരിങ്ങയാണ് ഈ ‘അത്ഭുത’ മരം.
അമേരിക്കയിലെ കാര്‍ണെഗി മിലെന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് മുരിങ്ങയിലെ ഈ അത്ഭുത വിദ്യ കണ്ടെത്തിയത്. കലക്കവെള്ളത്തെ...
കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...