മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം എന്ന വിശേഷണത്തിന് ഇനി പുതിയ അവകാശി. കഴിഞ്ഞ ആറര വര്‍ഷങ്ങളായി മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ കൈയാളിയിരുന്ന റെക്കോര്‍ഡ് ആണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം മറികടന്നിരിക്കുന്നത്. വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം 137 കോടിക്ക് മുകളിലാണ് ആഗോള ബോക്സ്...
അബുദാബി: അബുദാബിയില്‍ വീടിന് തീപിടിച്ച് ആറ് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. അബുദാബി ബനിയാസ് മേഖലയില്‍ മുഅസ്സസ് മേഖലയിലെ ഒരു വില്ലയ്ക്കാണ് തീപിടിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
തീപിടുത്തം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സിവില്‍ ഡിഫ്ന്‍സ് അറിയിച്ചു. തീ പിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പരിക്കേറ്റവരില്‍...
ഭോപ്പാല്‍: കര്‍ണാടകയിലെ തെരഞ്ഞെടുപ്പിന്റെ വിജയത്തിന് ശേഷം മധ്യപ്രദേശില്‍ അഞ്ച് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് തിങ്കളാഴ്ച വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
കോണ്‍ഗ്രസ് ട്വിറ്റര്‍ പേജില്‍ ഞങ്ങള്‍ കര്‍ണാടകയില്‍ ഞങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിച്ചു. ഇനി മധ്യപ്രദേശിലും പാലിക്കും&എന്ന കാപ്ഷനോട് കൂടിയാണ് വാഗ്ദാനങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
500 രൂപക്ക് ഗ്യാസ് സിലിണ്ടര്‍, എല്ലാ മാസവും സ്ത്രീകള്‍ക്ക്...
മമ്മൂട്ടി നിലപാടുള്ളയാളാണെന്ന് മുന്‍ മാധ്യമപ്രവര്‍ത്തകനും സിപിഎമ്മിന്റെ രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. നിലപാട് കൊണ്ട് അദേഹത്തിന് നഷ്ടങ്ങള്‍ മാത്രമെ ഉണ്ടായിട്ടുള്ളൂ. ഞാനും മമ്മൂക്കയും തമ്മില്‍ നല്ല കെമസ്ട്രിയാണ്. യഥാര്‍ത്ഥത്തില്‍ സഹോദര തുല്ല്യമായ ബന്ധമാണ്. ഈ ബന്ധത്തിന് കാരണം അദേഹത്തിന്റെ സിനിമ ജീവിതത്തില്‍ ഇടപെടുന്നില്ല എന്ന കാരണത്തിലായിരിക്കും. പല ആള്‍ക്കാരും എന്റെ അടുത്ത് മമ്മൂട്ടിയുടെ കോള്‍ഷീറ്റ്...
രാജ്യത്ത് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നില്‍ 1000 രൂപ നോട്ടുകള്‍ തിരികെ കൊണ്ടുവരാനുള്ള ഒരുക്കമാണൊ എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യം. നിരോധിച്ച നോട്ടുകള്‍ സെപ്തംബര്‍ 30 നരെ മാറിയെടുക്കാനാകുമെന്ന് ആര്‍ബിഐ പറഞ്ഞിരുന്നു. അതുവരെ 2000 രൂപ നോട്ട് ഉപയോഗിക്കാവുന്നതാണ്.
എന്നാല്‍ 2000 രൂപ നോട്ട് നിരോധനത്തിലൂടെ 1000 രൂപ മടങ്ങിവരുമോ എന്ന ചോദ്യത്തിന്...
24 ന്യൂസ് ചാനല്‍ ബിജെപിയെയും പ്രധാനമന്ത്രിയെയും അവഹേളിക്കുകയാണെന്ന് ബിജെപി നേതാവ് എസ്. സുരേഷ്. പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പോലും ഇതിനെക്കാള്‍ ജനാധിപത്യമര്യാത കാണിക്കുമെന്നും പറഞ്ഞ് ചാനല്‍ അവതാരകനെയും സുരേഷ് ഭീഷണിപ്പെടുത്തി. 24 ന്യൂസ് ചാനലില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന എന്‍കൗണ്ടര്‍ ചര്‍ച്ചയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
അവതാരകനായ ഹാഷ്മി താജ് ഇബ്രാഹിമിനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടാണ് ചര്‍ച്ചയില്‍...
സംഘികളുടെ കാര്യമോര്‍ത്താല്‍ കഷ്ടമാണെന്നും നോട്ടു നിരോധിച്ചാല്‍ അത് കാക്കാമാരുടെ കള്ളപ്പണം തടയാനാണെന്ന് പറയുമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്.അതും വിശ്വസിച്ച് മാസങ്ങളോളം ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കണം. പോരാത്തതിന് ന്യായീകരിക്കുകയും വേണം.2000 രൂപയുടെ നോട്ടില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ കണ്ണും പൂട്ടി വിശ്വസിക്കണമെന്നും പി കെ ഫിറോസ് പരിഹസിച്ചു.
സ്‌കൂള്‍...
ബെംഗളൂരു: കര്‍ണാടക നിയമസഭാ കെട്ടിടത്തിന് പുറത്ത് ഗോ മൂത്രം തളിച്ച് പൂജ നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പുതിയ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ആദ്യ സമ്മേളനത്തിന് മുന്നോടിയായി ശുദ്ധീകരണം നടത്തുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഒരു ബക്കറ്റില്‍ ഗോ മൂത്രം നിറച്ച് അതില്‍ ഇല മുക്കി നിയമസഭയ്ക്ക് ചുറ്റും തളിക്കുകയായിരുന്നു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ നിയമസഭയെ ഗോമൂത്രം...
ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് ഞായറാഴ്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പുറത്തായാൽ തന്നെ കോഹ്‌ലിയുടെ തകർപ്പൻ സെഞ്ച്വറി കൊണ്ട് ആർക്കും ഫലം ഉണ്ടായില്ല. എന്തിരുന്നാലും അദ്ദേഹത്തിന്റെ ഭാഗത്ത് നിൻ അത്തരം ഒരു മികച്ച ഇന്നിംഗ്സ് ഉണ്ടായത് കൊണ്ട് മാത്രം ടീം മാന്യമായ സ്‌കോറിൽ എത്തി. അല്ലെങ്കിൽ അവസ്ഥ അതിദയനീയം ആകുമായിരുന്നു എന്നുറപ്പാണ്.
ലഭ്യമായ അവസാന പ്ലേ...
ലാഹോര്‍: 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് കളിക്കാനായി പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ ഇന്ത്യയിലേക്ക് അയക്കണമെന്ന നിര്‍ദേശവുമായി ഷാഹിദ് അഫ്രീദി. ഇന്ത്യയില്‍ വന്ന് ലോകകപ്പ് കിരീടം നേടിയാല്‍ അത് ബി.സി.സി.ഐയുടെ മുഖത്ത് പാകിസ്താന്‍ നല്‍കുന്ന അടിയാകുമെന്ന് മുന്‍ പാക് നായകന്‍ അഭിപ്രായപ്പെട്ടു.
പാകിസ്താന്‍ ആതിഥേയരാകുന്ന ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പങ്കെടുക്കില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. ഇതിന്റെ...
ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...