കൊച്ചി (www.mediavisionnews.in): ഒരിക്കല്‍ പാകം ചെയ്ത ഭക്ഷണം വീണ്ടും ചൂടാക്കരുതെന്ന് പലരും പറഞ്ഞ് നിങ്ങള്‍ കേട്ടുകാണും. സത്യത്തില്‍ ഇത് ദോഷമാണോ അല്ലയോ എന്നറിയാമോ? ദോഷമാണെങ്കില്‍ തന്നെ എന്തുകൊണ്ടാണ് ഇത് ചെയ്യരുതെന്ന് നിര്‍ദേശിക്കുന്നത്?
ഉണ്ടാക്കിവച്ച ഭക്ഷണം വീണ്ടും പാകം ചെയ്യുമ്പോള്‍ ഇതില്‍ ചില രാസമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടത്രേ. അത് പലപ്പോഴും ഭക്ഷണത്തെ അനാരോഗ്യകരമാക്കി മാറ്റാനും, ഗുണമില്ലാതാക്കി മാറ്റാനും ഇടയാക്കുമെന്നാണ് വിദഗ്ധര്‍...
കൊച്ചി (www.mediavisionnews.in): ചോളത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. പഞ്ചാബ്, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ചോളം പ്രധാനമായി കൃഷി ചെയ്യുന്നത്. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മലബന്ധം തടയാനും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും വളരെ മികച്ചതാണ് ചോളം.
പ്രമേഹരോഗികൾ ദിവസവും അൽപം...
ബ്രിട്ടന്‍ (www.mediavisionnews.in):ടോയ്‌ലറ്റില്‍ പോകുമ്പോൾ കെെയ്യിൽ ഫോൺ ഇല്ലെങ്കിൽ ചിലർക്ക് അത് വലിയ ബുദ്ധിമുട്ടാണ്. ടോയ്‌ലറ്റില്‍ ഫോൺ കൊണ്ട് പോകുന്നത് നല്ല ശീലമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം പെെൽസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.
മെയിൽ ചെക്ക് ചെയ്യാനും വാട്സാപ്പ് നോക്കാനുമെല്ലാം ടോയ്‌ലറ്റില്‍ പോകുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ക്ലിനിക്കൽ ഡയറക്ടർ ഓഫ് പേഷ്യന്റ്.ഇൻഫോമിലെ...
ന്യൂയോർക്ക് (www.mediavisionnews.in): മൊബെെൽ ഫോൺ വേണമെന്ന് പറഞ്ഞ് കുട്ടികൾ കരഞ്ഞ് വാശിപിടിച്ചാൽ കരച്ചിൽ മാറാൻ രക്ഷിതാക്കൾ ഫോൺ കൊടുക്കുന്നത് സ്വാഭാവികമാണ്. അപ്പോഴത്തെ കരച്ചിൽ മാറുമായിരിക്കും. എന്നാൽ പിന്നീടുള്ള ദോഷവശങ്ങളെ പറ്റി രക്ഷിതാക്കൾ ചിന്തിക്കാറില്ല.
പിന്നീടും ഫോൺ ചോദിച്ചിട്ട് കൊടുത്തില്ലെങ്കിൽ അത് കുട്ടികളിൽ വാശിയായി മാറാം. കുട്ടികളിലെ മൊബൈൽ ഫോണ്‍ ഉപയോഗം മയക്കുമരുന്നിനേക്കാൾ മാരകമാകുകയാണെന്നാണ് വിദഗ്ധർ...
കൊളംബിയ (www.mediavisionnews.in):'ഞാന്‍ അധികം വലിക്കില്ല, ദിവസത്തില്‍ ഒന്നോ രണ്ടോ സിഗരറ്റൊക്കെയാണ് പരമാവധി' എന്ന് സ്വയം ജാമ്യമെടുക്കുന്നവരെ കണ്ടിട്ടില്ലേ? കേള്‍ക്കുമ്പോള്‍ നമുക്കും തോന്നിയേക്കാം, അത്ര അധികമൊന്നും വലിക്കുന്നില്ലെങ്കില്‍ അതിന് അനുസരിച്ച് അസുഖസാധ്യതകളും കുറയുമല്ലോയെന്ന്.
എന്നാല്‍ സത്യത്തില്‍ ഈ വാദത്തില്‍ ഒരു കഥയുമില്ലെന്നാണ് പുതിയൊരു പഠനം പറയുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഡോക്ടര്‍മാരാണ് ഈ പഠനത്തിന് പിന്നില്‍....
