Latest news

കാമുകിയെ തുടർച്ചയായി പത്ത് മിനിറ്റ് ചുംബിച്ചു; യുവാവിന് കേൾവിശക്തി നഷ്ടമായി

കാമുകിയെ തുടർച്ചയായി പത്ത് മിനിറ്റ് ചുംബിച്ച യുവാവിന്റെ കേൾവിശക്തി നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ചൈനയിലെ ഷെജിയാംഗ് ജില്ലയിലെ വെസ്റ്റ് ലേക്കിലാണ് ഈ വിചിത്രം സംഭവം. ചൈനീസ് വാലന്റൈൻസ് ഡേ ദിവസമായ ഓഗസ്റ്റ് 22ന് ഡേറ്റിന് പോയ കമിതാക്കൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്. കാമുകിയെ ചുംബിക്കവെ യുവാവിന്റെ ചെവിയിൽ നിന്ന് കുമിളകളുടെ ശബ്ദം കേൾക്കുകയുണ്ടായി. കടുത്ത ചെവി വേദന...

റോഡ് നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു; ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം ആറ്റിങ്ങലില്‍ റോഡ് നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. മണനാക്ക് സ്വദേശി ഡൊമിനിക് സാബു ആണ് മരിച്ചത്. ആറ്റിങ്ങല്‍ ബൈപാസില്‍ ഇന്നലെ രാത്രി പതിനൊന്നരയ്ക്കായിരുന്നു അപകടം. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. കൊല്ലത്തേക്ക് പോയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. വലിയ താഴ്ചയില്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന ഭാഗത്തേക്കാണ് കാര്‍...

കേരളത്തിന് ഓണസമ്മാനമായി രണ്ടാം വന്ദേഭാരത്; ആദ്യ റേക്ക് വൈകാതെ മംഗലാപുരത്തേക്ക് എത്തിക്കും

ഓണസമ്മാനമായി കേരളത്തിന് രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് അനുവദിക്കാനൊരുങ്ങി റെയില്‍വേ. നിറത്തിലും രൂപത്തിലും മാറ്റം വരുത്തിയ പുതിയ വന്ദേഭാരതിന്റെ ആദ്യ റേക്ക് വൈകാതെ മംഗലാപുരത്തേക്ക് എത്തിക്കും. ദക്ഷിണ റെയില്‍വേയ്ക്കായാണ് നിലവില്‍ റേക്ക് അനുവദിച്ചിരിക്കുന്നത്. മംഗലാപുരം എറണാകുളം, എറണാകുളം ഗോവ, മംഗലാപുരം തിരുവനന്തപുരം, മംഗലാപുരം കോയമ്പത്തൂര്‍ റൂട്ടുകളാണ് പരിഗണനയിലുള്ളത്. ഏപ്രില്‍ 25 നാണ് ആദ്യ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി...

ഫര്‍ഹാസിന്റെ മരണം; സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും; പൊലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ 44 പേര്‍ക്കെതിരേ കേസെടുത്തു

കാസര്‍കോട്: കുമ്പളയിലെ ഫര്‍ഹാസിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുമ്പള പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 44 മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. നേതാക്കളായ അസീസ് കളത്തൂര്‍, ബി.എം മുസ്തഫ, യൂസഫ് ഉളുവാര്‍, അബ്ദുല്‍ മജീദ്, സിദ്ദീഖ്, നൗഫല്‍, ഇല്യാസ്, അബാസ്, ജംഷീര്‍, എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന...

ഫർഹാസിന്റെ അപകടമരണം; പൊലീസിന് വീഴ്ചയുണ്ടെങ്കില്‍ നടപടിയെന്ന് എസ്.പി

കാസര്‍കോട്: പൊലീസ് പിന്തുടര്‍ന്ന കാര്‍ അപകടത്തില്‍പെട്ട് അംഗഡിമുഗറിലെ പ്ലസ്‌ടു വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം ഉറപ്പുവരുത്തുമെന്ന് എസ്.പി വൈഭവ് സക്സേന അറിയിച്ചു. മരിച്ച ഫര്‍ഹാസിന്റെ കുടുംബത്തിന്റെ പരാതി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയുണ്ടാകുമെന്നും എസ്പി വ്യക്തമാക്കി. അന്വേഷണ റിപ്പോര്‍ട്ട് വരുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം,  അപകടത്തിന്...

