ഗതാഗത നിയമലംഘനങ്ങളും റോഡപകടങ്ങളും പരസ്‍പരം ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ടുതന്നെ ഗതാഗതനിയമങ്ങള്‍ രാജ്യമൊട്ടാകെ ശക്തമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാലമാണിത്. പല വാര്‍ത്തകളിലും ഇപ്പോള്‍ ഇത്തരം നിയമങ്ങളും അവയുടെ ലംഘനങ്ങളുമൊക്കെയാണ് ചര്‍ച്ചയാകുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഒരു ഫേസ് ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്.
ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്ന ഒരു അച്ഛന്‍റെയും മകളുടെയും ചിത്രം സഹിതമാണ് എംവിഡിയുടെ...
നമ്മള്‍ പുറത്തുനിന്ന് വാങ്ങിക്കുന്ന പാക്കറ്റ് ഭക്ഷണസാധനങ്ങളില്‍ മിക്കതിലും അതിലടങ്ങിയിരിക്കുന്ന ചേരുവകളെ കുറിച്ചും അതിലുള്ള പോഷക ഘടകങ്ങളെ കുറിച്ചുമെല്ലാം കുറിച്ചിട്ടുണ്ടായിരിക്കും. എത്ര കലോറിയുണ്ട്, എത്ര കൊഴുപ്പുണ്ട്, പ്രിസര്‍വേറ്റീവ്സ് ഉണ്ടോ, എന്തെല്ലാം പോഷകങ്ങള്‍ ആണ് അടങ്ങിയിട്ടുള്ളത് എന്നിങ്ങനെയുള്ള വിശദാംശങ്ങളാണ് സാധാരണഗതിയില്‍ ഇങ്ങനെ പാക്കറ്റുകളില്‍ കുറിച്ചിട്ടുണ്ടാവുക.
ഭക്ഷണസാധനങ്ങളില്‍ മാത്രമാണല്ലോ ഇത്തരത്തിലുള്ള വിവരങ്ങള്‍ രേഖപ്പെടുത്താൻ സാധിക്കുക. കാരണം ഇതിലാണല്ലോ നമുക്ക് എത്ര...
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 254-ാം സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹത്തിന്റെ (33 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി ഇന്ത്യക്കാരനായ സകീല്‍ ഖാന്‍ സര്‍വീന്‍ ഖാന്‍.
ദുബൈയില്‍ താമസിക്കുന്ന സകീല്‍, ഒരു ഐടി കമ്പനിയില്‍ എഞ്ചിനീയറിങ് കോഓര്‍ഡിനേറ്ററായി ജോലി ചെയ്ത് വരികയാണ്. സമ്മാനത്തുക കൊണ്ട് കടങ്ങള്‍ തീര്‍ക്കാനും സ്വന്തമായി ഒരു ബിസിനസ്...
കൊച്ചി: കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ആറിരട്ടി കൂട്ടി വിമാനക്കമ്പനികള്‍. വെക്കേഷന്‍ ആഘോഷിച്ച് മടങ്ങാനിരിക്കുന്നവരെ ആശങ്കയിലാക്കിയിരിക്കുകയാണ് വിമാനക്കമ്പനികളുടെ നീക്കം. മുംബൈയില്‍ നിന്നും 19,000 രൂപയ്ക്ക് ടിക്കറ്റ് കിട്ടുമ്പോള്‍ കേരളത്തില്‍ നിന്നുള്ള വിമാനങ്ങളില്‍ 78,000 രൂപ വരെയാണ് ഈടാക്കുന്നത. അവധിക്ക് എത്തുന്ന പ്രവാസികള്‍ ഓണവും ആഘോഷിച്ച് ഗള്‍ഫിലെ സ്‌കൂള്‍ തുറക്കുന്ന സമയം...
