ബന്തിയോട്: ബന്തിയോട് അടുക്കയില്‍ വീട്ടുമുറ്റത്ത് നിന്ന് ചന്ദനമരം വേരോടെ കടത്തിക്കൊണ്ടു പോയതായി പരാതി. ബന്തിയോട്ടെ വ്യാപാരിയും അടുക്കം ചൂക്കിരിയക്കെയില്‍ താമസക്കാരനുമായ സി.എ. ഹമീദിന്റെ വീട്ടുമുറ്റത്തെ ചന്ദനമരമാണ് വേരോടെ കടത്തിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെ നോക്കിയപ്പോഴാണ് മരം നിന്ന സ്ഥലത്ത് കുഴി പ്രത്യക്ഷപ്പെട്ട നിലയില്‍ കാണുന്നത്. വാഹനത്തില്‍ കടത്തി കൊണ്ടു പോയതെന്നാണ് സംശയിക്കുന്നത്.
ഉപയോഗിച്ചുകൊണ്ടിരിക്കെ ഫോണുകള്‍ വെള്ളത്തില്‍ വീഴുന്നത് പലപ്പോഴും സംഭവിക്കുന്ന ഒന്നാണ്. പല ഫോണുകളും ഉടനെ ഫോണ്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്യും. വെള്ളത്തില്‍ വീണാല്‍ ഈ ഫോണ്‍ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് പല ഉപഭോക്താക്കള്‍ക്കും വ്യക്തമായ ധാരണ ഇല്ല. അതിനെക്കുറിച്ച് അറിഞ്ഞിരിക്കല്‍ ആവശ്യം ഉള്ളകാര്യം ആണ് താനും.
1.ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ഉടനെ തന്നെ വെള്ളത്തില്‍ നിന്ന് എടുക്കാനാണ് ആദ്യം...
ഇനി ഒരു തരത്തിലും എവിഡിയുടെ മുന്നില്‍ നിന്ന് നിയമം ലംഘിക്കുന്നവര്‍ക്ക് രക്ഷപ്പെടാനാവില്ല. വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ ചെയ്ത് രൂപമാറ്റം നടത്തുന്നവര്‍ക്കെതിരേ മോട്ടോര്‍വാഹന വകുപ്പിന്റെ കര്‍ശന നടപടി ആരംഭിച്ചിരിക്കുകയാണ്.ഒരു തവണ പിടികൂടി പിഴയടച്ച വാഹനങ്ങള്‍ അതേ നിയമലംഘനങ്ങളുമായി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വീണ്ടും പിടികൂടുന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്.
2019ല്‍ പുതുക്കിയ ദേശീയ റോഡ് നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വാഹനങ്ങളിലെ രൂപമാറ്റം...
പാലക്കാട്∙ ലഹരിവസ്തുവായ എൽഎസ്ഡി സ്റ്റാംപുമായി റിസോർട്ട് ജീവനക്കാരൻ പിടിയിൽ. ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് റേഞ്ചും പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കാസർകോട് പീലിക്കോട് സ്വദേശി പ്രസൂണിനെ (30) പിടികൂടിയത്. കൊടൈക്കനാലിൽ നിന്ന് എൽഎസ്ഡി സ്റ്റാംപുകളുമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി പുറത്തേക്കു പോകുന്നതിനിടെയാണു പിടിയിലായത്.
ഇയാളിൽ നിന്ന് 29...
മംഗളൂരു: കർണാടക ദക്ഷിണ കന്നട ജില്ലയിലെ മള്ളൂരു ഗ്രാമപഞ്ചായത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐക്ക് എതിരില്ലാത്ത വിജയം. എസ്.ഡി.പി.ഐയുടെ പ്രേമയാണ് പ്രസിഡന്‍റ്. ഇല്യാസ് പാദെ വൈസ് പ്രസിഡന്‍റുമായി.
