ദില്ലി: അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണങ്ങളുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗണപതി മിത്താണെന്ന് താനോ സ്പീക്കർ എഎൻ ഷംസീറോ പറഞ്ഞിട്ടില്ല. വിശ്വാസ പ്രമാണങ്ങളെ മിത്താണെന്ന് പറയേണ്ട കാര്യമില്ല. പരശുരാമൻ മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിയെന്നത് മിത്താണ്. വിശ്വാസികൾ വിശ്വാസത്തിന്റെ ഭാഗമായി അള്ളാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നു. അതാരും ചോദ്യം ചെയ്തിട്ടില്ല. കള്ള...
എന്‍സിസി കഠിനപരിശീലനത്തിന്റെയും ശിക്ഷാരീതിയുടെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മഴ പെയ്യുന്ന നേരത്ത് ചളിവെള്ളക്കെട്ടില്‍ പത്തോളം എന്‍സിസി വിദ്യാര്‍ത്ഥികള്‍ തല കുത്തി പുഷ്–അപ് പൊസിഷനില്‍ നില്‍ക്കുന്നതാണ് വിഡിയോയിലുള്ളത്. അത് ചെയ്യാന്‍ പറ്റാതെ പതിയെ ഒന്നുതിരിഞ്ഞു മാറുന്ന സമയത്ത് സീനിയര്‍ വിദ്യാര്‍ത്ഥി ശകാരിക്കുന്നതും വടി ഉപയോഗിച്ച് ക്രൂരമായി അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജൂനിയര്‍ കേഡറ്റുകളെ സീനിയര്‍ വിദ്യാര്‍ത്ഥിയാണ്...
കാഞ്ഞങ്ങാട്: ജില്ലയിൽ പനി ബാധിതരുടെയും എച്ച്1എൻ1 ബാധിതരുടെയും എണ്ണം കൂടുന്നു. പനി ബാധിതരുടെ എണ്ണം 1 ലക്ഷം കടന്നു. എച്ച്1എൻ1 ബാധിതരുടെ എണ്ണം 30 ആയി. ഈ മാസം മാത്രം 7 പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. ജില്ലയിൽ 1,05,458 പേരാണ് പനി ബാധിച്ച് ഈ വർഷം ചികിത്സ തേടിയത്. ഈ മാസം 3 ദിവസത്തിനുള്ളിൽ...
കാസർകോട്∙ ജില്ലയിലെ ചില വിദ്യാലയങ്ങളിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം പൊലീസിനും അധ്യാപകർക്കും രക്ഷിതാക്കൾക്കും തലവേദനയാകുന്നു. മഞ്ചേശ്വരം ബേക്കൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ, ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം നടന്നത്. ബേക്കൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ് പ്ലസ്ടു വിദ്യാർഥികളുടെ ക്രൂരമർദനത്തിനിരയായത്. സംഭവത്തിൽ 4 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ചട്ടഞ്ചാൽ...
ചെന്നൈ: പൊലീസിന്‍റെയും ബൗൺസർമാരുടെയും കാവലില്‍ ചെന്നൈയിൽ ചായ വിൽപ്പന. വിൽക്കുന്നത് ചായയാണെങ്കിലും സൂപ്പർ താരം ചായയല്ല എന്നതാണ് പ്രത്യേകത. ചെന്നൈ കൊളത്തൂര്‍ ഗണപതി റാവു സ്ട്രീറ്റിലെ വീ ചായ് ചായക്കടയിലാണ് വി ഐ പി ചായ വിൽപന. വൈകീട്ട് നാലിനേ ചായവിൽപ്പന തുടങ്ങൂ. പക്ഷേ ഒരു മണിക്കൂര്‍ മുന്‍പേ നൂറോളം പേര്‍ ടോക്കണും വാങ്ങി...
കാസര്‍കോട്: മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗീക അതിക്രമത്തിന് പിന്നാലെ കാസര്‍കോടും യുവതിക്ക് നേരെ അതിക്രമം. കൊയിലാണ്ടി സ്വദേശിനിയായ 28 കാരിയുടെ പരാതിയില്‍ കാസര്‍കോട് റെയില്‍വേ പോലീസ് കേസെടുത്തു. ബുധനാഴ്ച വൈകീട്ട് മംഗളൂരുവില്‍ നിന്നും തിരുവനന്തപുരം വരെ പോകുന്ന മാവേലി എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്ടുമെന്റിലാണ് പീഡനശ്രമം നടന്നത്. ഭര്‍ത്താവുമൊന്നിച്ചു യാത്ര ചെയ്യവേ ട്രെയിന്‍ കാസര്‍കോട് വിട്ടശേഷം...
മലപ്പുറം: സ്പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശങ്ങളിലേക്ക് മുസ്ലീങ്ങളെ എന്തിനാണ് വലിച്ചിഴക്കുന്നതെന്ന് പികെ അബ്ദു റബ്ബ്. ഷംസീര്‍ എന്ന മുസ്ലീം നാമമാണവര്‍ക്ക് പ്രശ്‌നം. പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഷംസീര്‍ വിശ്വസിക്കുന്ന മാര്‍ക്‌സിയന്‍ ദര്‍ശനങ്ങളെയാണ് വിമര്‍ശിക്കേണ്ടത്. പകരം ഇസ്ലാമിനെയും മുസ്ലീങ്ങളെയും വലിച്ചിഴച്ച് സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കുന്നത് എന്തിനാണെന്ന് റബ്ബ് ചോദിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അല്ലാഹു എന്നത്...
മനുഷ്യനുമായി ഏറ്റവും ആദ്യം സൗഹൃദത്തിലായ മൃഗങ്ങളില്‍ ഒന്ന് നായയാണ്. നായയും മനുഷ്യനും തമ്മിലുള്ള സൗഹൃദത്തിന് ചരിത്രാതീധകാലത്തോളം പഴക്കമുണ്ട്. വര്‍ത്തമാനകാലത്ത് പല ഇടങ്ങളിലും പല കാരണങ്ങളാല്‍ നായകള്‍ വേട്ടയാടപ്പെടാറുണ്ടെങ്കിലും മനുഷ്യനും നായകളും തമ്മിലുള്ള ആത്മബന്ധത്തിന് കുറവ് വന്നിട്ടില്ലെന്ന് കാണിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം നെറ്റിസണ്‍സിനിടെയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. വീഡിയോ കണ്ടവര്‍ മനുഷ്യനിലെ നന്മ ഇനിയും അവസാനിച്ചിട്ടില്ലെന്ന്...
മലപ്പുറം: തിരൂരങ്ങാടിയിൽ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആലുവയിലെ അഞ്ചു വയസുകാരി നൊമ്പരമായി സമൂഹ മനസാക്ഷിക്ക് മുൻപിൽ നിൽക്കെയാണ് വീണ്ടും സമാനമായ ക്രൂരകൃത്യം ഉണ്ടാകുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
ഇന്ന് വൈകിട്ട് ചേളാരിയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന...
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ ഫോസ്‌കോസ് (FOSCOS) ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി 10,545 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 2305 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികള്‍ സ്വീകരിച്ചു. ഇന്ന് നാല് ജില്ലകളിലായി...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...