റിയാദ്: സൗദി അറേബ്യയില്‍ വിരുന്നെത്തിയ ഇന്ത്യന്‍ കാക്കകള്‍ മടങ്ങാത്തതോടെ നിയന്ത്രണത്തിനൊരുങ്ങി പരിസ്ഥിതി വകുപ്പ്. തെക്കുപടിഞ്ഞാറന്‍ തീരനഗരമായ ജിസാനിലും ഫറസാന്‍ ദ്വീപിലും കുടിയേറിയ ഇന്ത്യന്‍ കാക്കകളാണ് മടങ്ങാത്തത്.
ഇവയുടെ എണ്ണം പെരുകുകയും ശല്യം വര്‍ധിക്കുകയും ചെയ്തതോടെയാണ് അധികൃതര്‍ നിയന്ത്രണ നടപടിക്ക് ഒരുങ്ങുന്നത്. ഈ കാക്കകളുടെ എണ്ണം ഉയര്‍ന്നതോടെ മേഖലയില്‍ ചെറുജീവികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്....
കൊച്ചി: വ്യവസായിയിൽ നിന്നും 108 കോടി രൂപയും ആയിരം പവനും തട്ടിയെടുത്ത കേസിൽ മരുമകൻ ഹാഫിസ് കുദ്രോളിയെയും കൂട്ടാളി അക്ഷയ് വൈദ്യനെയും എറണാകുളം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഗോവ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കേരളത്തിലും അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളുടെ പാസ്‌പോർട്ടും സറണ്ടർ ചെയ്യിപ്പിച്ചു. അഞ്ചുദിവസത്തോളം കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ്...
സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും എത്രയോ വൈവിധ്യമാര്‍ന്ന എഴുത്തുകളും വീഡിയോകളും ചിത്രങ്ങളുമെല്ലാം നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ഇവയില്‍ ചിലത് മാത്രമാണ് നമ്മുടെ മനസിലേക്ക് ആഴ്ന്നിറങ്ങാറുള്ളത്, അല്ലേ?
അധികവും നമ്മെ വൈകാരികമായി സ്പര്‍ശിക്കാൻ കഴിയുന്ന എഴുത്തോ കാഴ്ചയോ തന്നെയായിരിക്കണം ഇത്തരത്തില്‍ നമ്മെ ആഴത്തില്‍ സ്പര്‍ശിക്കുന്നതും. സമാനമായ രീതിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസിയായ ഷബീര്‍ കളിയാട്ടമുക്ക് ഫേസ്ബുക്കില്‍ പങ്കുവച്ചൊരു...
ബംഗളുരു: കര്‍ണാടകയിലെ മുന്‍മുഖ്യമന്ത്രിയുടെ സഹായിയെ അശ്ലീല വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ഏഴ് ലക്ഷം രൂപയോളം തട്ടിയെന്ന് പരാതി. ഒരു മുന്‍മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‍പെഷ്യല്‍ ഡ്യൂട്ടിയായി ജോലി ചെയ്തിരുന്ന 58 വയസുകാരനാണ് കെണിയില്‍ കുടുങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മല്ലേശ്വരം സ്വദേശിയായ ഇദ്ദേഹം മഹാരാഷ്ട്രയിലെ നാസികിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്നപ്പോള്‍ ലഭിച്ച അജ്ഞാത വീഡിയോ കോളാണ്...
സംസ്ഥാനത്ത് പ്ലസ് ടു പഠനത്തിനൊപ്പം ലേണേഴ്‌സ് ലൈസന്‍സും നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ് ഗതാഗതമന്ത്രി ആന്‍റണി രാജു. പ്ലസ്ടു പരീക്ഷ പാസായവർക്ക് ലേണേഴ്സ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാവുന്ന പദ്ധതി പരിഗണനയിലാണെന്ന് ആന്റണി രാജു പറഞ്ഞു. റോഡ് സുരക്ഷാ അവബോധം സ്കൂൾ തലത്തിൽ തന്നെ ആരംഭിക്കുന്നതിന്...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...