ഒമ്പതംഗ പഞ്ചായത്തില്‍ എസ്.ഡി.പി.ഐ പിന്തുണയോടെ വിജയിച്ച അഞ്ച്, കോണ്‍ഗ്രസ് പിന്തുണയിൽ ജയിച്ച മൂന്ന്, ബി.ജെ.പി പിന്തുണയിൽ വിജയിച്ച ഒന്ന് എന്നിങ്ങനെയാണ് അംഗങ്ങൾ.
കോണ്‍ഗ്രസ്, ബി.ജെ.പി...
ദില്ലി: 'ഫോൺ ചാർജ് ചെയ്തു കൊണ്ട് കിടന്നുറങ്ങുന്ന ശീലമുണ്ടല്ലേ, പാടില്ല'... മുന്നറിയിപ്പുമായി പ്രമുഖ മൊബൈൽ ഫോണ്‍ നിർമ്മാതാക്കളായ ആപ്പിൾ. തങ്ങളുടെ ഉപയോക്താക്കൾക്കാണ് കമ്പനി മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ശരിയായ ഫോൺ ചാർജിംഗിന്റെ പ്രാധാന്യം കമ്പനി ഊന്നിപ്പറയുകയും ചാർജിംഗ് കേബിളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണത്തിനൊപ്പം ഉറങ്ങുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്. തീപിടുത്തം, വൈദ്യുതാഘാതം, പരിക്കുകൾ അല്ലെങ്കിൽ ഫോണിനും...
പട്ടിക്കാട്: മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പേരും ചിത്രവും ഉപയോഗിച്ച് തട്ടിപ്പുനടത്തിയെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. പലിശരഹിത ഭവനപദ്ധതിയുടെ പേരിൽ സൊസൈറ്റി വഴി നടത്തിയ തട്ടിപ്പിലാണ് ഐ.എൻ.എൽ. ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരേ കേസ് എടുത്തിരിക്കുന്നത്. സൊസൈറ്റി ചെയർമാൻ ജെയിൻ ജോസഫ്, സെക്രട്ടറി സീനത്ത്, ഡയറക്ടർമാരായ ഷബിത, ഷെയ്ക്ക് സാലിഫ്, ഇന്ദിരാ കുട്ടപ്പൻ, ബഫീക്ക് ബക്കർ എന്നിവർക്കെതിരേയാണ്...
ഡല്‍ഹി: ഗ്യാൻവാപി മസ്ജിദ് കേസ് വഴിത്തിരിവിലേക്ക്. കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് ശ്രമവുമായി ഹരജിക്കാരായ അഞ്ച് ഹിന്ദു സ്ത്രീകളിൽ ഒരാൾ രംഗത്ത്. രാഖി സിങ്ങാണ് ഒത്തുതീർപ്പ് നിര്‍ദേശം മുന്നോട്ടുവെച്ചത്. വിശ്വവേദ സനാതൻ സംഘ് മേധാവി ജിതേന്ദ്ര സിങ് രാഖിക്ക് വേണ്ടി മസ്ജിദ് കമ്മിറ്റിക്ക് കത്ത് നൽകി. കത്ത് ലഭിച്ചെന്ന് മസ്ജിദ് കമ്മിറ്റി ജോയിന്‍റ് സെക്രട്ടറി എം.എസ്...
ക്വാലാലംപൂർ: മലേഷ്യയിലെ റോഡിൽ ചെറുവിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. വിമാനം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിലെ ഡാഷ്ബോർഡ് കാമറയിൽ പതിഞ്ഞിട്ടുണ്ട്. വിമാനത്തിൽ സഞ്ചരിച്ച എട്ട് പേരും ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചത്.
വിമാനം ഹൈവേയിലേക്ക് വീണ് അഗ്നിഗോളമായി മാറുകയായിരുന്നു. ഇതിന് പിന്നാലെ ശക്തമായ പുകയുമുണ്ടായി. 10 പേർ...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...