2011 ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയതോടെ ഞാൻ തകർന്ന് പോയതാണ്, അന്ന് എന്നെ ആശ്വസിപ്പിച്ചത് അദ്ദേഹം മാത്രം; വെളിപ്പെടുത്തി രോഹിത് ശർമ്മ

2023 ലോക കപ്പിന് കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ആരാധകർ വലിയ പ്രതീക്ഷയിലാണ്. സ്വന്തം മണ്ണിൽ നടക്കുന്ന ലോകകപ്പിൽ എന്ത് വിലകൊടുത്തും രോഹിത്തും കൂട്ടരും കപ്പടിക്കുമെന്ന് ആരാധകർ ഉറച്ച് വിശ്വസിക്കുന്നത്. ഈ നാളുകളിലൊക്കെ പല ഐസിസി ടൂര്ണമെന്റുകളിലും അവസാനം പടിക്കൽ കലമുടച്ച് ശീലിച്ച ഇന്ത്യ അതിന് മാറ്റം വരുത്താനുള്ള ഒരുക്കത്തിലാണ്. ഇന്ത്യൻ നായകൻ രോഹിത്...

‘ഫർഹാസിനെ പിന്തുടര്‍ന്ന പൊലീസുകാര്‍ മദ്യപിച്ചിരുന്നു, വാഹനാപകടത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കണം’

കാസര്‍കോട്: പിന്തുടര്‍ന്ന പോലീസുകാരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വാഹനാപകടത്തില്‍ പെട്ട് മരിച്ച ഫര്‍ഹാസിന്‍റെ ബന്ധുക്കള്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത്. പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ജുഡീഷ്യൽ അന്വേഷണം വേണം.പിന്തുടർന്ന പൊലീസുകാർ മദ്യപിച്ചിരുന്നു. ഫർഹാസും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും ഇക്കാര്യം പറഞ്ഞു. കുറ്റക്കാരായ പൊലീസുകാരെ പിരിച്ച് വിടണമെന്നും ബന്ധു റഫീഖ് പറഞ്ഞു. അംഗടിമോഗർ ജിവി എച്ച് എസ് എസിലെ...

ഫർഹാസിന്റെ അപകട മരണം, പ്രതിഷേധം കനത്തു; പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലം മാറ്റം

കാസർകോഡ്: കുമ്പളയിലെ ഫർഹാസിന്റെ അപകട മരണത്തിൽ പ്രതിഷേധം കനത്തതോടെ പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി. എസ് ഐ രജിത്, സിവിൽ പൊലീസ് ഓഫീസർമാരായ ദീപു, രഞ്ജിത്ത് എന്നിവരെയാണ് സ്ഥലം മാറ്റിയത്. കാഞ്ഞങ്ങാട് ഹൈവേ പൊലീസിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത്. അതേസമയം, മാറ്റി നിർത്തിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലമാറ്റമെന്നാണ് വിശദീകരണം. പൊലീസുകാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മുസ്ലിംലീ​ഗ് രം​ഗത്തെത്തിയിരുന്നു....

”എനിക്ക് ഇവിടെ കിടക്കാനാവുന്നില്ല, ഡിസ്ചാർജ് ചെയ്യാന്‍ പറ”; ഫർഹാസിന്‍റെ അവസാന നിമിഷങ്ങളെ കുറിച്ച് എ.കെ.എം അഷ്‌റഫ് എം.എൽ.എ

കാസര്‍ഗോഡ്: പൊലീസ് പിന്തുടർന്ന കാർ അപകടത്തില്‍പെട്ട് വിദ്യാർഥി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പേരാൽ കണ്ണുർ കുന്നിലിലെ അബ്ദുല്ലയുടെ മകൻ ഫർഹാസ് (17) ആണ് മരിച്ചത്. അംഗടിമോഗർ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥികൾ സഞ്ചരിച്ച കാറായിരുന്നു അപകടത്തിൽ പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. സ്കൂളിലെ ഓണാഘോഷ പരിപാടികൾക്ക്...

നരൈനെ പുറത്താക്കിയ റെഡ് കാര്‍ഡ് റൂള്‍!! അറിയാം ക്രിക്കറ്റിലെ ചുവപ്പ് കാര്‍ഡ് നിയമം

കഴിഞ്ഞ ദിവസം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ചുവപ്പ് കാര്‍ഡ് കണ്ട് വിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരൈന് പുറത്തുപോകേണ്ടി വന്ന സംഭവം ക്രിക്കറ്റ് ലോകത്താകെ ചര്‍ച്ചയാണ്. ക്രിക്കറ്റിലും ചുവപ്പ് കാര്‍ഡോ എന്നാലോചിച്ച് തല പുകച്ചവരായിരിക്കും അതില്‍ കൂടുതല്‍ പേരും. അതേ, ക്രിക്കറ്റില്‍ പുതിയ ചുവപ്പ് കാര്‍ഡ് നിയമം അവതരിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ ഇത്തരം നിയമം...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img