Latest news

കണ്ണൂരിൽ ബൈക്കപകടത്തിൽ മരിച്ച കാസർകോട് സ്വദേശിയായ യുവാവിൻ്റെ പോക്കറ്റിൽ എംഡിഎംഎ; അന്വേഷണം ആരംഭിച്ച് പോലീസ്

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ബൈക്ക് മത്സ്യലോറിയിലിടിച്ചു തെറിച്ചുവീണു മരിച്ച രണ്ടു യുവാക്കളിൽ ഒരാളുടെ മൃതദേഹത്തിൽനിന്നു മയക്കുമരുന്ന് കണ്ടെത്തി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോലീസ് ഇൻക്വസ്റ്റ് നടത്തിവരുന്നതിനിടെയാണ് പാന്റ്‌സിന്റെ കീശയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ മയക്കമരുന്ന് കണ്ടെത്തിയത്. കണ്ണൂർ - കാസർകോട് ദേശീയപാതയിലെ തളാപ്പ് എകെജി ആശുപത്രി പരിസരത്തു ബൈക്കപകടത്തിൽ മരിച്ച കാസർകോട് ചൗക്കി ബദർ നഗറിലെ...

കടലിൽ വീണ് രണ്ടു യുവാക്കൾ മരിച്ചു

കാസർകോട് : നീലേശ്വരം തൈക്കടപ്പുറത്ത് രണ്ട് യുവാക്കൾ കടലിൽ വീണ് മരിച്ചു. ബോട്ട് ജെട്ടി പരിസരത്തെ രാജേഷ്(35) തീരദേശ പോലീസ് റെസ്ക്യൂ ബോട്ടിലെ ജീവനക്കാരൻ സനീഷ് എന്നിവരാണ് മരിച്ചത്. വൈകീട്ട് 5 മണിയോടെ നടുവിൽ പള്ളിക്ക് സമീപത്താണ് അപകടം. മീൻ പിടിക്കുന്നതിനിടെ രാജേഷ് കടലിൽ വീഴുകയായിരുന്നു. ഒപ്പമുള്ള ആളുടെ നിലവിളിയെ തുടർന്ന് സ നീഷും...

ഗതാഗത നിയമലംഘനത്തിന് പിഴ അടയ്ക്കാതെ പ്രവാസികള്‍ക്ക് രാജ്യം വിടാനാകില്ല; തീരുമാനം അറിയിച്ച് അധികൃതര്‍

കുവൈത്ത് സിറ്റി: ഗതാഗത ലംഘനത്തിന് പിഴ ചുമത്തപ്പെട്ട പ്രവാസികൾ പിഴയടച്ച ശേഷം മാത്രമേ രാജ്യം വിടാവൂ എന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യം വിടുന്നത് ഏത് കാരണത്താലായാലും ഇളവുകൾ നൽകില്ലെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കര, നാവിക, വ്യോമ അതിര്‍ത്തി കടക്കുന്നവര്‍ക്ക് നിയമം ബാധകമാണ്. പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നു. പ്രവാസികളിൽ നിന്നുള്ള പിഴയടക്കമുള്ള...

കണ്ണൂരിൽ ലോറി ബൈക്കിടിച്ചു കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

കണ്ണൂര്‍: ദേശീയപാതയില്‍ തളാപ്പില്‍ മിനി ലോറി ബൈക്കിലിടിച്ച് കാസര്‍കോട് സ്വദേശികളായ രണ്ടുയുവാക്കള്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ എ കെ ജി ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ കമ്പാര്‍ ബെദിരടുക്കയിലെ മനാഫ് (24), സുഹൃത്ത് ലത്വീഫ് (23) എന്നിവരാണ് മരിച്ചത്. കണ്ണൂരില്‍ നിന്ന് കാസര്‍കോട് വരികയായിരുന്നു ബൈക്കിലെ യാത്രക്കാർ. മംഗളൂരുവിൽ നിന്ന് ആയിക്കരയിലേക്ക്...

അധിക ബാഗേജ് നിരക്ക് മൂന്നിലൊന്നാക്കി കുറച്ച് എയർ ഇന്ത്യാ എക്സ്പ്രസ്; 5 കിലോ ‘അധിക ബാഗേജ്’ സൗജന്യം

അബുദാബി/ദുബായ്/ഷാർജ∙ യുഎഇയിൽനിന്ന് കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കുള്ള അധിക ബാഗേജ് നിരക്ക് എയർ ഇന്ത്യാ എക്സ്പ്രസ് മൂന്നിലൊന്നാക്കി കുറച്ചു. സെപ്റ്റംബർ 30 വരെ ബുക്ക് ചെയ്യുകയും ഒക്ടോബർ 19നകം യാത്ര ചെയ്യുകയും ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം. അബുദാബി, അൽഐൻ, ദുബായ്, ഷാർജ, റാസൽഖൈമ സെക്ടറുകളിൽനിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളിൽ ഈ സേവനം ലഭിക്കും....

