ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കിലെ അടിക്കടിയുണ്ടാകുന്ന വർദ്ധനയ്ക്ക് തടയിടാൻ കേന്ദ്രസർക്കാർ. വിമാന ടിക്കറ്റ് നിരക്കിൽ വരുത്തുന്ന മാറ്റം 24 മണിക്കൂറിനുള്ളിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡി,ജി.സി.എ) അറിയിച്ചാൽ മതിയെന്ന വ്യവസ്ഥ കേന്ദ്രസർക്കാർ എടുത്തു കളയുന്നു. വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയിൽ വ്യോമയാന ബിൽ ചർച്ചയ്ക്കിടെയാണ് മന്ത്രി...
കാസർകോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി. ഗഫൂർ ഹാജിയുടെ മരണം കൊലപാതകമെന്ന് തെളിയുകയും പ്രതികളിലേക്കെത്തുകയും ചെയ്തത് കാണാതായ 596 പവനെക്കുറിച്ചുള്ള അന്വേഷണം. ഇരട്ടിപ്പിച്ചുനൽകാമെന്നുപറഞ്ഞ് വാങ്ങിയ 596 പവന്‍ തിരിച്ചുചോദിച്ചതായിരുന്നു കൊലപാതകത്തിന് കാരണം.
സംഭവത്തിൽ ഉദുമ മീത്തൽ മാങ്ങാട് കൂളിക്കുന്ന് സ്വദേശിനി ‘ജിന്നുമ്മ’ എന്ന കെ.എച്ച്. ഷമീന (38), ഇവരുടെ ഭർത്താവ് മധൂർ ഉളിയത്തടുക്കയിലെ ടി.എം. ഉബൈസ്...
റിയാദ്: സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് അല്‍ നസറിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സഹതാരത്തിന്റെ വെളിപ്പെടുത്തല്‍. ഒരു അറബ് ടിവി ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ അല്‍ നസറിന്റെ മുന്‍ ഗോള്‍കീപ്പറായിരുന്ന വലീദ് അബ്ദുള്ള പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മതംമാറ്റത്തെക്കുറിച്ച് റൊണാള്‍ഡോയുമായി സംസാരിച്ചിരുന്നുവെന്നും...
തിരുവനന്തപുരം :ദേശിയപാത 66ന്‍റെ വിവിധ സ്ട്രച്ചുകളുടെ നിര്‍മ്മാണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഒരോ സ്ട്രച്ചുകളുടെയും നിര്‍മ്മാണ പുരോഗതി പ്രത്യേകം പ്രത്യേകമായി മുഖ്യമന്ത്രി അവലോകനം ചെയ്തു. 80 ശതമാനത്തില്‍ കൂടുതല്‍ നിര്‍മ്മാണ പുരോഗതി കൈവരിച്ച് കഴിഞ്ഞ തലപ്പാടി-ചെങ്കള, കോഴിക്കോട് ബൈപ്പാസ്, രാമനാട്ടുകര - വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട് സ്ട്രച്ചുകള്‍ 2025...
പഴയ ഐഫോണുകളില്‍ ഇനി മുതല്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല. 2025 മേയ് മുതലാവും പഴയ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് ലഭിക്കാതെ വരിക. മേയ് മുതല്‍ വാട്‌സ് ആപ്പ് ഉപയോഗിക്കണമെങ്കില്‍ ഐ.ഒ.എസ് 15.1, അല്ലെങ്കില്‍ അതിനുശേഷമുള്ള പതിപ്പുകള്‍ വേണ്ടിവരും. ഐ.ഒ.എസ്12.5.7ന് ശേഷം അപ്‌ഡേറ്റ് ചെയ്യാത്ത ഫോണുകള്‍ അപ്‌ഡേറ്റ് ചെയ്യുകയോ അല്ലെങ്കില്‍ പുതിയ ഫോണ്‍ വാങ്ങിക്കുകയോ ആണ് പരിഹാരം....
കുമ്പള : തന്റെ പ്രചോദനത്താൽ ഒരാൾക്കെങ്കിലും സർക്കാർ സർവീസിൽ നിയമനം ലഭിച്ച സന്തോഷത്തിലാണ് കുമ്പള തീരദേശ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വെള്ളൂരിലെ എൻ.വി.അനീഷ് കുമാർ. കുമ്പള ഷിറിയയിലെ തീരപ്രദേശത്തെ യുവാക്കൾക്ക് സർക്കാർജോലി ലഭിക്കാൻ ക്ലാസെടുത്തും കാണുമ്പോഴൊക്കെ പ്രചോദിപ്പിച്ചും അനീഷ് ഒപ്പമുണ്ടായിരുന്നു. ഇവരുടെ കൂട്ടത്തിലെ മുട്ടം ബെരിക്കയിലെ അബ്ദുൾ സവാദിന് സിവിൽ പോലീസ്...
കാസർകോട്: കാസർകോട് പൂച്ചക്കാട് പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. തെളിവെടുപ്പിന് എത്തിച്ചതോടെ നാട്ടുകാർ രോഷാകുലരാവുകയായിരുന്നു. നാട്ടുകാർ പ്രതികളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. പൊലീസ് ജീപ്പിലായതിനാൽ പ്രതികൾക്ക് മർദനമേറ്റില്ല. നാട്ടുകാരും വീട്ടുകാരുമുൾപ്പെടെ നിരവധി പേരാണ് അബ്ദുൾ ഗഫൂറിൻ്റെ വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ പ്രതിഷേധവുമായി എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. അബ്ദുൽ ഗഫൂറിനെ...
കുമ്പള: ബംബ്രാണ ഒലിവ് ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഇഖ്ബാലിനെയും സെക്രട്ടറിയായി ഇർഫാനിനെയും ട്രഷറായി നജീബിനെയും തെരെഞ്ഞെടുക്കപ്പെട്ടു.
മറ്റുഭാരവാഹികൾ വൈസ് പ്ര: അഫ്സൽ, സലാം
ജോ. സെക്ര: തസ്‌രീഫ്, ഷൈൻ മൊഗ്രാൽ
അഡ്വൈസറി: മുനീബ്, റഹീം, ഇർഷാദ്, അപ്പി ബി ടി
വർക്കിംഗ് കമ്മിറ്റി: കുട്ടി, ജമ്മു, മൗസു, നൗഷു, മജീദ്, മൊയ്‌ദു, വാജിദ്,...
കൊച്ചി: കേരളത്തിൽ റോഡപകടങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വർധനവെന്ന് വ്യക്തമാക്കി സംസ്ഥാന ക്രൈം റിപ്പോർട്ട്സ് ബ്യൂറോയുടെ കണക്കുകൾ. സംസ്ഥാനത്ത് 2023 ജൂണിനും 2024 മെയ് മാസത്തിനും ഇടയിൽ റോഡപകടങ്ങളുടെ എണ്ണത്തിൽ ആറര ശതമാനം വർധനവുണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഡിസംബർ, ജനുവരി മാസങ്ങൾ റോഡ് അപകടങ്ങളുടെയും റോഡ് അപകടങ്ങളിൽ ജീവൻ പൊലിയുന്നതിൻ്റെയും എണ്ണത്തിൽ ഏറ്റവും മുന്നിൽ...
തിരുവനന്തപുരം: മൂത്രനാളിയിലൂടെ മൂന്ന് മീറ്ററോളം ഇലക്ട്രിക് വയര്‍ കുത്തിക്കയറ്റി യുവാവ്. തിരുവനന്തപുരം സ്വദേശിയായ 25കാരനാണ് മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇന്‍സുലേഷന്‍ വയര്‍ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്....