കൊച്ചി (www.mediavisionnews.in):ഉണക്ക മുന്തിരി കാണാന്‍ ചെറുതാണെങ്കിലും ധാരാളം പോഷകഗുണങ്ങൾ അതിൽ അടങ്ങിയിട്ടുണ്ടെന്ന കാര്യം പലർക്കും അറിയില്ല. ദിവസവും അൽപം ഉണക്ക മുന്തിരി കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല.ഒന്നര കപ്പ് ഉണക്ക മുന്തിരിയിൽ 217 കലോറിയും 47 ഗ്രാം ഷുഗറും അടങ്ങിയിട്ടുണ്ട്. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്ക മുന്തിരി.
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും...
കൊച്ചി (www.mediavisionnews.in) : ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും. ഊർജ്ജത്തിന്റെ കലവറയാണ് ഈന്തപ്പഴം. സെലെനീയം, കാത്സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, കോപ്പര്‍, മഗ്നീഷ്യം എന്നിവ ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നീ പോഷകങ്ങളാണ് നല്ല ഊർജ്ജം നൽകി ക്ഷീണത്തെ ഇല്ലാതാക്കുന്നത്.
ഇത് നിത്യവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്....
കൊച്ചി (www.mediavisionnews.in) :ഏറ്റവും പോഷകസമൃദ്ധമായ ഒന്നാണ് ബദാം എന്നത് പ്രത്യേകം പറയേണ്ടതില്ല. സ്ഥിരമായി ബദാം കഴിക്കുന്നതുകൊണ്ട് ഒട്ടനവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കും. മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും എറെ ഉത്തമമാണ് ബദാം. ഇവിടെയിതാ, ദിവസവും ബദാം കഴിക്കുന്നതുകൊണ്ട് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അമിത വിശപ്പ്...
കൊച്ചി (www.mediavisionnews.in) : ഇന്നത്തെ വിദ്യാർഥികളുടെയും യുവാക്കളുടെയും ആഗ്രഹമാണ് ശരീരത്തിൽ നിറയെ മസിലുകൾ-സിക്സ് പാക്ക് (Six pack), മുഴച്ചുനിൽക്കുന്ന ബൈസെപ്സ് (Biceps).എന്നാൽ മസില്‍ വരാനുള്ള കുറുക്കുവഴികള്‍ അന്വേഷിച്ചു, മിക്കവര്‍ക്കും ആ അന്വേഷണം എത്തിനില്‍ക്കുക പ്രോട്ടീന്‍ പൌഡറിലാണ് (Protein Powder). എന്നാൽ ഇതുകൊണ്ടു എന്തെങ്കിലും ദോഷങ്ങളുണ്ടോ? പ്രോട്ടീൻ പൗഡറുകളെ കുറിച്ച് വിശദമായി പറയാം.
എന്താണ് പ്രോട്ടീൻ? മസിൽ വർധിപ്പിക്കാൻ പ്രോട്ടീനാണോ...
കൊച്ചി (www.mediavisionnews.in): ശരീരം 'ഫിറ്റ്' ആക്കുക എന്നതിനെക്കാളുപരി, വണ്ണം കുറയ്ക്കണമെന്ന ലക്ഷ്യത്തോടെയാണ് മിക്കവരും വ്യായാമം ചെയ്യുന്നത്. അതായത്, ശരീരത്തില്‍ അനാവശ്യമായി അടിഞ്ഞുകൂടിക്കിക്കുന്ന കൊഴുപ്പിനെ പുറത്താക്കുക- എന്നതായിരിക്കംു ലക്ഷ്യം.
ഇത്തരക്കാര്‍ വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണകാര്യം. പ്രധാനമായും രാവിലെകളില്‍ വ്യായാമം ചെയ്യുന്നവരാണ് ഭക്ഷണകാര്യം കൂടുതലായി ശ്രദ്ധിക്കേണ്ടത്. രണ്ട് തരത്തിലാണ് സാധാരണഗതിയില്‍ രാവിലെകളില്‍ ആളുകള്‍ വ്യായാമം ചെയ്യാറ്.
ഒന്ന് ഒഴിഞ്ഞ...
ന്യൂഡൽഹി:കോവിഡ്-19 വാക്സിനേഷനും ചെറുപ്പക്കാർക്കിടയിലെ പെട്ടെന്നുള്ള മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് പുതിയ പഠനം. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തിയ പഠനത്തിലാണ്...