പ്രായപൂർത്തിയാകാത്ത മകന് ബൈക്ക് ഓടിക്കാൻ കൊടുത്തു; പിതാവിന് 30,200 രൂപ പിഴയും കോടതി പിരിയും വരെ തടവും

വടകര∙ പ്രായപൂർത്തിയാകാത്ത മകന് മോട്ടർ സൈക്കിൾ ഓടിക്കാൻ നൽകിയ പിതാവിന് 30,200 രൂപ പിഴയ്ക്കും കോടതി പിരിയും വരെ തടവിനും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് എ.വി.ഷീജ ഉത്തരവിട്ടു. വാഹനത്തിന്റെ റജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കുകയും ചെയ്തു. അഴിയൂർ കല്ലേരി വീട്ടിൽ ഫൈസൽ ആണ് പിഴ അടച്ചത്. ഇന്നലെ കോടതി പിരിയും വരെ തടവ്...

‘നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചാൽ ജയം ഉറപ്പ്; അടുത്ത പ്രധാനമന്ത്രി ‘ഇന്ത്യ’യിൽനിന്ന്’

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വാരാണസി മണ്ഡലത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിച്ചാൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വിജയം സുനിശ്ചിതമാണെന്ന് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എംപി പ്രിയങ്ക ചതുർവേദി. ആരാണ് വാരാണസി മണ്ഡലത്തിൽ യോജിച്ച സ്ഥാനാർഥി എന്ന് പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യ മുന്നണി ചർച്ച ചെയ്യുകയാണെന്നും പ്രിയങ്ക ചതുർവേദി പറഞ്ഞു. ‘‘ഇന്ത്യ...

ഇ-സിഗരറ്റ് മുതൽ മന്ത്രവാദം വരെ; 45 ഇനം വസ്തുക്കൾ കൊണ്ടുവരുന്നതിന് നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തി യുഎഇ

അബുദാബി: 45 ഇനം വസ്തുക്കൾ യുഎഇയിലേക്ക് കൊണ്ടുവരുന്നതിനും കയറ്റുമതി ചെയ്യുന്നതിനും വിലക്കേർപ്പെടുത്തി രാജ്യം. ചില വസ്തുക്കൾ കൊണ്ടുവരുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. യുഎഇയിലേക്ക് വരുന്നവർ നിരോധിച്ചിരിക്കുന്ന സാധനങ്ങളുടെയും നിയന്ത്രണങ്ങൾക്ക് വിധേയമായ വസ്തുക്കളുടെയും ലിസ്റ്റ് നിർബന്ധമായും പരിശോധിക്കണമെന്ന് യുഎഇ ഡിജിറ്റൽ ഗവൺമെന്റ് നിർദ്ദേശം നൽകി. യുഎഇ സർക്കാർ ചില ചരക്കുകളുടെ പ്രവേശനം നിരോധിക്കുകയും മറ്റുള്ളവയെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്....

ഏഴു മണിക്കൂറിനിടെ വിറ്റത് 10000ലേറെ ജഴ്സി; സൗദി ഫുട്ബാളിലെ സുൽത്താനാകാൻ നെയ്മർ..

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിലേക്ക് കൂടുമാറിയതിന്റെ അലയൊലികൾ ലോക ഫുട്ബാളിൽ ഇനിയും അടങ്ങിയിട്ടില്ല. ആധുനിക ഫുട്ബാളിലെ മിന്നും താരങ്ങളിലൊരാളായ 31കാരൻ വമ്പൻ തുകക്കാണ് ഫ്രഞ്ച് ക്ലബായ പാരിസ് സെന്റ് ജെർമെയ്നിൽനിന്ന് അൽ ഹിലാലിലേക്ക് ചേക്കേറിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെ രാജ്യാന്തര ഫുട്ബാളിലെ മിന്നുംതാരങ്ങൾ കൂടുമാറിയെത്തിയ സൗദി ലീഗിൽ...

അധികം വൈകാതെ കൊല്ലത്ത് മാത്രം പെട്രോൾ, ഡീസൽ വിലയിൽ കുറവ് വരും

കൊല്ലം: ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് കൊല്ലം തുറമുഖത്ത് ഇന്ധന സംഭരണ- വിതരണ കേന്ദ്രത്തിന് ആലോചന. പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ ലോറിവാടക ഒഴിവാകുമെന്നതിനാൽ ജില്ലയിൽ പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ് വരും. നിലവിൽ കൊച്ചിയിൽ നിന്നു ടാങ്കർ ലോറികളിലാണ് ജില്ലയിലെ പമ്പുകളിൽ ഇന്ധനമെത്തിക്കുന്നത്. പകരം കൊച്ചിയിൽ നിന്നു കപ്പലിൽ കൊല്ലം തുറമുഖത്ത് ഇന്ധനം എത്തിച്ച ശേഷം...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img