കാക്കനാട്: 'എന്താ ചേട്ടാ ഇത്, മകനെ ഡ്രൈവിങ് ടെസ്റ്റിന് കൊണ്ടുവരുമ്പോള്‍ അവനും ഹെല്‍മെറ്റ് വയ്ക്കേണ്ടെ? ഇതൊക്കെ പറഞ്ഞുതന്നിട്ടുവേണോ? അതൊക്കെപ്പോട്ടെ, ചേട്ടന്റെ ലൈസന്‍സ് എവിടെ?' കാക്കനാട്ടെ ഗ്രൗണ്ടില്‍ മകനെ ഡ്രൈവിങ് ടെസ്റ്റിനായി സ്‌കൂട്ടറിലെത്തിച്ച പിതാവിനോട് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ ചോദ്യമായിരുന്നു ഇത്. 'അയ്യോ, എനിക്ക് ലൈസന്‍സില്ല.... ഞാനെടുത്തിട്ടില്ല...'
മറുപടി കേട്ട് ഉദ്യോഗസ്ഥന്‍ ഞെട്ടി. ലൈസന്‍സെടുക്കാന്‍ കൊണ്ടുവന്നയാള്‍ക്ക് ലൈസന്‍സില്ല, എടുക്കാന്‍...
കാസർകോട് : മംഗൽപാടി ഗ്രാമപ്പഞ്ചായത്തിൽ 2024-25 സാമ്പത്തിക വർഷത്തിൽ ആധുനിക സംവിധാനങ്ങളോടുകൂടിയ മാലിന്യസംസ്കരണ പ്ലാന്റ് നിർമിക്കാൻ മൂന്നുകോടിയുടെ പദ്ധതി ഏറ്റെടുത്തിട്ടുണ്ടെന്ന് കളക്ടർ കെ. ഇമ്പശേഖർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
കുബണൂർ മാലിന്യപ്ലാന്റിൽ ഇടയ്ക്കിടെ തീപ്പിടിത്തമുണ്ടാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് കളക്ടർ ഇക്കാര്യമറിയിച്ചത്. ഫെബ്രുവരി 12-ന്...
കാക്കനാട്: 'എന്താ ചേട്ടാ ഇത്, മകനെ ഡ്രൈവിങ് ടെസ്റ്റിന് കൊണ്ടുവരുമ്പോള്‍ അവനും ഹെല്‍മെറ്റ് വയ്ക്കേണ്ടെ? ഇതൊക്കെ പറഞ്ഞുതന്നിട്ടുവേണോ? അതൊക്കെപ്പോട്ടെ, ചേട്ടന്റെ ലൈസന്‍സ് എവിടെ?' കാക്കനാട്ടെ ഗ്രൗണ്ടില്‍ മകനെ ഡ്രൈവിങ് ടെസ്റ്റിനായി സ്‌കൂട്ടറിലെത്തിച്ച പിതാവിനോട് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ ചോദ്യമായിരുന്നു ഇത്. 'അയ്യോ, എനിക്ക് ലൈസന്‍സില്ല.... ഞാനെടുത്തിട്ടില്ല...'
മറുപടി കേട്ട് ഉദ്യോഗസ്ഥന്‍ ഞെട്ടി. ലൈസന്‍സെടുക്കാന്‍ കൊണ്ടുവന്നയാള്‍ക്ക് ലൈസന്‍സില്ല, എടുക്കാന്‍...
റിയാദ്: സൗദി ജയിലിലൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽറഹീമിനെ ഉമ്മയുൾപ്പെടെയുളള കുടുംബം സൗദിയിലെത്തി കാണാൻ ശ്രമിച്ചതിന് പിന്നാലെ, റിയാദിലെ റഹീം നിയമസഹായ സമിതി ഇന്ന് യോഗം ചേരും. നിയമസഹായ സമിതിയെ സംശയ നിഴലിലാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന തോന്നൽ സമിതിക്കുണ്ട്. കുടുംബം ഇതുവരെ തങ്ങളെ ബന്ധപ്പെടുകയോ തുടർന്നുള്ള പരിപാടികൾ അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് നിയമസഹായ സമിതി...
