മുംബൈ: മുംബൈയിലെ ചെമ്പൂർ കോളേജിൽ ബുർഖ ധരിച്ചെത്തിയെ വിദ്യാർഥികളെ തിരിച്ചയച്ചതിനെ തുടർന്ന് പ്രതിഷേധമുയർന്നു. ജൂനിയർ കോളേജിൽ നിർബന്ധിത യൂണിഫോം നയം നിലവിൽ വന്ന ചൊവ്വാഴ്ച മുതലാണ് ബുർഖയടക്കമുള്ള വസ്ത്രങ്ങൾ വിലക്കിയത്. അതേസമയം, സീനിയർ കോളേജിലെ പെൺകുട്ടികൾക്ക് ക്ലാസ് മുറികളിലും കോളേജിലും ബുർഖയോ ഹിജാബോ ധരിക്കുന്നതിൽ നിന്ന് വിലക്കില്ല. സീനിയർ സെക്കൻഡറി സ്കൂൾ തലത്തിൽ ദേശീയ...
കളമശ്ശേരി: തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പ്രതിയെ പിടിക്കാൻ കൊച്ചിയിലെത്തിയ കർണാടക പോലീസിലെ മൂന്ന് ഉദ്യോഗസ്ഥരെ കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് കളമശ്ശേരി പോലീസ് തടഞ്ഞതും സ്റ്റേഷനിലേക്ക് എത്തിച്ചതും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് നടപടി.
ഇവർ കർണാടക സൈബർ പോലീസ് സംഘമാണെന്നാണ് സൂചന. ബെംഗളൂരുവിലെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽനിന്ന്...
ബെംഗളൂരു: ഉത്തരകന്നഡ ജില്ലയിലെ കാര്‍വാറില്‍ സ്വിച്ച്ബോര്‍ഡില്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ട എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് വൈദ്യുതാഘാതമേറ്റ് മരിച്ചു. സിദ്ധരദഗ്രാമത്തിലെ സന്തോഷ്-സഞ്ജന ദമ്പതിമാരുടെ മകള്‍ സാനിധ്യയാണ് മരിച്ചത്.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തശേഷം സ്വിച്ച് ഓഫ് ചെയ്യാന്‍ മറന്നുപോയതാണെന്ന് പോലീസ് പറഞ്ഞു. ചാര്‍ജര്‍ പോയന്റിനടുത്ത് കിടന്നിരുന്ന കുട്ടി കേബിളിന്റെ...
യൂണിഫോം ധരിച്ച് സ്‌കൂട്ടറില്‍ ഡ്യൂട്ടിക്ക് പോവുകയായിരുന്ന പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. മംഗളൂരുവിലാണ് സംഭവം. കൊണാജെ പൊലീസ് സ്റ്റേഷനിലെ വനിത കോണ്‍സ്റ്റിളിന് നേരെയാണ് അതിക്രമം നടന്നത്.
ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കൊല്യയിലെ വീട്ടില്‍ നിന്ന് സ്‌കൂട്ടറില്‍ രാവിലെ ഒമ്പതോടെ കുമ്പള നിസര്‍ഗ റോഡില്‍ എത്തിയപ്പോള്‍ പ്രതി കൈകാണിച്ചുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ പറയുന്നത്. സ്‌കൂട്ടര്‍ നിര്‍ത്തിയപ്പോള്‍...
ബെയ്ജിങ് ∙ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കുട്ടികളുടെ ഇന്റർനെറ്റ് അടിമത്തം കുറയ്ക്കാൻ കടുത്ത നിയമവുമായി ചൈന. രാത്രിയിലെ സ്മാർട്ട്ഫോൺ–ഇന്റർനെറ്റ് ഉപയോഗം കുറയ്ക്കാനാണു നിയമം കൊണ്ടുവരുന്നത്. പൊതുജനാഭിപ്രായം അറിഞ്ഞശേഷം സെപ്റ്റംബർ രണ്ടിനു പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണു റിപ്പോർട്ട്.
18 വയസ്സിൽ താഴെയുള്ള എല്ലാവർക്കും രാത്രി 10 മുതൽ രാവിലെ 6 വരെ മൊബൈൽഫോൺ വഴി ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനു...
വള്ളിക്കുന്ന് (മലപ്പുറം): മദ്രസ പാഠപുസ്തകത്തില്‍ റോഡ് സുരക്ഷയുടെ ബാലപാഠങ്ങള്‍ കുരുന്നു മനസ്സുകളിലേക്ക് പകര്‍ന്ന് നല്‍കുകയാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡ്. റോഡുകളിലെ കുരുതികള്‍ക്ക് അറുതിവരുത്താന്‍ പാഠ്യപദ്ധതിയില്‍ റോഡ് സുരക്ഷാ ബോധവത്കരണം ഉള്‍പ്പെടുത്തണമെന്ന ആവശ്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വംനല്‍കുന്ന സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ മൂന്നാം ക്ലാസിലേക്ക് പുറത്തിറക്കിയ 'ദുറൂസുല്‍ ഇസ്‌ലാം' (ഇസ്‌ലാമിക...
ഇന്ത്യയിലെ 350 സി.സി മോട്ടോർ സൈക്കിളുകളുടെ കുത്തക എന്നും സ്വന്തമാക്കി വച്ചിരുന്നത് റോയൽ എൻഫീൽഡ് എന്ന കമ്പനിയാണ്. റോയലിന്‍റെ ടൂറർ രാജാക്കന്മാരായ ക്ലാസിക് 350യും ക്രൂസർ ബൈക്കായ മീറ്റിയോർ 350യും പുതുതായി വന്ന ഹണ്ടർ 350യും എല്ലാം ഈ വിഭാഗത്തിൽ ഏറെക്കാലം എതിരാളികളില്ലാതെ വാഴുന്നവരായിരുന്നു. ജാവ, യെസ്ഡി, ഹോണ്ട തുടങ്ങിയ കമ്പനികൾ ഈ വിഭാഗത്തിൽ...
മംഗളൂരു: പുരുഷനേയും സ്ത്രീയേയും ഒരുമിച്ച് കണ്ടാൽ മതം ചോദിച്ച് ആക്രമിക്കുന്ന സംഘ്പരിവാർ സദാചാര ഗുണ്ടായിസം മംഗളൂരുവിലെ ഡോക്ടർമാർക്ക് നേരേയും. അക്രമത്തിനിരയായ ഡോക്ടർമാർ നൽകിയ പരാതിയിൽ അഞ്ച് ഹിന്ദു ജാഗരണ വേദി പ്രവർത്തകരെ കാർക്കള പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ നാല് ഡോക്ടർമാരും രണ്ടു വനിത പ്രഫസർമാരും സഞ്ചരിച്ച കാർ തടഞ്ഞ സംഭവത്തിൽ സന്തോഷ് നന്ദലികെ(32),...
ഹരിയാനയിലെ നൂഹ് ജില്ലയിൽ മതപരമായ ഘോഷയാത്രയ്ക്കിടെയുണ്ടായ വർഗീയ സംഘർഷത്തെ തുടർന്നുണ്ടായ ആക്രമണങ്ങളിൽ ഗുരുഗ്രാമിലെ അഞ്ജുമൻ ജുമാ മസ്ജിദിൽ ഇമാം കൊലപ്പെട്ട സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. അയൽ ഗ്രാമമായ ടിഗ്രയിൽ നിന്നുള്ള അങ്കിത്, രാഹുൽ, രവീന്ദർ, രാകേഷ് എന്നീ നാല് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണം തുടരുകയാണെന്നും കേസിലെ മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...