തിരുവനന്തപുരം∙ ഗതാഗതനിയമലംഘനം നടത്തിയതിനു സംസ്ഥാനത്ത് ഒരു വര്‍ഷത്തിനുള്ളില്‍ റജിസ്റ്റര്‍ ചെയ്തത് 62 ലക്ഷത്തിലധികം കേസുകള്‍. 2023 ഒക്‌ടോബര്‍ 1 മുതല്‍ 2024 സെപ്റ്റംബര്‍ 30 വരെ 62,81,458 കേസുകള്‍ ആണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 123 കോടിയിലേറെ രൂപയാണു പിഴത്തുകയായി സര്‍ക്കാര്‍ ഈടാക്കിയത്. പിഴയായി 526 കോടിയിലേറെ രൂപയുടെ ചെലാന്‍ നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. 2023 ജൂലൈ...
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ അടുക്കളയിൽ സൂക്ഷിച്ചിരുന്ന പ്രഷർ കുക്കറിനുള്ളിൽ പാമ്പിനെ കണ്ടെത്തി. തച്ചംപൊയിൽ ചാലക്കരയിൽ ആണ് വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച പ്രഷർ കുക്കറിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. തലനാരിഴയ്‌ക്കാണ് പാമ്പിന്‍റെ കടിയേൽക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത്.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പിനെ പിടികൂടുന്നതിൽ പരിശീലനം നേടിയ കോരങ്ങാട് സ്വദേശി എം.ടി ജംഷീദ് സ്ഥലത്തെത്തി...
മഞ്ചേരി: കാഞ്ഞങ്ങാട്ടെ വേദിയിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി വേദി പങ്കിട്ടതിന് പിന്നാലെ യോജിപ്പിന്‍റെ സ്വരം ആവർത്തിച്ച് സമസ്ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. വെള്ളിയാഴ്ച മഞ്ചേരിയിൽ നടന്ന സമസ്ത സംഗമത്തിൽ വിവാദ വിഷയങ്ങളിലൊന്നും തൊടാതെ ആയിരുന്നു അദ്ദേഹത്തിന്‍റെ സംസാരം. എന്നാൽ സമസ്ത - ലീഗ് തമ്മിലുള്ള...
കൊച്ചി:സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആണ്‍കുട്ടികളുടെ സബ് ജൂനിയര്‍ വിഭാഗത്തില്‍ വേഗമേറിയ താരമായി കാസറഗോഡ് അംഗഡിമുഗറിലെ നിയാസ് അഹമ്മദ്. കൊല്ലം ജില്ലയുടെ സൗരവ്.എസ്. രണ്ടാംസ്ഥാനത്തും കൊല്ലത്തിന്റെ സായൂജ്.പി.കെ. മൂന്നാമതുമെത്തി.
12.40 സെക്കന്‍ഡിലാണ് നിയാസ് 100 മീറ്റര്‍ ദൂരം താണ്ടിയത്. ആദ്യമായാണ് നിയാസ് സംസ്ഥാനതലത്തില്‍ മത്സരിക്കുന്നത്. നീലീശ്വരത്തെ സിന്തറ്റിക് ട്രാക്കില്‍ ഏതാനും ദിവസത്തെ പരിശീലനം മാത്രമാണ് സംസ്ഥാന കായികമേളയ്ക്ക്...
കാസർകോട്: കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. ബേക്കലിനും കാഞ്ഞങ്ങാടിനും ഇടയിൽ തെക്കുപുറം എന്ന സ്ഥലത്ത് വച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ഉച്ചക്ക് 2.40 ഓടെയാണ് സംഭവം. കല്ലേറിൽ ട്രെയിനിൻ്റെ ചില്ല് പൊട്ടി. അതേസമയം, ആർക്കും പരിക്കുള്ളതായി വിവരമില്ല. നേരത്തെ നിരവധി തവണ വന്ദേഭാരതിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക്...